Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

pwd-for-you-mobile

ആ​പ്പി​ലും 'കു​ഴി' ത​ന്നെ പ്ര​ശ്നം

Published:15 August 2022

# പി.​ബി. ബി​ച്ചു

2021 ജൂ​ണി​ൽ ആ​രം​ഭി​ച്ച ആ​പ്പി​ൽ മാ​ർ​ച്ച് വ​രെ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന പോ​സ്റ്റു​ക​ളും, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലെ കാ​ന​ക​ളും, ദ്ര​വി​ച്ച് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളു​മൊ​ക്കെ​യാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ വ​രു​ന്ന ഭൂ​രി​ഭാ​ഗം പ​രാ​തി​ക​ളും റോ​ഡു കു​ഴി സം​ബ​ന്ധി​ച്ചാ​ണ്. ഇ​തി​ൽ ദേ​ശീ​യ​പാ​ത, സം​സ്ഥാ​ന പാ​ത, ത​ദ്ദേ​ശ റോ​ഡു​ക​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ന്നു

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ലെ കു​ഴി​ക​ൾ സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ ചൂ​ടു​പി​ടി​ക്ക​വേ റോ​ഡു​ക​ളെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ത​ത്സ​മ​യം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ച പി​ബ്ല്യു​ഡി ഫോ​ർ യു ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലും കു​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളു​ടെ പ്ര​ള​യം. 

2021 ജൂ​ണി​ൽ ആ​രം​ഭി​ച്ച ആ​പ്പി​ൽ മാ​ർ​ച്ച് വ​രെ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന പോ​സ്റ്റു​ക​ളും, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലെ കാ​ന​ക​ളും, ദ്ര​വി​ച്ച് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളു​മൊ​ക്കെ​യാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ വ​രു​ന്ന ഭൂ​രി​ഭാ​ഗം പ​രാ​തി​ക​ളും റോ​ഡു കു​ഴി സം​ബ​ന്ധി​ച്ചാ​ണ്. ഇ​തി​ൽ ദേ​ശീ​യ​പാ​ത, സം​സ്ഥാ​ന പാ​ത, ത​ദ്ദേ​ശ റോ​ഡു​ക​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ന്നു. 

ഒ​രേ റോ​ഡ് സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ പ​രാ​തി​ക​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വ​കു​പ്പ്. പ​രാ​തി അ​റി​യി​ച്ച​യാ​ളി​നെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലെ വി​വ​ര​വും അ​ങ്ങോ​ട്ട് വി​ളി​ച്ച് അ​റി​യി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ദി​വ​സ​ങ്ങ​ളെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട ആ​വ​ശ്യ​ങ്ങ​ൾ, പു​തി​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ക്കേ​ണ്ട​വ​യും ഉ​ൾ​പ്പ​ടെ പ​രാ​തി​ക്കാ​ര​നെ വി​ളി​ച്ച് വി​ശ​ദ​വി​വ​രം ധ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

സം​സ്ഥാ​ന​ത്തി​ന്‍റെ 30,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളും ഡി​ജി​റ്റെ​സ് ചെ​യ്തു​ക​ഴി​ഞ്ഞ​തി​നാ​ൽ വ​ള​രെ എ​ളു​പ്പം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യു​ന്നു​ണ്ട്. കൂ​ടാ​തെ, ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​ക​ൾ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യെ​യും മ​റ്റ് റോ​ഡു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് അ​റി​യി​ച്ച് പ​രി​ഹ​രി​ക്കു​ന്ന​ത്. പ​രാ​തി വ​ന്നാ​ൽ ഉ​ട​ൻ ചു​മ​ത​ല​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ട​പെ​ട്ട് വി​വ​രം വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 

ആ​പ്പ് നി​ല​വി​ൽ വ​ന്ന ശേ​ഷം ഇ​ന്ന​ലെ വ​രെ 22,511 പ​രാ​തി​ക​ളാ​ണ് ആ​പ്പി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ 14,518 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച​തും 7,993 എ​ണ്ണം പ​രി​ഗ​ണി​ക്കു​ന്ന​വ​യും മ​റ്റ് ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളു​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളെ​യും പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ചു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും പ​രാ​തി​ക​ളും ഫോ​ട്ടോ സ​ഹി​തം PWD 4 U എ​ന്ന ആ​പ്പി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാം. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ളും സം​ബ​ന്ധി​ച്ച് ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ളാ​ണ് ആ​പ്പി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​വും മ​ന്ത്രി ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ​വും ദി​വ​സേ​ന ന​ട​ക്കു​ന്നു. ഏ​തെ​ങ്കി​ലും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വൈ​കി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top