Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

FIFA world cup, Qatar, sports

ഖ​ത്ത​ര്‍ കാ​യി​ക​മേ​ഖ​ല​യു​ടെ ഗ​തി​മാ​റ്റി​യ ച​രി​ത്ര​കേ​ന്ദ്രം

Published:16 August 2022

# ഖ​​ത്ത​​റി​​ല്‍ നി​​ന്ന് ജെ​​സ്സി ജോ​​ണ്‍

അ​​ഞ്ച് ഏ​​ഷ്യ​​ന്‍ മെ​​ഡ​​ല്‍ നേ​​ടി​​യ സു​​ലൈ​​മാ​​ന്‍ ദീ​​പം ഗെ​​യിം​​സ് വി​​ല്ലെ​​ജി​​ല്‍ സ്ഥാ​​പി​​ക്കു​​മെ​​ന്ന് ക​​രു​​തി​​യ​​പ്പോ​​ള്‍ ഇ​​രു​​ളി​​ല്‍ നി​​ന്നു ഫു​​ട്ബോ​​ള്‍ താ​​രം മ​​ന്‍സൂ​​ര്‍ മു​​ഫ്ത ക​​ട​​ന്നു​​വ​​ന്നു.

16 വ​​ര്‍ഷം മു​​മ്പ് ദോ​​ഹ​​യി​​ലെ ഒ​​രു ശൈ​​ത്യ​​കാ​​ല സ​​ന്ധ്യ. കൃ​​ത്യ​​മാ​​യി പ​​റ​​ഞ്ഞാ​​ല്‍ 2006 ഡി​​സം​​ബ​​ര്‍ 1. ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കാ​​യി​​ക മാ​​മാ​​ങ്ക​​മാ​​യ ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​ന് ദോ​​ഹ​​യി​​ലെ ഖ​​ലീ​​ഫ ഇ​​ന്‍റ​​ര്‍ നാ​​ഷ​​ണ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ തു​​ട​​ക്ക​​മാ​​കു​​ന്നു. വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളും കാ​​യി​​ക​​താ​​ര​​ങ്ങ​​ളും നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞ കാ​​ണി​​ക​​ളും ഗെ​​യിം​​സ് വി​​ല്ലെ​​ജി​​ല്‍ ദീ​​പം ജ്വ​​ലി​​ക്കു​​ന്ന​​ത് കാ​​ത്ത് അ​​ക്ഷ​​മ​​രാ​​യി ഇ​​രി​​ക്കു​​ന്നു. സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് ദീ​​പ​​ശി​​ഖ​​യു​​മാ​​യി ക​​ട​​ന്നു​​വ​​രു​​ന്നു സ​​ലിം ബ്രൂ ​​ഷ​​ര്‍ബാ​​ക്ക്. കാ​​ണി​​ക​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്ത് അ​​ദ്ദേ​​ഹം ദീ​​പ​​ശി​​ഖ ഫു​​ട്ബോ​​ള്‍ താ​​രം മു​​ബാ​​റ​​ക്ക് മു​​സ്ത​​ഫ​​യ്ക്ക് കൈ​​മാ​​റി. സ്റ്റേ​​ഡി​​യ​​ത്തെ വ​​ലം​​വ​​ച്ച മു​​സ്ത​​ഫ ഷൂ​​ട്ടി​​ങ് താ​​രം നാ​​സീ​​ര്‍ അ​​ല്‍ അ​​ത്തി​​യ​​യെ ദീ​​പ​​ശി​​ഖ ഏ​​ല്‍പ്പി​​ച്ചു. അ​​ത്തി​​യാ​​യി​​ല്‍ നി​​ന്ന് അ​​ത് അ​​ത്‌​​ല​​റ്റ് മു​​ഹ​​മ്മ​​ദ് സു​​ലൈ​​മാ​​ന്‍ കൈ​​യേ​​ല്‍ക്കു​​ന്നു. 

