Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:07 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Independence Day, Editorial, Special Story

സ്വാ​​​ത​​​ന്ത്ര്യാ​​മൃ​​തം നു​​ക​​രാം, അ​​വ​​കാ​​ശ​​വും ക​​ട​​മ​​യും അ​​​റി​​​ഞ്ഞ്

Published:15 August 2022

സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ്. നേ​​​രാ​​​യ വ​​​ഴി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ജ​​​ന​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കൂ​​​വെ​​​ന്നു ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ളെ​​​യും ഓ​​​രോ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യെ​​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വ​​​ണം

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ങ്ങ​​​ൾ നേ​​​ടി​​​ത്ത​​​ന്ന എ​​​ല്ലാ ന​​​ന്മ​​​ക​​​ളും ആ​​​ഘോ​​​ഷി​​​ക്കു​​​ക​​​യാ​​​ണു രാ​​​ജ്യം; അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ന്നു​​​കൊ​​​ണ്ട്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യം അ​​​തി​​​ന്‍റെ ക​​​രു​​​ത്തി​​​ലാ​​​ണ് ഇ​​​വി​​​ടെ വ​​​രെ മു​​​ന്നേ​​​റി​​​യ​​​തും. പ​​​ട്ടാ​​​ള ഭ​​​ര​​​ണ​​​വും ഏ​​​കാ​​​ധി​​​പ​​​ത്യ​​​വും പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു ക​​​ടി​​​ഞ്ഞാ​​​ണി​​​ടു​​​മ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന മ​​​ഹ​​​ത്താ​​​യ ആ​​​ശ​​​യ​​​ത്തി​​​നു പോ​​​റ​​​ലേ​​​ൽ​​​ക്കാ​​​തെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ന​​​മു​​​ക്കു ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ക​​​രു​​​ത്തു​​​റ്റ ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥ​​​യി​​​ൽ തു​​​ട​​​ർ​​​ന്നും ഈ ​​​രാ​​​ജ്യം മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണം. അ​​​തി​​​ന് ഓ​​​രോ പൗ​​​ര​​​ന്മാ​​​രും അ​​​വ​​​ര​​​വ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഭം​​​ഗി​​​യാ​​​യി നി​​​റ​​​വേ​​​റ്റു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. 

സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ്. നേ​​​രാ​​​യ വ​​​ഴി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ജ​​​ന​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കൂ​​​വെ​​​ന്നു ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ളെ​​​യും ഓ​​​രോ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യെ​​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വ​​​ണം. അ​​​തൊ​​​ന്നും എ​​​ന്‍റെ ദൗ​​​ത്യ​​​മ​​​ല്ല എ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം പ്ര​​​വ​​​ണ​​​ത​​​ക​​​ൾ കു​​​റ​​​ച്ചു​​​പേ​​​രി​​​ലെ​​​ങ്കി​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തു​​​ക ത​​​ന്നെ വേ​​​ണം. വോ​​​ട്ടി​​​ങ് ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​മാ​​​യ ഫ​​​ലം ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തീ​​​ക്ഷ വ​​​ള​​​ർ​​​ത്തു​​​ന്ന​​​താ​​​ണ്. എ​​​ന്തി​​​നെ​​​യും രാ​​​ഷ്‌​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തു പോ​​​ലെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ് അ​​​രാ​​​ഷ്‌​​ട്രീ​​​യ വാ​​​ദ​​​വും.‌

