Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:04 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

ഒ​​​​ഴി​​​​വാ​​​​ക​​​​ണം,ഫു​​​​ട്ബോ​​​​ൾ വി​​​​ല​​​​ക്ക്

Published:17 August 2022

ലോ​​​​​ക​​​​​ക​​​​​പ്പ് മാ​​​​​ത്ര​​​​​മ​​​​​ല്ല, യൂ​​​​​റോ​​​​​പ്യ​​​​​ൻ-  ലാ​​​​​റ്റി​​​​​ൻ അ​​​​​മെ​​​​​രി​​​​​ക്ക​​​​​ൻ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ളി​​​​​ലെ നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളും നാം ​​​​​ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ​​​​​യും അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ​​​​​യും ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ചേ​​​​​രി​​​​​തി​​​​​രി​​​​​യു​​​​​മ്പോ​​​​​ൾ ആ ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ അ​​​​​ക​​​​​ലെ​​​​​യാ​​​​​ണെ​​​​​ന്നു ന​​മു​​ക്കു തോ​​​​​ന്നാ​​​​​റി​​​​​ല്ല.

ലോക ഫു​​​​​ട്ബോ​​​​​ളി​​​​​ൽ വ​​​​​മ്പ​​​​​ൻ​​​​​മാ​​​​​രൊ​​​​​ന്നു​​​​​മ​​​​​ല്ല ഇ​​​​​ന്ത്യ. റാ​​​​​ങ്കി​​​​​ങ്ങി​​​​​ൽ നൂ​​​​​റാം സ്ഥാ​​​​​ന​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണു ന​​​​​മ്മു​​​​​ടെ സ്ഥാ​​​​​നം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഫു​​​​​ട്ബോ​​​​​ൾ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു യാ​​​​​തൊ​​​​​രു പ​​​​​ഞ്ഞ​​​​​വു​​​​​മി​​​​​ല്ലാ​​​​​ത്ത നാ​​​​​ടു കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്. അ​​​​​തി​​​​​ൽ ത​​​​​ന്നെ പ്ര​​​​​മു​​​​​ഖ സ്ഥാ​​​​​ന​​​​​മാ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു​​​​​ള്ള​​​​​ത്. ലോ​​​​​ക​​​​​ക​​​​​പ്പ് മാ​​​​​ത്ര​​​​​മ​​​​​ല്ല, യൂ​​​​​റോ​​​​​പ്യ​​​​​ൻ-  ലാ​​​​​റ്റി​​​​​ൻ അ​​​​​മെ​​​​​രി​​​​​ക്ക​​​​​ൻ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ളി​​​​​ലെ നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളും നാം ​​​​​ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ​​​​​യും അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ​​​​​യും ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ചേ​​​​​രി​​​​​തി​​​​​രി​​​​​യു​​​​​മ്പോ​​​​​ൾ ആ ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ അ​​​​​ക​​​​​ലെ​​​​​യാ​​​​​ണെ​​​​​ന്നു ന​​മു​​ക്കു തോ​​​​​ന്നാ​​​​​റി​​​​​ല്ല. അ​​​​​താ​​​​​യ​​​​​തു ര​​​​​ക്ത​​​​​ത്തി​​​​​ൽ അ​​​​​ലി​​​​​ഞ്ഞു​​​​​ചേ​​​​​ർ​​​​​ന്ന ഫു​​​​​ട്ബോ​​​​​ൾ ജ്വ​​​​​രം പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ൽ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​വാ​​​​​തെ വ​​​​​ല​​​​​യു​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ദു​​​​​ര​​​​​വ​​​​​സ്ഥ. 