അ​​ഞ്ച് ഏ​​ഷ്യ​​ന്‍ മെ​​ഡ​​ല്‍ നേ​​ടി​​യ സു​​ലൈ​​മാ​​ന്‍ ദീ​​പം ഗെ​​യിം​​സ് വി​​ല്ലെ​​ജി​​ല്‍ സ്ഥാ​​പി​​ക്കു​​മെ​​ന്ന് ക​​രു​​തി​​യ​​പ്പോ​​ള്‍ ഇ​​രു​​ളി​​ല്‍ നി​​ന്നു ഫു​​ട്ബോ​​ള്‍ താ​​രം മ​​ന്‍സൂ​​ര്‍ മു​​ഫ്ത ക​​ട​​ന്നു​​വ​​ന്നു. പി​​ന്നെ ദീ​​പം ഹ​​ലാ​​ന്‍ മ​​ന്‍സൂ​​റി​​ലേ​​ക്ക്. ദീ​​പ​​ശി​​ഖ​​യ്ക്ക് ചും​​ബ​​നം ന​​ല്‍കി മു​​ന്നേ​​റി​​യ മ​​ന്‍സൂ​​ര്‍ ആ ​​വെ​​ളി​​ച്ചം പ​​ക​​രു​​മെ​​ന്ന് ഏ​​താ​​ണ്ട് ഉ​​റ​​പ്പി​​ക്ക​​വേ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ മ​​ധ്യ​​ത്തി​​ല്‍ ഒ​​രു പി​​ര​​മി​​ഡ് ഉ​​യ​​രു​​ന്നു. അ​​ത് എ​​ട്ട് ഇ​​ത​​ളു​​ക​​ളാ​​യി വി​​രി​​ഞ്ഞു. അ​​തി​​നു​​ള്ളി​​ല്‍ അ​​റേ​​ബ്യ​​ന്‍ പാ​​ര​​മ്പ​​ര്യ​​വേ​​ഷം ധ​​രി​​ച്ച് ക​​റു​​ത്ത കു​​തി​​ര​​പ്പു​​റ​​ത്ത് ഖ​​ത്ത​​ര്‍ യു​​വ​​രാ​​ജാ​​ക്ക​​ന്മാ​​രി​​ലൊ​​രാ​​ള്‍! ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ന്‍ ഹ​​മ​​ദ് ഖ​​ലീ​​ഫ അ​​ല്‍ത്താ​​നി. അ​​ശ്വാ​​രൂ​​ഢ​​നാ​​യ അ​​ദ്ദേ​​ഹം ദീ​​പ​​ശീ​​ഖ ഏ​​റ്റു​​വാ​​ങ്ങി ച​​രി​​ഞ്ഞ ഗോ​​പു​​ര​​ത്തി​​ലൂ​​ടെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി ഗെ​​യിം​​സ് അ​​ഗ്നി​​പ​​ക​​രാ​​ന്‍ കു​​തി​​ച്ചു. ലോ​​ക​​ത്തെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി അ​​ന്ന​​ത്തെ അ​​മീ​​റി​​ന്‍റെ പു​​ത്ര​​നും ഇ​​ന്ന​​ത്തെ ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ സ​​ഹോ​​ദ​​ര​​നു​​മാ​​യ യു​​വ അ​​ല്‍ത്താ​​നി പ​​ക​​ര്‍ന്ന​​ത് വെ​​റും 15 മ​​ത് ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ് ദീ​​പം മാ​​ത്ര​​മ​​ല്ല, ഖ​​ത്ത​​റി​​ന്‍റെ കാ​​യി​​ക​​ക്കു​​തി​​പ്പി​​ന്‍റെ ദീ​​പ​​നാ​​ളം കൂ​​ടി​​യാ​​ണെ​​ന്ന് ച​​രി​​ത്രം ഇ​​ന്ന് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു.

ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ് വി​​ല്ലെ​​ജ് എ​​ന്ന നി​​ല​​യി​​ല്‍ പ​​ണി​​ത ആ ​​സ​​മു​​ച്ച​​യ​​ങ്ങ​​ള്‍ ഇ​​ന്ന് ആ​​സ്പെ​​യ​​ര്‍ സോ​​ണ്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു. ഖ​​ത്ത​​റി​​ന്‍റെ കാ​​യി​​ക​​രം​​ഗ​​ത്തി​​ന്‍റെ തി​​ല​​ക​​ക്കു​​റി​​യാ​​ണ് ഇ​​വി​​ടം. 250 ഹെ​​ക്റ്റ​​റി​​ല്‍ പ​​ര​​ന്ന് കി​​ട​​ക്കു​​ന്ന ഈ ​​ഭൂ​​മി​​ക സ്പോ​​ര്‍ട്സ് സി​​റ്റി​​യെ​​ന്നും അ​​റി​​യ​​പ്പെ​​ടു​​ന്നു. 2022 ലോ​​ക​​ക​​പ്പി​​ന്‍റെ വേ​​ദി​​ക​​ളി​​ലൊ​​ന്നാ​​യ ഖ​​ലീ​​ഫ ഇ​​ന്‍റ​​ര്‍ നാ​​ഷ്ണ​​ല്‍ സ്റ്റേ​​ഡി​​യം മാ​​ത്ര​​മ​​ല്ല നി​​ര​​വ​​ധി കാ​​യി​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന ദോ​​ഹ ചോ​​ര്‍ച്ച് ട​​വ​​റും വി​​ല്ലാ​​ജി​​യോ മാ​​ളും ആ​​സ്പെ​​യ​​ര്‍ ഡോം, ​​ആ​​സ്പെ​​യ​​ര്‍ പാ​​ര്‍ക്ക്, ആ​​സ്പെ​​റ്റാ​​ര്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി മേ​​ഖ​​ല​​ക​​ള്‍ ഉ​​ള്‍ക്കൊ​​ള്ളു​​ന്ന ഒ​​രു ബൃ​​ഹ​​ത് പ​​ദ്ധ​​തി​​യാ​​യി ഇ​​വി​​ടം മാ​​റി​​യി​​രി​​ക്കു​​ന്നു. ചെ​​റു​​പ്രാ​​യ​​ത്തി​​ല്‍ ത​​ന്നെ കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി വ​​ള​​ര്‍ത്തി​​യെ​​ടു​​ക്കു​​ന്ന ആ​​സ്പെ​​യ​​ര്‍ അ​​ക്കാ​​ദ​​മി ദി​​ശാ​​ബോ​​ധ​​മു​​ള്ള ഈ ​​നാ​​ടി​​ന്‍റെ കാ​​യി​​ക താ​​ത്പ്പ​​ര്യ​​ത്തി​​ന് അ​​ടി​​വ​​ര​​യി​​ടു​​ന്നു.

