Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Raju Srivastava, passed away, movies, bollywood

പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

Published:21 September 2022

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യത്തില്‍കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. 

ന്യൂഡല്‍ഹി: പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 6 ആഴ്ചയായി അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 

ഓഗസ്റ്റ് 10ന് ജിമ്മില്‍ ട്രേഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പെട്ടന്ന് നെഞ്ചുവേദനയുണ്ടാവുകയും കുഴഞ്ഞുവീഴുകയായിരുന്നു. എയിംസില്‍ പ്രവേശിച്ച അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അബോധാവസ്ഥയിലായ രാജു അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യത്തില്‍കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top