Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:45 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Gadget

POCO M3 Pro, Gadget, Tech News

15,000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന പോക്കോ എം3 പ്രോയുടെ സവിശേഷതകൾ അറിയാം

Published:19 August 2022

15,000 രൂപയ്ക്ക് താഴെ പൊക്കോയുടെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പൊക്കോ എം3 പ്രൊ 5ജി. ഈ സ്മാര്‍ട്ട്ഫോണുകളുടെ സവിശേഷതകള്‍ പരിശോധിക്കാം.

യുവാക്കൾക്കിടയിൽ തരംഗമായി മാറിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് പൊക്കോ. വ്യത്യസ്ഥമായ സവിശേഷതകളോട് കൂടിയാണ് പൊക്കോ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 15,000 രൂപയ്ക്ക് താഴെ പൊക്കോയുടെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പൊക്കോ എം3 പ്രൊ 5ജി. ഈ സ്മാര്‍ട്ട്ഫോണുകളുടെ സവിശേഷതകള്‍ പരിശോധിക്കാം.

6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 2400×1800 റെസലൂഷനും ലഭ്യമാണ്. മീഡിയടെക് ഡെമന്‍സിറ്റി 700 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 11 ആണ്. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനോടൊപ്പം 5,000 എംഎഎച്ച്‌ ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

48 മെഗാപിക്സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സല്‍ പിന്‍ ക്യാമറ എന്നിവയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കുക. 13,999 രൂപ മുതല്‍ Poco M3 Pro 5G വാങ്ങാന്‍ കഴിയും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top