Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:09 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

World Cup Football, Qatar Football, Sports

ലോ​ക​ക​പ്പി​ന് വി​നോ​ദം അ​ണ്‍ലി​മി​റ്റ​ഡ്: ലോകകപ്പിന് ഇനി 98 ദിവസം

Published:14 August 2022

ലോ​ക​ക​പ്പ് കാ​ല​ത്ത് ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​രെ ഏ​തൊ​ക്കെ ത​ര​ത്തി​ല്‍ ആ​ന​ന്ദ​ത്തി​ല്‍ ആ​റാ​ടി​ക്കാം എ​ന്ന​താ​ണ് സം​ഘാ​ട​ക​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍ന്ന് ലോ​ക​ക​പ്പി​നെ ആ​ന​ന്ദ​മ​യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ​വ​ര്‍.

2002നു ​ശേ​ഷം ഏ​ഷ്യ​ന്‍ രാ​ജ്യ​ത്തി​ലേ​ക്ക് വി​രു​ന്നെ​ത്തി​യ ലോ​ക​ക​പ്പി​നെ എ​ങ്ങ​നെ​യൊ​ക്കെ ആ​ഡം​ബ​ര​മാ​ക്കാം എ​ന്ന ചി​ന്ത​യി​ലാ​ണ് ഖ​ത്ത​റി​ലെ ഓ​രോ​രു​ത്ത​രും. ലോ​ക​ക​പ്പ് കാ​ല​ത്ത് ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​രെ ഏ​തൊ​ക്കെ ത​ര​ത്തി​ല്‍ ആ​ന​ന്ദ​ത്തി​ല്‍ ആ​റാ​ടി​ക്കാം എ​ന്ന​താ​ണ് സം​ഘാ​ട​ക​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍ന്ന് ലോ​ക​ക​പ്പി​നെ ആ​ന​ന്ദ​മ​യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ​വ​ര്‍.  ന​വം​ബ​ര്‍ 20 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​നെ​ത​ത്തു​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ര്‍ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യ അ​നു​ഭ​വം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് സാ​രം. 

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ പ​തി​പ്പാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് അ​വ​ര്‍ ഉ​റ​പ്പു​ന​ല്‍കു​ന്ന​ത്.  പ്ര​ദേ​ശ​വാ​സി​ക​ള്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കു​മാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന വി​നോ​ദ പ​രി​പാ​ടി​ക​ള്‍ ന​ല്‍കും. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി 90 ല​ധി​കം പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ല്‍ പ​രി​പാ​ടി​ക​ള്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കും. പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ല്‍ മ​ത്സ​രം കാ​ണാ​നു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍, സം​ഗീ​തോ​ത്സ​വ​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍, തെ​രു​വ് പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ യു​ണ്ടാ​യി​രി​ക്കും.ദോ​ഹ​യി​ലെ പ്ര​ശ​സ്ത​മാ​യ ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ല്‍ മു​ത​ല്‍ ഇ​സ്ലാ​മി​ക് ആ​ര്‍ട്ട് പാ​ര്‍ക്ക് മ്യൂ​സി​യം വ​രെ നീ​ളു​ന്ന ആ​റു കി​ലോ​മീ​റ്റ​ര്‍ റൂ​ട്ടി​ല്‍ കാ​ര്‍ണി​വ​ല്‍ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും. 

കോ​ര്‍ണി​ഷ് വി​നോ​ദ​സ​ഞ്ചാ​ര​മാ​യി​രി​ക്കും ഖ​ത്ത​ര്‍ സം​ഘ​ടി​പ്പി​ക്കു​ക. റോ​വിം​ഗ് പ്ര​ക​ട​ന​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ഭ​ക്ഷ​ണ-​പാ​നീ​യ സ്റ്റാ​ളു​ക​ള്‍, റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ ഇ​തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ 120,000-ത്തി​ല​ധി​കം ആ​ളു​ക​ള്‍ക്ക് ഇ​വി​ടം സ​ന്ദ​ര്‍ശി​ക്കാ​ന്‍ ക​ഴി​യും.മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​രാ​ധ​ക​ര്‍ക്ക് എ​ട്ട് സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ​യും പ​രി​സ​ര​ത്ത് നി​ര​വ​ധി വി​നോ​ദ​ങ്ങ​ളി​ലേ​ര്‍പ്പെ​ടാം. സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വി​വി​ധ ക​ലാ​കാ​രു​ടെ 6,000-ല​ധി​കം പ്ര​ക​ട​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. 

