Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

paravur, organ transplant, donar, kerala news

ക​ര​ൾ പ​കു​ത്ത ക​നി​വി​ന് നാ​ടി​ന്‍റെ ക​രു​ത​ൽ...!!

Published:16 August 2022

# മ​നു ഷെ​ല്ലി

ഗോ​തു​രു​ത്തെ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലെ ത​ന്‍റെ കൂ​ട്ടു​കാ​രും പ്രി​യ​പ്പെ​ട്ട​വ​രു​മെ​ല്ലാം, ഉ​പാ​ധി​ക​ളേ​തു​മി​ല്ലാ​തെ ത​നി​ക്ക് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കു​ടും​ബ​ത്തെ കൈ​വി​ടാ​തെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് നി​ർ​ത്തി​യ​തു​ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും.

പ​റ​വൂ​ർ: ഒ​രു നാ​ടി​ന്‍റെ ക​ണ്ണീ​രോ​ടെ​യു​ള്ള പ്രാ​ർ​ഥ​ന​ക​ൾ വി​ഫ​ല​മാ​യെ​ങ്കി​ലും ക​നി​വി​ന്‍റെ വ​റ്റാ​ത്ത കാ​രു​ണ്യ സ്പ​ർ​ശം ന​ന്മ​മ​ന​സു​ക​ളി​ലേ​ക്ക് പെ​യ്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​നാ​കാ​തെ ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് യാ​ത്ര​യാ​യ സാ​നി​യ​മോ​ൾ ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടാ​കും... ഗോ​തു​രു​ത്തെ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലെ ത​ന്‍റെ കൂ​ട്ടു​കാ​രും പ്രി​യ​പ്പെ​ട്ട​വ​രു​മെ​ല്ലാം, ഉ​പാ​ധി​ക​ളേ​തു​മി​ല്ലാ​തെ ത​നി​ക്ക് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കു​ടും​ബ​ത്തെ കൈ​വി​ടാ​തെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് നി​ർ​ത്തി​യ​തു​ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളെ​ജി​ലെ ര​ണ്ടാം​വ​ർ​ഷ സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഗോ​തു​രു​ത്ത് സ്വ​ദേ​ശി​നി സാ​നി​യ​യു​ടെ ക​ര​ളി​നെ മ​ഞ്ഞ​പ്പി​ത്തം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​റെ ക​ട​മ്പ​ക​ൾ പി​ന്നി​ട്ടി​ട്ടും യോ​ജി​ച്ച ക​ര​ൾ കി​ട്ടാ​തെ ശ​സ്ത്ര​ക്രി​യ മാ​റ്റി​വ​ച്ചു​കൊ​ണ്ടി​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്, വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ചാ​ല​ക്കു​ടി മോ​തി​ര​ക്ക​ണ്ണി ഊ​രേ​ക്കാ​ട്ട് ഗോ​പ​കു​മാ​റി​ന്‍റെ ക​ര​ൾ സാ​നി​യ​യ്ക്കു ല​ഭി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സാ​നി​യ​യു​ടെ സ്ഥി​തി വ​ഷ​ളാ​കു​ക​യും, ഒ​രു നാ​ടി​ന്‍റെ ഒ​ന്ന​ട​ങ്ക​മു​ള്ള പ്രാ​ർ​ഥ​ന​ക​ൾ വി​ഫ​ല​മാ​ക്കി അ​ന്ത്യ​യാ​ത്ര​യാ​വു​ക​യു​മാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ നാ​ടി​ന്‍റെ പൊ​ന്നോ​മ​ന മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും, അ​വ​ൾ​ക്കാ​യി യാ​തൊ​രു​വി​ധ ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കു​ടും​ബ​ത്തോ​ട് ന​ന്ദി പ​റ​യാ​ൻ, സാ​നി​യ​യ്ക്കാ​യി ഗോ​തു​രു​ത്തി​ൽ രൂ​പീ​ക​രി​ച്ച ചി​കി​ത്സാ സ​ഹാ​യ നി​ധി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ, ഫാ. ​ഷി​ജു ക​ല്ല​റ​യ്ക്ക​ലി​ന്‍റെ​യും ഫാ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​യ്ക്ക​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി മോ​തി​ര​ക്ക​ണ്ണി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. അ​കാ​ല​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്ന കു​ടും​ബ​ത്തെ ത​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു നി​ർ​ത്താ​ൻ അ​ങ്ങ​നെ​യാ​ണ് അ​വ​ർ തീ​രു​മാ​നി​ക്കു​ന്ന​ത്. ഗോ​പ​കു​മാ​റി​ന്‍റെ അ​ച്ഛ​ൻ വേ​ലാ​യു​ധ​ന്‍റെ വാ​ക്കു​ക​ൾ ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​ള​ച്ച് ക​യ​റു​ന്ന​താ​യി​രു​ന്നു.

""ലോ​ക​ത്തി​ൽ ജീ​വി​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല, മ​രി​ച്ചാ​ൽ പോ​ലും ഒ​രാ​ളെ സ​ഹാ​യി​ക്കാ​ൻ കി​ട്ടു​ന്ന ഒ​ര​വ​സ​ര​വും ഒ​രി​ക്ക​ലും പാ​ഴാ​ക്ക​രു​തെ​ന്ന് അ​വ​ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ അ​വ​ന്‍റെ അ​വ​യ​വ​ങ്ങ​ൾ അ​വ​ന്‍റെ ആ​ഗ്ര​ഹം പോ​ലെ ത​ന്നെ ദാ​നം ചെ​യ്യാ​ൻ സ​മ്മ​തം ന​ൽ​കി​യ​തും....‌'' ഇ​തെ​ല്ലാം കേ​ട്ട​റി​ഞ്ഞ​പ്പോ​ൾ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ൽ സ​മാ​ഹ​രി​ച്ച തു​ക​യി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ ഗോ​പ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു ന​ൽ​കാ​ൻ, സ​ഹാ​യ​നി​ധി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ൾ ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഗോ​പ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റി. അ​ച്ഛ​ൻ വേ​ലാ​യു​ധോ​ടൊ​പ്പം വി​തു​മ്പി​ക്കൊ​ണ്ടാ​ണ് ഭാ​ര്യ ദ​ർ​ശ​ന​യും, ര​ണ്ടു വ​യ​സു​കാ​ര​ൻ ഗ്യാ​ൻ​ദ​ർ​ശും തു​ക ഏ​റ്റു​വാ​ങ്ങി​യ​ത്.   

ഇ​ത്ത​രം കാ​രു​ണ്യ  പ്ര​വ​ർ​ത്തി​ക​ൾ എ​ന്നും പ്ര​ശം​സാ​ർ​ഹ​മാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. ഫാ. ​ഷി​ജു ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​യ്ക്ക​ൽ, എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​സ്. അ​നി​ൽ​കു​മാ​ർ, പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​നീ​ഷ്, ഷ​ഹീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ബാ​സ്റ്റി​ൻ കു​ന്ന​ത്തൂ​ർ, വാ​ർ​ഡ് മെം​ബ​ർ ഷി​പ്പി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചി​കി​ത്സാ സ​ഹാ​യ​നി​ധി ട്ര​ഷ​റ​ർ എം.​ഒ. ആ​ന്‍റ​ണി സ്വാ​ഗ​ത​വും വാ​ർ​ഡ് മെം​ബ​ർ ജോ​മി ജോ​സി ന​ന്ദി​യും പ​റ​ഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top