ഖ​​ത്ത​​റി​​ലേ​​തു മാ​​ത്ര​​മ​​ല്ല ലോ​​ക​​ത്തി​​ലെ പ​​ല കോ​​ണു​​ക​​ളി​​ല്‍ നി​​ന്നും പ്ര​​ത്യേ​​കി​​ച്ച് ആ​​ഫ്രി​​ക്ക​​ന്‍ വ​​ന്‍ക​​ര​​യി​​ല്‍ നി​​ന്നും ധാ​​രാ​​ളം കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍ ആ​​സ്പെ​​യ​​ര്‍ സോ​​ണ്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്നു. 1984 ലെ ​​ലോ​​സാ​​ഞ്ച​​ലോ​​സ് ഒ​​ളിം​​പി​​ക്സ് മു​​ത​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ഖ​​ത്ത​​റി​​ന് 2020 ലെ ​​ടോ​​ക്കി​​യോ ഒ​​ളിം​​പി​​ക്സി​​ല്‍ ഹൈ​​ജം​​പി​​ല്‍ മു​​സ്താ​​ഖ് എ​​സ ബ​​ര്‍ഷിം, ഭാ​​രോ​​ദ​​ഹ​​നം 96 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ല്‍ ഫാ​​രീ​​സ് ഇ​​ബ്രാ​​ഹിം എ​​ന്നി​​വ​​ര്‍ നേ​​ടി​​യ സ്വ​​ർ​​ണം ഖ​​ത്ത​​ര്‍ കാ​​യി​​ക​​രം​​ഗ​​ത്ത് പു​​ല​​ര്‍ത്തു​​ന്ന അ​​തീ​​വ ശ്ര​​ദ്ധ​​യു​​ടെ പ്ര​​തി​​ഫ​​ല​​മാ​​ണ്. ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​ല്‍ ഖ​​ത്ത​​ര്‍ നേ​​ടി​​യ 43 സ്വ​​ർ​​ണ​​ത്തി​​ല്‍ 29 എ​​ണ്ണ​​വും ആ​​സ്പെ​​യ​​ര്‍ സോ​​ണ്‍ നി​​ല​​വി​​ല്‍ വ​​ന്ന​​തി​​ന് ശേ​​ഷ​​മാ​​ണെ​​ന്ന് ഈ ​​മേ​​ഖ​​ല​​യു​​ടെ പ്രാ​​ധാ​​ന്യം ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്നു.

ഇം​​ഗ്ല​​ണ്ടി​​ലെ ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡ് ക്ല​​ബു​​മാ​​യി ചേ​​ര്‍ന്ന് സ്കൂ​​ള്‍ കു​​ട്ടി​​ക​​ളെ ക​​ണ്ടെ​​ത്തി ഫു​​ട്ബോ​​ള്‍ പ​​രി​​ശീ​​ല​​നം ഇ​​വി​​ടെ ന​​ട​​ക്കു​​ന്നു. കൂ​​ടാ​​തെ ആ​​സ്പെ​​യ​​ര്‍ ഡോം ​​കേ​​ന്ദ്ര​​മാ​​ക്കി വി​​വി​​ധ കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ല്‍ പ​​രി​​ശീ​​ല​​നം ന​​ട​​ന്നു വ​​രു​​ന്നു. ലോ​​ക നീ​​ന്ത​​ല്‍ മേ​​ള​​ക​​ളു​​ടെ​​യും പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ​​യും പ്ര​​ധാ​​ന വേ​​ദി​​യാ​​യ ഹ​​മ​​ദ് അ​​ക്വാ​​ര്‍ട്ടി​​ക് സെ​​ന്‍റ​​ര്‍ മ​​റ്റൊ​​രു ആ​​ക​​ര്‍ഷ​​ക കേ​​ന്ദ്രം. ആ​​സ്പെ​​യ​​ര്‍ ഡോ​​മി​​ന് ഫി​​ഫ​​യു​​ടെ ഇ​​ന്‍ഡോ​​ര്‍ ഫു​​ട്ബോ​​ള്‍ സ്റ്റേ​​ഡി​​യ​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​വും ലോ​​ക അ​​ത്‌​​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍റെ അം​​ഗീ​​കാ​​ര​​വു​​മു​​ണ്ട്. 2005 ന​​വം​​ബ​​ര്‍ 17 ന് ​​അ​​ന്ന​​ത്തെ ഖ​​ത്ത​​ര്‍ അ​​മീ​​ര്‍ ഷെ​​യ്ഖ് ഹ​​മ​​ദ് ബി​​ന്‍ ഖ​​ലീ​​ഫ അ​​ല്‍ത്താ​​നി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ഇ​​വി​​ടെ വോ​​ളി​​ബോ​​ള്‍, ബാ​​സ്ക​​റ്റ്ബോ​​ള്‍, ഫെ​​ന്‍സി​​ങ്, ടേ​​ബി​​ള്‍ ടെ​​ന്നീ​​സ്, ഹാ​​ന്‍ഡ്ബോ​​ള്‍, ജിം​​നാ​​സ്റ്റി​​ക്സ്, സ്ക്വാ​​ഷ്, ഗു​​സ്തി, ബോ​​ക്സി​​ങ് തു​​ട​​ങ്ങി നി​​ര​​വി​​ധി ഇ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ശീ​​ല​​ന​​വും മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ന്നു വ​​രു​​ന്നു.

കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ ഭ​​ക്ഷ​​ണ ക്ര​​മം, ജീ​​വി​​ത​​ശൈ​​ലി എ​​ന്നി​​വ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് സ്പോ​​ര്‍ട്സ് സ​​യ​​ന്‍സ് ലാ​​ബ്, സ്പോ​​ര്‍ട്സ് സൈ​​ക്കോ​​ള​​ജി ലാ​​ബ് എ​​ന്നി​​വ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു. ഇ​​തി​​നെ​​ല്ലാം പു​​റ​​മേ മ​​ധ്യേ​​ഷ്യ​​യി​​ലെ ആ​​ദ്യ സ്പോ​​ര്‍ട്സ് മെ​​ഡി​​ക്ക​​ല്‍ ആ​​ശു​​പ​​ത്രി​​യാ​​യ ആ​​സ്പെ​​റ്റാ​​റും ഈ ​​വ​​ള​​പ്പി​​ലെ പ്ര​​ധാ​​ന സ്ഥ​​ല​​മാ​​ണ്. 2009 ല്‍ ​​ഫി​​ഫ​​യു​​ടെ മെ​​ഡി​​ക്ക​​ല്‍ എ​​ക്സ​​ല​​ന്‍സ് അ​​വാ​​ര്‍ഡ് ഈ ​​സ്ഥാ​​പ​​ന​​ത്തെ തേ​​ടി​​യെ​​ത്തി. ഇ​​വി​​ടെ നി​​ന്നും ആ​​സ്പെ​​യ​​ര്‍ സ്പോ​​ര്‍ട്സ് മെ​​ഡി​​സി​​ന്‍ ജേ​​ര്‍ണ​​ല്‍ എ​​ന്ന പേ​​രി​​ല്‍ ജേ​​ർ​​ണ​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു വ​​രു​​ന്നു​​ണ്ട്.

ആ​​സ്പെ​​യ​​ര്‍ പാ​​ര്‍ക്കി​​നോ​​ട് ചേ​​ര്‍ന്നു​​ള്ള നി​​ര്‍മ്മി​​തി​​ക​​ളും വ​​ള​​രെ മ​​നോ​​ഹ​​ര​​മാ​​യ കോം​​പ്ല​​ക്സാ​​യി ഇ​​വി​​ടം മാ​​റ്റു​​ന്നു. ഇ​​തി​​ല്‍ എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​ത് ആ​​സ്പെ​​യ​​ര്‍ പാ​​ര്‍ക്കാ​​ണ്. വി​​ശാ​​ല​​മാ​​യ പാ​​ര്‍ക്കി​​ന് ഒ​​ത്ത ന​​ടു​​വി​​ല്‍ ബൃ​​ഹ​​ത്താ​​യ കൃ​​ത്രി​​മ​​ത്ത​​ടാ​​ക​​ത്തി​​ല്‍ താ​​റാ​​വു​​ക​​ള്‍ നീ​​ന്തി​​ത്തു​​ടി​​ക്കു​​ന്നു. ഇ​​തി​​നു ചു​​റ്റി​​നു​​മു​​ള്ള പു​​ല്‍മേ​​ടു​​ക​​ളി​​ല്‍ പ്രാ​​വു​​ക​​ളും പ​​ക്ഷി​​ക​​ളും സ്വൈ​​ര്യ​​മാ​​യി വി​​ഹ​​രി​​ക്കു​​ന്നു. നി​​ര​​യൊ​​പ്പി​​ച്ച് ന​​ട്ടു​​പ​​രി​​പാ​​ലി​​ക്കു​​ന്ന വൃ​​ക്ഷ​​ങ്ങ​​ളു​​ടെ ചു​​വ​​ട്ടി​​ല്‍ സ​​ന്ദ​​ര്‍ശ​​ക​​ര്‍ക്ക് വി​​ശ്ര​​മി​​ക്കാ​​ന്‍ ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലെ വി​​ള​​ക്കു​​ക​​ള്‍ പ്ര​​കാ​​ശി​​പ്പി​​ക്കാ​​ന്‍ സോ​​ളാ​​ര്‍ എ​​ന​​ര്‍ജി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റു​​പാ​​ന​​ലു​​ക​​ള്‍ എ​​വി​​ടേ​​യും കാ​​ണാം.