വി​ഷ്വ​ല്‍ ആ​ര്‍ട്ട്സ്, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും പൈ​തൃ​ക​വും, ഫാ​ഷ​നും ഡി​സൈ​നും, പെ​ര്‍ഫോ​മ​ന്‍സ് ആ​ര്‍ട്ട്, സം​ഗീ​തം, ഫി​ലിം പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ എ​ന്നി​വ ഹൈ​ലൈ​റ്റു​ക​ളാ​ണ്. അ​ല്‍ ബി​ദ്ദ പാ​ര്‍ക്കി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ഫാ​ന്‍ ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ ഒ​ഴു​കും, എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ ത​ത്സ​മ​യം കാ​ണി​ക്കും. 

ഒ​പ്പം സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ള്‍, ഭ​ക്ഷ​ണ പാ​നീ​യ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, സ്‌​പോ​ണ്‍സ​ര്‍ ആ​ക്ടി​വേ​ഷ​ന്‍ എ​ന്നി​വ ഇ​വി​ടെ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ചെ​യ്യും. ഫി​ഫ ഫാ​ന്‍ ഫെ​സ്റ്റി​വ​ല്‍ ന​വം​ബ​ര്‍ 20 നു​ത​ന്നെ ആ​രം​ഭി​ക്കും. 40,000 സ​ന്ദ​ര്‍ശ​ക​രെ വ​രെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള സ്ഥ​ല​ത്താ​ണ് ഫാ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക. ആ​ദ്യ​മ​ത്സ​ര​വും ഫൈ​ന​ലും അ​ര​ങ്ങേ​റു​ന്ന ലു​സൈ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ന​ടു​ത്ത് ഐ​സ് സ്‌​കേ​റ്റിം​ഗും സ​ര്‍ക്ക​സ് പ്ര​ക​ട​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടെ ആ​രാ​ധ​ക​ര്‍ക്ക് ആ​സ്വ​ദി​ക്കാ​നാ​കും.  സ്‌​റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ചെ​റു ദ്വീ​പി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ആ​ളു​ക​ള്‍ക്കാ​യി നി​ര​വ​ധി ക​ച്ചേ​രി​ക​ളും പ്ര​ക​ട​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സം​ഗീ​ത ആ​രാ​ധ​ക​ര്‍ക്ക് മി​ക​ച്ച സൗ​ക​ര്യ​വും ന​ല്‍കും. 

ആ​ര്‍ക്കാ​ഡി​യ സ്പെ​ക്റ്റ​ക്കു​ല​ര്‍ ഡാ​ന്‍സ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ല്‍ റാ​സ് ബു ​ഫോ​ണ്ടാ​സ് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ന​ട​ക്കും, 15,000 ആ​രാ​ധ​ക​ര്‍ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മ​റ്റൊ​രു ടൂ​റി​സ്റ്റ് ഹോ​ട്ട്സ്പോ​ട്ട് ആ​യി​രി​ക്കും 974 ബീ​ച്ച് ക്ല​ബ്ബ്. സ്റ്റേ​ഡി​യം 974 ന് ​സ​മീ​പ​ത്താ​ണി​ത്.  10,000 അ​തി​ഥി​ക​ളെ ഇ​വി​ടെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും.  

ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ലു​സൈ​ല്‍ ബൊ​ളി​വാ​ര്‍ഡി​ല്‍ ദി​വ​സ​വും തെ​രു​വു​പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​കും. കൂ​ടാ​തെ രാ​ജ്യ​ത്തെ മ്യൂ​സി​യ​ങ്ങ​ള്‍ മു​ത​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍ക്കാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന സാം​സ്‌​കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. അ​ങ്ങ​നെ എ​ല്ലാ അ​ര്‍ഥ​ത്തി​ലും ഖ​ത്ത​ര്‍ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു, ലോ​ക​ക​പ്പി​നെ വ​ര​വേ​ല്‍ക്കാ​ന്‍. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top