Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:39 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

Congress, Thane, Mumbai

താനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക് നമ്പർ :4 'ആസാദി ഗൗരവ് പദയാത്ര' സംഘടിപ്പിച്ചു

Published:14 August 2022

മുതിർന്ന കോണ്ഗ്രസ് നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ മനോജ് ഷിൻഡെ   ശൈലേഷ് ഷിൻഡെ വിനയ് വിചാരെ തുടങ്ങിയവരെല്ലാം പങ്കെടുത്തു.

മുംബൈ : താനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക് നമ്പർ 4 ആണ് ഞായറാഴ്ച്ച "ആസാദി ഗൗരവ് പദയാത്ര" സംഘടിപ്പിച്ചത്. മുതിർന്ന കോണ്ഗ്രസ് നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ മനോജ് ഷിൻഡെ   ശൈലേഷ് ഷിൻഡെ വിനയ് വിചാരെ തുടങ്ങിയവരെല്ലാം പങ്കെടുത്തു. മറ്റു പ്രധാന കോൺഗ്രസ് പ്രവർത്തകരായ ഹേംചന്ദ് ഗോഗ്രി, അഡ്വ.വിരെൻ ഗോഗ്രി എന്നിവരും പങ്കെടുത്തു.

രാം നഗർ ബസ് സ്റ്റോപ്പ് ഇൽ നിന്നും ആരംഭിച്ച യാത്ര ഐഐടി സർക്കിൾ, കൈലാസ് നഗർ, ശാന്തി നഗർ മാർക്കറ്റ്, ശാന്തി നഗർ ശിവസേന ബ്രാഞ്ച്, ശ്രീ നഗർ വഴി അയ്യപ്പ മന്ദിർ, പബ്ലിക് റിലേഷൻസ് ഓഫീസ്, മിനാർ ബംഗ്ലാവ്, അഷർ റോഡ് വരെ പോയി സമാപിച്ചു. നൂറുകണക്കിന് പേരാണ് യാത്രയിൽ പങ്കെടുത്തത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top