കാ​​ല്‍ന​​ട​​ക്കാ​​ര്‍ക്കും സൈ​​ക്കി​​ള്‍ യാ​​ത്ര​​ക്കാ​​ര്‍ക്കും പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന വീ​​ഥി​​ക​​ള്‍. പു​​ല്‍മേ​​ടു​​ക​​ള്‍ മൂ​​ടി​​യ കെ​​ട്ടി​​ട​​ങ്ങ​​ളും സ​​മീ​​പ​​ത്ത് കി​​യോ​​സ്കു​​ക​​ളും ഭ​​ക്ഷ​​ണ​​ശാ​​ല​​യും. റി​​ഫ്ര​​ഷ്മെ​​ന്‍റ് സ്ഥ​​ല​​ങ്ങ​​ളും പു​​ല്‍മേ​​ടു​​ക​​ള്‍ നി​​റ​​ഞ്ഞ കൃ​​ത്രി​​മ കു​​ന്നു​​ക​​ളു​​മെ​​ല്ലാം പ​​രി​​സ​​ര​​മാ​​കെ അ​​തി​​മ​​നോ​​ഹ​​ര​​മാ​​ക്കി​​ത്തീ​​ര്‍ക്കു​​ന്നു. പാ​​ര്‍ക്കി​​ല്‍ നി​​ന്നും ഗോ​​ള്‍ഫ് കോ​​ര്‍ട്ട്, ആ​​സ്പെ​​യ​​ര്‍ ഡോം, ​​ഖ​​ലീ​​ഫ ഇ​​ന്‍റ​​ര്‍ നാ​​ഷ​​ണ​​ല്‍ സ്റ്റേ​​ഡി​​യം എ​​ന്നി​​വ കാ​​ണു​​വാ​​ന്‍ സാ​​ധി​​ക്കും. എ​​ന്നാ​​ല്‍ ഇ​​തി​​ലേ​​റെ ന​​യ​​നാ​​ന്ദ​​ക​​ര​​മാ​​യ കാ​​ഴ്ച്ച​​യാ​​ണ് ദോ​​ഹ ടോ​​ര്‍ച്ച് ട​​വ​​ര്‍.

ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും ഉ​​യ​​രം കൂ​​ടി​​യ നി​​ർ​​മി​​തി​​യാ​​ണ് ആ​​സ്പെ​​യ​​ര്‍ ട​​വ​​ര്‍ എ​​ന്നു​​കൂ​​ടി വി​​ളി​​പ്പേ​​രു​​ള്ള ദോ​​ഹ ടോ​​ര്‍ച്ച് ട​​വ​​ര്‍. 980 അ​​ടി ഉ​​യ​​ര​​മു​​ള്ള ഈ ​​നി​​ര്‍മ്മി​​തി​​യു​​ടെ മു​​ക​​ളി​​ല്‍ നി​​ന്നാ​​ല്‍ ഈ ​​ചെ​​റു​​രാ​​ജ്യ​​ത്തെ പൂ​​ർ​​ണ​​മാ​​യി വീ​​ക്ഷി​​ക്കാ​​നാ​​കും. 51 നി​​ല​​ക​​ളു​​ള്ള 360 ഡി​​ഗ്രി​​യി​​ല്‍ ചു​​റ്റി​​ത്തി​​രി​​യു​​ന്ന ഈ ​​ബൃ​​ഹ​​ത് നി​​ര്‍മ്മി​​തി ഇ​​ന്ന് ഒ​​രു ഹോ​​ട്ട​​ലാ​​ണ്. ഇ​​തി​​നു മു​​ന്നി​​ലെ ജ​​ല​​ധാ​​ര രാ​​ത്രി​​കാ​​ല​​ത്ത് വ​​ര്‍ണ​​വെ​​ളി​​ച്ച​​ത്തി​​ല്‍ തി​​ള​​ങ്ങു​​ന്ന​​ത് മ​​നോ​​ഹ​​ര കാ​​ഴ്ച്ച​​യാ​​ണ്.ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ണി​​ല്‍ ടോ​​ര്‍ച്ച് ട​​വ​​റി​​നെ വ​​ലി​​യ ഒ​​രു അം​​ഗീ​​കാ​​രം തേ​​ടി​​യെ​​ത്തി. ഗി​​ന്ന​​സ് ലോ​​ക റെ​​ക്കോ​​ഡ്! ട​​വ​​റി​​ന്‍റെ പു​​റം ഭി​​ത്തി​​യി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന 11, 345 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ര്‍ വി​​സ്തീ​​ര്‍ണ​​മു​​ള്ള കൂ​​റ്റ​​ന്‍ സ്ക്രീ​​നാ​​ണ് ഗി​​ന്ന​​സ് പു​​സ്ത​​ക​​ത്തി​​ല്‍ ഇ​​ടം​​നേ​​ടി​​യ​​ത്. ആ​​സ്പെ​​യ​​ര്‍ സോ​​ണ്‍ സി.​​ഇ.​​ഒ മു​​ഹ​​മ്മ​​ദ് ഖ​​ലീ​​ഫ അ​​ല്‍ സു​​വൈ​​ദി ഗി​​ന്ന​​സ് അ​​ധി​​കൃ​​ത​​രി​​ല്‍ നി​​ന്നു പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. 2006 ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് സ്ഥാ​​പി​​ച്ച ടോ​​ര്‍ച്ച് ട​​വ​​റി​​ല്‍ നി​​ന്നും വി​​ല്ലാ​​ജി​​യോ മാ​​ളി​​ലേ​​ക്ക് തു​​ര​​ങ്കം വ​​ഴി​​യു​​ള്ള പ്ര​​വേ​​ശ​​ന​​വും വ​​ത്യ​​സ്ത അ​​നു​​ഭ​​വ​​മാ​​ണ്. ഇ​​തേ മേ​​ഖ​​ല​​യി​​ല്‍ 2022 ലോ​​ക​​ക​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​യ​​ര്‍ന്ന് വ​​ന്നി​​രി​​ക്കു​​ന്ന ഐ​​ക്ക​​ണി​​ക് 2022 എ​​ന്ന നി​​ർ​​മി​​തി കൂ​​ടി പൂ​​ര്‍ത്തി​​യാ​​യ​​തോ​​ടെ ആ​​സ്പെ​​യ​​ര്‍ സോ​​ണ്‍ കാ​​യി​​ക കേ​​ന്ദ്രം എ​​ന്ന​​തി​​നൊ​​പ്പം വി​​നോ​​ദ​​കേ​​ന്ദ്രം എ​​ന്ന നി​​ല​​യി​​ലു​​ള്ള പ്ര​​ശ​​സ്തി​​യും വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ഓ​​രോ മേ​​ള​​യ്ക്ക് ശേ​​ഷ​​വും വ​​ലി​​ച്ചെ​​റി​​യ​​പ്പെ​​ടു​​ന്ന അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും ന​​ശി​​പ്പി​​ക്ക​​പ്പെ​​ടാ​​തെ​​യും നീ​​ക്കം ചെ​​യ്യാ​​തെ​​യും കി​​ട​​ക്കു​​ന്ന സാ​​മി​​ഗ്രി​​ക​​ളു​​മാ​​ണ് ന​​മ്മ​​ള്‍ ഇ​​ന്ത്യാ​​ക്കാ​​ര്‍ക്ക് കാ​​ണാ​​ന്‍ സാ​​ധി​​ക്കു​​ന്ന​​ത്. ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ്, ആ​​ഫ്രോ ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ്, കോ​​മ​​ണ്‍വെ​​ല്‍ത്ത് ഗെ​​യിം​​സ്, മൂ​​ന്ന് ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പു​​ക​​ള്‍ എ​​ന്നി​​വ അ​​തി​​വി​​പു​​ല​​മാ​​യി ന​​ട​​ത്തി​​യി​​ട്ടും ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് ത​​യാ​​റാ​​ക്കി​​യ ഒ​​രു കേ​​ന്ദ്രം കാ​​യി​​ക​​മേ​​ഖ​​ല​​യു​​ടെ ഭാ​​വി വ​​ള​​ര്‍ച്ച​​യ്ക്കോ ടൂ​​റി​​സ​​ത്തി​​ന്‍റെ വി​​കാ​​സ​​ത്തി​​നോ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ന്‍ ന​​മു​​ക്കാ​​യി​​ട്ടി​​ല്ല. ഇ​​വി​​ടെ​​യാ​​ണ് ഖ​​ത്ത​​ര്‍ വ​​ത്യ​​സ്ത​​മാ​​കു​​ന്ന​​ത്. ഭൂ​​വി​​സൃ​​തി​​യി​​ലും ജ​​ന​​സം​​ഖ്യ​​യി​​ലും ന​​മു​​ക്കു​​ള്ള മു​​ന്‍തൂ​​ക്കം നാം ​​പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യാ​​ല്‍ ഖ​​ത്ത​​ര്‍ ഇ​​ന്നു നേ​​ടി​​യെ​​ടു​​ത്ത കാ​​യി​​ക​​നേ​​ട്ട​​ങ്ങ​​ളു​​ടെ പ​​തി​​ന്മ​​ട​​ങ്ങ് സാ​​ധ്യ​​ത ന​​മു​​ക്കു​​ണ്ട്. 

