Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:32 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

Santhosh Trophy, Football, Sports

സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ ഘ​ട​നാ​പ​ര​മാ​യ മാ​റ്റം വ​രു​ത്താ​ന്‍ ആ​ലോ​ച​ന

Published:20 September 2022

# സ്പോ​ര്‍ട്സ് ലേ​ഖ​ക​ന്‍

സ​ന്തോ​ഷ് ട്രോ​ഫി കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​നും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നു​മാ​കും വി​ധ​ത്തി​ലു​ള്ള ഒ​രു മാ​റ്റം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്തോ​ഷ് ട്രോ​ഫി​ക്ക് കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കു​റെ ആ​ശ​യ​ങ്ങ​ള്‍ മ​ന​സി​ലു​ണ്ട്.

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ലെ ആ​ഭ്യ​ന്ത​ര ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോം​പ​റ്റീ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍പേ​ഴ്സ​ണ്‍ അ​നി​ല്‍കു​മാ​ര്‍ മെ​ട്രൊ വാ​ര്‍്ത്ത​യോ​ട് പ​റ​ഞ്ഞു. സ​ന്തോ​ഷ് ട്രോ​ഫി കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​നും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നു​മാ​കും വി​ധ​ത്തി​ലു​ള്ള ഒ​രു മാ​റ്റം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്തോ​ഷ് ട്രോ​ഫി​ക്ക് കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കു​റെ ആ​ശ​യ​ങ്ങ​ള്‍ മ​ന​സി​ലു​ണ്ട്. അ​ത് ഒ​രു പ​ദ്ധ​തി​യാ​യി സ​മ​ര്‍പ്പി​ക്കും. വ​ലി​യ ഒ​രു മാ​റ്റ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന എ​ഐ​എ​ഫ്എ​ഫ് യോ​ഗ​ത്തി​ല്‍ ചി​ല ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. 

അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് എ​ഐ​എ​ഫ്എ​ഫി​ല്‍നി​ന്നു​ണ്ടാ​കു​ന്ന​ത്. ദേ​ശീ​യ ടീം ​ക​ളി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം ഇ​പ്പോ​ള്‍ വ​ള​രെ കു​റ​വാ​ണ്. അ​ത് വ​ര്‍ധി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും. എ​എ​ഫ്സി ക​പ്പി​ന് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കി​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. യൂ​ത്ത് ത​ല​ത്തി​ലു​ള്ള പ​ല മ​ത്സ​ര​ങ്ങ​ളും ഇ​പ്പോ​ള്‍ നി​ന്നി​രി​ക്കു​ക​യാ​ണ്. അ​തു പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top