Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 6:59 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

mumbai, medical camp

തനിമ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ചെക്കപ്പും ബോധവൽക്കരണ ക്യാമ്പും നടത്തി

Published:14 August 2022

തദവസരത്തിൽ തനിമ പ്രസിഡൻ്റ് മനോജ് നായർ, സെക്രട്ടറി ബിജു രാജൻ, ജോയിൻ്റ് സെക്രട്ടറി രാജൻ തങ്കച്ചൻ, കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ കുറുപ്പ്, സേവി, വിദേഹ്, ആൻ്റണി ഫിലിപ് എന്നിവർ പങ്കെടുത്തു.

മുംബൈ : തനിമ സാംസ്കാരിക വേദി, ഡോമ്പിവലി, ചന്ദ്രേഷ് ലോധ സ്കൂളുമായി സഹകരിച്ച് , പ്രശസ്ത മലയാളി ശിശുരോഗ വിദഗ്ധ, ഡോ. രശ്മി വാരിയറുടെ മേൽനോട്ടത്തിൽ  എച്ച്എഫ്എംഡി പോലുള്ള കുട്ടികൾക്കിടയിൽ വ്യാപിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് സ്കൂളിലെ  കുട്ടികൾക്കായി മെഡിക്കൽ ചെക്ക് അപ്പും ബോധവൽക്കരണ ക്യാമ്പും   നടത്തി. തദവസരത്തിൽ തനിമ പ്രസിഡൻ്റ് മനോജ് നായർ, സെക്രട്ടറി ബിജു രാജൻ, ജോയിൻ്റ് സെക്രട്ടറി രാജൻ തങ്കച്ചൻ, കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ കുറുപ്പ്, സേവി, വിദേഹ്, ആൻ്റണി ഫിലിപ് എന്നിവർ പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top