എ​​ന്നാ​​ല്‍ രാ​​ഷ്ട്രീ​​യ​​വും കാ​​യി​​ക​​രം​​ഗ​​വും ഇ​​ഴ​​പി​​രി​​യാ​​തെ കി​​ട​​ക്കു​​ന്ന ഇ​​വി​​ടെ ന​​മ്മു​​ടെ കാ​​യി​​ക​​വ​​ള​​ര്‍ച്ച എ​​വി​​ടെ വ​​രെ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​ര​​മി​​ല്ല. ഖ​​ത്ത​​ര്‍ നേ​​ടി​​യ വി​​ജ​​യ​​ങ്ങ​​ള്‍ ക​​ണ്ട് അ​​ന്ധാ​​ളി​​ച്ച് നി​​ല്‍ക്കു​​ന്ന​​തി​​ന​​പ്പു​​റം ന​​മ്മു​​ടെ കാ​​യി​​ക ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ള്‍ ഉ​​ണ​​ര്‍ന്ന് പ്ര​​വ​​ര്‍ത്തി​​ക്കു​​മെ​​ന്ന് ന​​മു​​ക്ക് പ്ര​​ത്യാ​​ശി​​ക്കാം.

(ലേ​ഖി​ക ഖ​ത്ത​റി​ൽ ദോ​ഹ അ​ല്‍തു​മാ​മ​യി​ലെ ഒ​ലീ​വ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക)


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top