ഉ​​​ച്ച​​​നീ​​​ച​​​ത്വം, വ​​​ർ​​​ഗീ​​​യ​​​ത, അ​​​ഴി​​​മ​​​തി, അ​​​ക്ര​​​മം തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹി​​​ക തി​​​ന്മ​​​ക​​​ളെ കൂ​​​ട്ടാ​​​യി വേ​​​ണം ന​​​മു​​​ക്കു നേ​​​രി​​​ടാ​​​ൻ. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക്ക് പ്രാ​​​ധാ​​​ന്യം ഏ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ നാം ​​​പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന ഓ​​​രോ വാ​​​ക്കും വാ​​​ച​​​ക​​​വും ചി​​​ത്ര​​​ങ്ങ​​​ളും വി​​​ഡി​​​യോ​​​ക​​​ളും രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​വു​​​ന്നി​​​ല്ലെ​​​ന്നും പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ന് അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പു​​​തി​​​യ ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു വ​​​ഴി​​​കാ​​​ണി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന​​​ത് നാ​​​ള​​​ത്തെ കെ​​​ട്ടു​​​റ​​​പ്പി​​​നു സ​​​ഹാ​​​യി​​​ക്കും. തെ​​​റ്റാ​​​യ പാ​​​ത​​​ക​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ പു​​​തി​​​യ ത​​​ല​​​മു​​​റ​​​ക​​​ളെ പ​​​രോ​​​ക്ഷ​​​മാ​​​യി പോ​​​ലും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​താ​​​വ​​​രു​​​ത് വാ​​​ക്കും പ്ര​​​വൃ​​​ത്തി​​​യും. സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യോ വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യോ സ്വാ​​​ർ​​​ഥ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി രാ​​​ജ്യ​​​താ​​​ത്പ​​​ര്യം മ​​​റ​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​ത‌ു ക​​​ണ്ട​​​റി​​​യാ​​​നും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ക​​​ഴി​​​യ​​​ണം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യാ​​​വ​​​ണം നാം ​​​നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത്. 

135 കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ള്ള രാ​​​ജ്യ​​​മാ​​​ണു ന​​​മ്മു​​​ടേ​​​ത്. ചൈ​​​ന ക​​​ഴി​​​ഞ്ഞാ​​​ൽ ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ജ​​​ന​​​സം​​​ഖ്യ ഇ​​​വി​​​ടെ​​​യാ​​​ണ്. ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും യു​​​വ​​​ത്വ​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഇ​​​ന്ത്യ എ​​​ന്ന​​​തും ഇ​​​തി​​​നോ​​​ടൊ​​​പ്പം കാ​​​ണ​​​ണം. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 29 വ​​​യ​​​സ്. ലോ​​​ക​​​ത്തെ യു​​​വാ​​​ക്ക​​​ളി​​​ൽ അ​​​ഞ്ചി​​​ലൊ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലാ​​​ണെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ. ഈ ​​​യു​​​വ​​​ത​​​യി​​​ലാ​​​ണു ന​​​മ്മു​​​ടെ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന ഭാ​​​വി കു​​​ടി​​​കൊ​​​ള്ളു​​​ന്ന​​​ത്. ലോ​​​ക​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ സാ​​​മ്പ​​​ത്തി​​​ക ശ​​​ക്തി​​​യാ​​​യി വ​​​ള​​​രു​​​ന്ന രാ​​​ജ്യ​​​ത്തി​​​നു ക​​​രു​​​ത്തു പ​​​ക​​​രേ​​​ണ്ട​​​ത് ഇ​​​വ​​​രാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലും സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞ‌ വ​​​ള​​​ർ​​​ച്ച യു​​​വാ​​​ക്ക​​​ൾ​​​ക്കു മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​ങ്ങ​​​ളും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. 

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ലോ​​​ക ജ​​​ന​​​ത​​​യൊ​​​ന്നാ​​​കെ കൊ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ദു​​​രി​​​ത​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​തി​​​ൽ നി​​​ന്നു പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ വ​​​ഹി​​​ച്ച പ​​​ങ്ക് പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ക​​​സി​​​ത രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നാം ​​​നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ന​​​മ്മു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. ചു​​​രു​​​ങ്ങി​​​യ കാ​​​ലം കൊ​​​ണ്ട് ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ൽ രാ​​​ജ്യം കൈ​​​വ​​​രി​​​ച്ച മു​​​ന്നേ​​​റ്റം അ​​​സൂ​​​യാ​​​വ​​​ഹ​​​വും. കൊ​​​വി​​​ഡാ​​​ന​​​ന്ത​​​ര ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന് "സ്വാ​​​ശ്ര​​​യ ഭാ​​​ര​​​തം' (ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത്) പ​​​ദ്ധ​​​തി ഉ​​​ണ​​​ർ​​​വു​​​പ​​​ക​​​രു​​​ന്നു. 

 ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ മു​​​ൻ​​​നി​​​ര രാ​​​ജ്യ​​​മാ​​​ണു ന​​​മ്മ​​​ൾ ഇ​​​ന്ന്. പാ​​​ലും പ​​​രി​​​പ്പു​​​വ​​​ർ​​​ഗ​​​ങ്ങ​​​ളും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ലോ​​​ക​​​ത്ത് ഒ​​​ന്നാം സ്ഥാ​​​നം ന​​​മു​​​ക്കു​​​ണ്ട്. അ​​​രി, ഗോ​​​ത​​​മ്പ്, പ​​​ച്ച​​​ക്ക​​​റി, പ​​​രു​​​ത്തി എ​​​ന്നി​​​വ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ഇ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​ന്‍റെ ഈ ​​​അ​​​ധ്വാ​​​നം ഒ​​​രു​​​കാ​​​ല​​​ത്തും വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു ശേ​​​ഷം വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്നു​​​വ​​​രെ കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ അ​​​മ്പ​​​ര​​​പ്പി​​​ക്കു​​​ന്ന മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ ച​​​രി​​​ത്രം ത​​​ന്നെ​​​യാ​​​ണു പ​​​റ​​​യു​​​ക. പ​​​ല അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ ഹ​​​ബ്ബാ​​​ണ് ഇ​​​ന്ത്യ ഇ​​​ന്ന്. "മേ​​​യ്ക്ക് ഇ​​​ൻ ഇ​​​ന്ത്യ' പോ​​​ലു​​​ള്ള ക്യാം​​​പെ​​​യ്നു​​​ക​​​ൾ അ​​​തി​​​നു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്നു​​​മു​​​ണ്ട്. 

ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞു​​​വ​​​ന്നാ​​​ൽ, 1947ൽ ​​​നി​​​ന്ന് 2022 വ​​​രെ​​​യു​​​ള്ള പ്ര​​​യാ​​​ണം നേ​​​ട്ട​​​ങ്ങ​​​ളു​​​ടേ​​​തു ത​​​ന്നെ​​​യാ​​​ണ്. 1947ൽ ​​​ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം 32 വ​​​യ​​​സാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ 70 വ​​​യ​​​സു ക​​​ട​​​ന്നി​​​രി​​​ക്കു​​​ന്നു. ഈ​​​യൊ​​​ര​​​റ്റ ക​​​ണ​​​ക്കു മ​​​തി രാ​​​ജ്യ​​​ത്തി​​​നു​​​ണ്ടാ​​​യ പു​​​രോ​​​ഗ​​​തി​​​യു​​​ടെ ചി​​​ത്രം കി​​​ട്ടാ​​​ൻ. ‌ഈ ​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം നാം ​​​വ​​​ണ​​​ങ്ങി നി​​​ൽ​​​ക്കേ​​​ണ്ട​​​ത് സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ൾ​​​ക്കും ധീ​​​ര സൈ​​​നി​​​ക​​​ർ​​​ക്കും മു​​​ന്നി​​​ലാ​​​ണ്. നാ​​​ടി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു വേ​​​ണ്ടി പോ​​​രാ​​​ടി​​​യ​​​വ​​​രും അ​​​തു നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സ്വ​​​ന്തം ജീ​​​വ​​​ൻ പോ​​​ലും ക​​​ണ​​​ക്കാ​​​ക്കാ​​​തെ അ​​​തി​​​ർ​​​ത്തി കാ​​​ക്കു​​​ന്ന​​​വ​​​രും ന​​​മു​​​ക്കു സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ലെ ന​​​മ്മു​​​ടെ വ​​​ള​​​ർ​​​ച്ച ലോ​​​ക​​​ത്തെ മു​​​ൻ​​​നി​​​ര സൈ​​​നി​​​ക ശ​​​ക്തി എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കാ​​​ണെ​​​ന്നും ഇ​​​ത്ത​​​രു​​​ണ​​​ത്തി​​​ൽ ഓ​​​ർ​​​ക്കാ​​​വു​​​ന്ന​​​ത്. 

