Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:34 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

kochi, kochi metro, freedom to travel, offer

'ഫ്രീഡം ടു ട്രാവൽ'; സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ

Published:15 August 2022

ക്യുആര്‍ ടിക്കറ്റുകൾക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭ്യമാവുന്നതാണ്.

കൊച്ചി: രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പുത്തന്‍ ഓഫറുമായി കൊച്ചി മെട്രോ. 'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായി യാത്രക്കാർക്ക് ഓഗസ്റ്റ് പതിനഞ്ചിന് 'ഫ്രീഡം ടു ട്രാവൽ' ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.

15-ാം തീയതി കൊച്ചി മെട്രോയിൽ വെറും 10 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ യാത്രക്കാർക്കായി ഒരുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും 10 രൂപ മാത്രമാവും നിരക്ക്. ക്യുആര്‍ ടിക്കറ്റുകൾക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭ്യമാവുന്നതാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top