Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:36 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Audi Q3, Wheels, Cars

ഔ​ഡി ക്യു3; ബു​ക്കി​ങ് ആ​രം​ഭി​ച്ചു

Published:14 August 2022

2,00,000 രൂ​പ​യാ​ണ് ബു​ക്കി​ങ് ചാ​ര്‍ജ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 500 പേ​ര്‍ക്ക് വി​പു​ലീ​കൃ​ത വാ​റ​ന്‍റി​യും സ​മ​ഗ്ര സേ​വ​ന പാ​ക്കെ​ജും തു​ട​ങ്ങി നി​ര​വ​ധി ഓ​ഫ​റു​ക​ളു​ണ്ട്.

കൊ​ച്ചി: ജ​ര്‍മ​ന്‍ ആ​ഢം​ബ​ര കാ​ര്‍ നി​ര്‍മാ​താ​ക്ക​ളാ​യ ഔ​ഡി, പു​തി​യ ഔ​ഡി ക്യു 3​യു​ടെ, ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. www.audi.in എ​ന്ന വെ​ബ് സൈ​റ്റി​ലും  myAudi ആ​പ്പി​ലും ബു​ക്കി​ങ് ല​ഭ്യ​മാ​ണ്. പ്രീ​മി​യം പ്ല​സ്, ടെ​ക്‌​നോ​ള​ജി എ​ന്നീ ര​ണ്ട് പ​തി​പ്പു​ക​ളാ​ണു​ള്ള​ത്.

2,00,000 രൂ​പ​യാ​ണ് ബു​ക്കി​ങ് ചാ​ര്‍ജ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 500 പേ​ര്‍ക്ക് വി​പു​ലീ​കൃ​ത വാ​റ​ന്‍റി​യും സ​മ​ഗ്ര സേ​വ​ന പാ​ക്കെ​ജും തു​ട​ങ്ങി നി​ര​വ​ധി ഓ​ഫ​റു​ക​ളു​ണ്ട്. പു​തി​യ ഔ​ഡി ക്യു 3 ​ക​രു​ത്തു​റ്റ, മി​ക​ച്ച ഓ​ള്‍ റൗ​ണ്ട​റാ​ണ്. ഔ​ഡി ക്യു 3​യി​ല്‍ ക്വാ​ട്രോ ഓ​ള്‍ വീ​ല്‍ ഡ്രൈ​വാ​ണ് സ്റ്റാ​ന്‍ഡേ​ര്‍ഡാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. 2.0 എ​ല്‍ടി​എ​ഫ്എ​സ്‌​ഐ എ​ൻ​ജി​ന്‍ 190 എ​ച്ച്പി​യും 320 എ​ന്‍ എം ​ടോ​ര്‍ക്കും, 7.3 സെ​ക്ക​ന്‍ഡി​നു​ള്ളി​ല്‍ 0-100ല്‍ ​നി​ന്ന് കാ​റി​നെ മു​ന്നോ​ട്ടു കു​തി​പ്പി​ക്കു​ന്നു.

ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 500 പേ​ര്‍ക്ക് 2-3 വ​ര്‍ഷം വ​രെ വി​പു​ലീ​ക​രി​ച്ച വാ​റ​ന്‍റി ല​ഭി​ക്കും. മൂ​ന്ന് വ​ര്‍ഷ​മോ 50,000 കി​ലോ​മീ​റ്റ​റോ സ​മ​ഗ്ര സേ​വ​ന മൂ​ല്യ പാ​ക്കെ​ജ് എ​ന്നി​വ​യും പാ​ക്കെ​ജി​ല്‍പ്പെ​ടു​ന്നു. എ​ല്‍ഇ​ഡി ഹെ​ഡ്‌​ലൈ​റ്റു​ക​ള്‍, പ​നോ​ര​മി​ക് ഗ്ലാ​സ് സ​ണ്‍റൂ​ഫ്, ഉ​യ​ര്‍ന്ന ഗ്ലോ​സ് സ്റ്റൈ​ലി​ങ് പാ​ക്കെ​ജ്, ശ​രീ​രം കൊ​ണ്ട് നി​യ​ന്ത്രി​ത​മാ​യ പി​ന്നി​ലാ​യി മു​ക​ളി​ലേ​ക്കു തു​റ​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള വാ​തി​ല്‍ എ​ന്നി​വ​യാ​ണ് ബാ​ഹ്യ പ്ര​ത്യേ​ക​ത​ക​ള്‍.

ഔ​ഡി വെ​ര്‍ച്വ​ല്‍ കോ​ക്ക്പി​റ്റ് പ്ല​സ്, എം​എം​ഐ ട​ച്ച് ഉ​ള്ള എം​എം​ഐ നാ​വി​ഗേ​ഷ​ന്‍ പ്ല​സ്, ഔ​ഡി ഡ്രൈ​വ് സെ​ല​ക്റ്റ്, വ​യ​ര്‍ലെ​സ് ചാ​ര്‍ജി​ങു​ള്ള ഔ​ഡി ഫോ​ണ്‍ ബോ​ക്‌​സ്, 30 നി​റ​ങ്ങ​ളു​ള്ള ആം​ബി​യ​ന്‍റ് ലൈ​റ്റി​ങ് പാ​ക്കെ​ജ് പ്ല​സ്, ലെ​ത​ര്‍/ ലെ​ത​റെ​റ്റ് സീ​റ്റ് അ​പ്‌​ഹോ​ള്‍സ്റ്റ​റി, ഫോ​ര്‍-​വേ ലം​ബ​ര്‍ സ​പ്പോ​ർ​ട്ടു​ള്ള പ​വ​ര്‍ അ​ഡ്ജ​സ്റ്റ​ബി​ള്‍ ഫ്ര​ണ്ട് സീ​റ്റു​ക​ള്‍ പ​ത്ത് സ്പീ​ക്ക​റു​ക​ളു​ള്ള ഔ​ഡി ശ​ബ്ദ സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഇ​ന്‍റീ​രി​യ​ര്‍ പ്ര​ത്യേ​ക​ത​ക​ള്‍.

പ​ര​മാ​വ​ധി സം​ര​ക്ഷ​ണ​ത്തി​നാ​യി മു​ന്‍വ​ശ​ത്തെ എ​യ​ര്‍ബാ​ഗു​ക​ള്‍ ഉ​ള്‍പ്പെ​ടെ മു​ന്നി​ലും പി​ന്നി​ലു​മാ​യി ആ​റ് എ​യ​ര്‍ബാ​ഗു​ക​ള്‍, 530 ലി​റ്റ​റു​ള്ള സെ​ഗ്‌​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ ബൂ​ട്ട് എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top