സ്വാ​​ത​​ന്ത്ര്യം ന​​മു​​ക്ക് അ​ള​വ​റ്റ അ​ധി​കാ​രാ​​വ​​കാ​​ശ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കി. അ​​വ​​യ്ക്കൊ​​ക്കെ വേ​​ണ്ടി ഭ​​ര​​ണ​​ഘ​​ട​​ന​​യും നി​​യ​​മ​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി പോ​​രാ​​ടു​​ന്നു. എ​​ന്നാ​​ൽ, പ​​ല​​പ്പോ​​ഴും നാം ​​ന​​മ്മി​ല​ർ​പ്പി​ത​മാ​യ ക​​ട​​മ​​ക​​ൾ മ​​റ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. സ്വാ​​ത​​ന്ത്ര്യം എ​​ന്ന​​ത് എ​​ന്തും ചെ​​യ്യാ​​നും എ​​ന്തും പ​​റ​​യാ​​നു​​മു​​ള്ള അ​​നി​​യ​​ന്ത്രി​​ത സ്വാ​​ത​​ന്ത്ര്യം എ​​ന്ന​​ല്ല അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്. അ​​തി​​നു നി​​ശ്ചി​​ത അ​​തി​​ർ​​വ​​ര​​മ്പു​​ക​​ളു​​ണ്ട്. അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കൊ​​പ്പം രാ​​ജ്യ​​ത്തോ​​ടു​​ള്ള സു​​പ്ര​​ധാ​​ന ക​​ട​​മ​​ക​​ൾ കൂ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ലേ ഒ​​രു യ​​ഥാ​​ർ​​ഥ പൗ​​ര​​നാ​​കൂ. അ​​വ​​കാ​​ശ​​പ്പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കൊ​​പ്പം, ക​​ട​​മ​​ക​​ൾ കൂ​​ടി കൃ​​ത്യ​​മാ​​യി നി​​ർ​​വ​​ഹി​​ക്കു​​ന്ന പൗ​​ര​​ന്മാ​​രു​​മാ​​ക​​ണം, ന​​മ്മ​​ൾ. അ​​തി​​നു​​ള്ള പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്ക​​ലാ​​ക​​ണം "ആ​​സാ​​ദി കാ ​​അ​​മൃ​​ത് മ​​ഹോ​​ത്സ​​വ് ' എ​​ന്ന ഈ ​​ ആ​​ഘോ​​ഷം. 

രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു വേ​​​ണ്ടി ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്ത മു​​​ഴു​​​വ​​​ൻ പേ​​​രെ​​​യും സ്മ​​​രി​​​ച്ചു​​​കൊ​​​ണ്ട്, അ​​​വ​​​ർ​​​ക്കു മു​​​ന്നി​​​ൽ ന​​​മി​​​ച്ചു​​​കൊ​​​ണ്ട്, ദേ​​ശീ​​യ​​പ​​താ​​ക​​യെ നെ​​ഞ്ചോ​​ടു ചേ​​ർ​​ത്തു​​കൊ​​ണ്ട് ന​​​മു​​​ക്ക് ഈ ​​​സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം അ​​​തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ മ​​​ഹ​​​ത്വ​​​വും അ​​​റി​​​ഞ്ഞ് ആ​​​ഘോ​​​ഷി​​​ക്കാം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top