Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:19 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

leopard climbing coconut tree, Viral video, Tiger, Viral

തെങ്ങുകയറ്റം ഇത്രെ എളുപ്പമായിരുന്നോ? പുള്ളിപ്പുലികളുടെ തെങ്ങുകയറ്റം വൈറലാകുന്നു (വീഡിയോ)

Published:19 September 2022

സംഭവം കണ്ട നാട്ടുകാരരിലൊരാളാണ് വീഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായിട്ടുണ്ട്. വിഡിയോയിൽ രണ്ടു പുള്ളിപ്പുലികളും തെങ്ങിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്.

തെങ്ങിലേക്ക് കയറുന്ന പുള്ളിപുലികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു. സിന്നാർ താലൂക്കിലാണ് സംഭവം. നാസിക്കിലെ സാംഗ്‌വി ഗ്രാമത്തിലെ കൃഷിയിടത്തിന് സമീപത്തെ ഫാമിലാണ് തെങ്ങിലാണ് രണ്ടു പുള്ളിപുലികൾ കയറുന്നത്. 

 

സംഭവം കണ്ട നാട്ടുകാരരിലൊരാളാണ് വീഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായിട്ടുണ്ട്. വിഡിയോയിൽ രണ്ടു പുള്ളിപ്പുലികളും തെങ്ങിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. പുള്ളിപുലി താഴെ ഇറങ്ങുമ്പോൾ നാട്ടുകാർ ഭീതിയിൽ ഓടുന്നതും വിഡിയോയിൽ കാണാം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top