 വി​​​​​ദേ​​​​​ശ​​​​​ത്തു പ​​​​​രി​​​​​ശീ​​​​​ല​​​​​നം നേ​​​​​ടി​​​​​യും വി​​​​​ദേ​​​​​ശ ടീ​​​​​മു​​​​​ക​​​​​ളോ​​​​​ടു മ​​​​​ത്സ​​​​​രി​​​​​ച്ചും വി​​​​​ദേ​​​​​ശ താ​​​​​ര​​​​​ങ്ങ​​​​​ളെ രാ​​​​​ജ്യ​​​​​ത്തേ​​​​​ക്കു കൊ​​​​​ണ്ടു​​​​​വ​​​​​ന്ന് അ​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം ക​​​​​ളി​​​​​ച്ചും വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളെ വാ​​​​​ർ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ഇ​​വി​​ടെ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഐ​​​​​എ​​​​​സ്എ​​​​​ലും ഐ ​​​​​ലീ​​​​​ഗും പോ​​​​​ലു​​​​​ള്ള ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ൾ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റു​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം ഇ​​​​​തി​​​​​നു സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്നു​​​​​മു​​​​​ണ്ട്. ഏ​​​​ഷ്യ​​​​ൻ ഫു​​​​ട്ബോ​​​​ൾ കോ​​​​ൺ​​​​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (എ​​​​എ​​​​ഫ്സി) ചാം​​​​പ്യ​​​​ൻ​​​​സ് ലീ​​​​ഗി​​​​ൽ ഒ​​​​രു മ​​​​ത്സ​​​​ര​​​​മെ​​​​ങ്കി​​​​ലും ജ​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ ക്ല​​​​ബാ​​​​യി മും​​​​ബൈ സി​​​​റ്റി എ​​​​ഫ്സി മാ​​​​റി​​​​യ​​​​ത് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ്. 
 നൂ​​​​റ്റി മു​​​​പ്പ​​​​ത്ത​​​​ഞ്ചു കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള രാ​​​​ജ്യ​​​​ത്ത് ഫു​​​​ട്ബോ​​​​ൾ എ​​​​ന്തേ പു​​​​റ​​​​കോ​​​​ട്ടു പോ​​​​യി എ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് ഓ​​​​ൾ ഇ​​​​ന്ത്യ ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ (എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫ്) രാ​​​​ഷ്ട്രീ​​​​യ​​​​ക്ക​​​​ളി​​​​ക​​​​ൾ ഗെ​​​​യി​​​​മി​​​​നെ​​​​ക്കാ​​​​ൾ വ​ലു​താ​ണ് എ​​​​ന്ന​​​​താ​​​​വും. അ​​​​തു ചെ​​​​ന്നു ചെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന് ഫി​​​​ഫ​​​​യു​​​​ടെ വി​​​​ല​​​​ക്കു വ​​​​രെ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. വ​​​​രു​​​​ന്ന ഒ​​​​ക്റ്റോ​​​​ബ​​​​റി​​​​ൽ 17 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വ​​​​നി​​​​താ ലോ​​​​ക​​​​ക​​​​പ്പ് ഇ​​​​ന്ത്യ​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണു വി​​​​ല​​​​ക്കു വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ഫി​​​​ഫ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദി​​​​യാ​​​​കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം മാ​​​​ത്ര​​​​മ​​​​ല്ല ന​​​​മു​​​​ക്കു ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക; ആ​​​​തി​​​​ഥേ​​​​യ​​​​രെ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം കൂ​​​​ടി​​​​യാ​​​​ണ്. ലോ​​​​ക​​​​ക​​​​പ്പി​​​​നാ​​​​യി എ​​​​ല്ലാ സ​​​​ന്നാ​​​​ഹ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കെ​​​​യാ​​​​ണ് ഈ ​​​​തി​​​​രി​​​​ച്ച​​​​ടി. എ​​​​ത്ര​​​​യും വേ​​​​ഗം ഫി​​​​ഫ​​​​യു​​​​ടെ വി​​​​ല​​​​ക്കു പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചേ മ​​​​തി​​​​യാ​​​​കൂ. 

എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫി​​​​ൽ പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള കൈ​​​​ക​​​​ട​​​​ത്ത​​​​ലു​​​​ണ്ടാ​​​​യി എ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഫി​​​​ഫ നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞി​​​​ട്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​തെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്ന പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ലി​​​​നെ സു​​​​പ്രീം കോ​​​​ട​​​​തി അ​​ടു​​ത്തി​​ടെ ​​സ്ഥാ​​​​ന​​​​ത്തു നി​​​​ന്നു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. മു​​​​ൻ ജ​​​​ഡ്ജി എ.​​​​ആ​​​​ർ. ദാ​​​​വേ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യു​​​​ള്ള മൂ​​​​ന്നം​​​​ഗ ഇ​​​​ട​​​​ക്കാ​​​​ല ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യെ​​ പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്ത് ദൈ​​​​നം​​​​ദി​​​​ന കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്കു​​ക​​യും ചെ​​യ്തു. ഇ​​​​തി​​​​നെ​​​​യാ​​​​ണ് പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​യി ഫി​​​​ഫ കാ​​​​ണു​​​​ന്ന​​​​ത്. കോ​​​​ട​​​​തി​​​​യും സ​​​​ർ​​​​ക്കാ​​​​രും അ​​​​ട​​​​ക്കം ഒ​​​​രു ക​​​​ക്ഷി​​​​യും അം​​​​ഗ യൂ​​​​ണി​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​രു​​​​ത് എ​​​​ന്ന​​​​താ​​​​ണു ഫി​​​​ഫ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. മ​​​​റ്റു പ​​​​ല​​​​യി​​​​ട​​​​ത്തും ഇ​​​​ത്ത​​​​രം പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​വു​​​​മ്പോ​​​​ൾ ഫി​​​​ഫ അ​​​​വ​​​​രു​​​​ടെ നോ​​​​ർ​​​​മ​​​​ലൈ​​​​സേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി​​​​ക​​​​ളെ​​​​യാ​​​​ണു നി​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. 
എ​​​​ന്താ​​​​യാ​​​​ലും കേ​​​​ന്ദ്ര കാ​​​​യി​​​​ക മ​​​​ന്ത്രാ​​​​ല​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു ഫി​​​​ഫ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു പോ​​​​സി​​​​റ്റി​​​​വ് ഫ​​​​ലം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. സു​​​​പ്രീം കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു പ്ര​​​​കാ​​​​രം ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ത്ര​​​​യും വേ​​​​ഗം അ​​​​തു ന​​​​ട​​​​ത്തി പൂ​​​​ർ​​​​ണ അ​​​​ധി​​​​കാ​​​​രം പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​ക്കു കൈ​​​​മാ​​​​റി ഫി​​​​ഫ വി​​​​ല​​​​ക്കി​​​​ൽ നി​​​​ന്ന് ന​​​​മു​​​​ക്കു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.  

വി​​​​ല​​​​ക്ക് നി​​​​ല​​​​വി​​​​ലു​​​​ള്ളി​​​​ട​​​​ത്തോ​​​​ളം കാ​​​​ലം അ​​​​ന്താ​​​​രാ​​​​ഷ്ട്ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ, വ​​​​നി​​​​താ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ജൂ​​​​ണി​​​​യ​​​​ർ ടീ​​​​മു​​​​ക​​​​ൾ​​​​ക്കും ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്. എ​​​​എ​​​​ഫ്സി ക​​​​പ്പ്, എ​​​​എ​​​​ഫ്സി ചാം​​​​പ്യ​​​​ൻ​​​​സ് ലീ​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം ഇ​​​​ല്ലാ​​​​താ​​​​കും. അ​​​​ന്താ​​​​രാ​​​​ഷ്ട്ര സൗ​​​​ഹൃ​​​​ദ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​രെ അ​​​​വ​​​​സ​​​​ര​​​​മി​​​​ല്ലാ​​​​തെ വ​​​​രും. ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ ടീം ​​​​അ​​​​ടു​​​​ത്ത മാ​​​​സം സിം​​​​ഗ​​​​പ്പു​​​​രും വി​​​​യ​​​​റ്റ്നാ​​​​മു​​​​മാ​​​​യി ക​​​​ളി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​വ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​യി. ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ന​​​​ട​​​​ക്കു​​​​ന്ന എ​​​​എ​​​​ഫ്സി വ​​​​നി​​​​താ ക്ല​​​​ബ് ചാം​​​​പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള​​​​യ്ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ടീം ​​​​ഉ​​​​സ്ബെ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​താ​​​​ണ്. ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങാ​​​​തെ അ​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് എ​​​​ത്ര​​​​യോ നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​കം. 

അ​​​​ടു​​​​ത്ത മാ​​​​സം ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഫ് വ​​​​നി​​​​താ ചാം​​​​പ്യ​​​​ൻ​​​​ഷി​​​​പ്പും ന​​​​മു​​​​ക്കു ന​​​​ഷ്ട​​​​മാ​​​​കും. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​ഷ്യാ ക​​​​പ്പി​​​​ന് ഇ​​​​ന്ത്യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. 2026ലെ ​​​​ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ‍അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തൊ​​​​ക്കെ ന​​​​ഷ്ട​​​​മാ​​​​വാ​​​​തെ നോ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഫി​​​​ഫ​​​​യു​​​​ടെ ഗ്രാ​​​​ന്‍റ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്ന​​​​തും തി​​​​രി​​​​ച്ച​​​​ടി ത​​​​ന്നെ​​​​യാ​​​​ണ്. ഇ​​​​തൊ​​​​രു പാ​​​​ഠ​​​​മാ​​​​വ​​​​ണം. കാ​​​​യി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലെ വ​​​​ടം​​​​വ​​​​ലി​​​​ക​​​​ൾ ഗെ​​​​യി​​​​മി​​​​നെ ത​​​​ന്നെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ദ​​​​യ​​​​നീ​​​​യാ​​​​വ​​​​സ്ഥ ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​വാ​​​​തി​​​​രി​​​​ക്ക​​​​ട്ടെ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top