Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:04 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

mumbai, malaria, national news

നഗരത്തിൽ മലേറിയയും ഡെങ്കിപ്പനിയും ബാധിച്ചവരുടെ എണ്ണത്തിൽ വന്‍ വർദ്ധനവ്

Published:21 September 2022

കഴിഞ്ഞ ആഴ്‌ച 10 ആയിരുന്ന ഹെപ്പറ്റൈറ്റിസ് കേസുകൾ 31 ആയി ഉയർന്നപ്പോൾ ഗ്യാസ്ട്രോഎൻറൈറ്റിസ് കേസുകൾ 83 ൽ നിന്ന് 87 ആയി ഉയർന്നു.

മുംബൈ: കഴിഞ്ഞ 7 ദിവസമായി മുംബൈയിൽ പനിരോഗങ്ങളുടെ കുതിപ്പ് തുടരുകയാണ്. മലേറിയ കേസുകളിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. മലേറിയ 62 ശതമാനവും ഡെങ്കിപ്പനി കേസുകളിൽ 16 ശതമാനവും വർധനവുണ്ടായി. വരും ദിവസങ്ങളിൽ കേസുകൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ആരോഗ്യ വകുപ്പ്  സ്വയം ചികിത്സയിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 5 നും 11 നും ഇടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 51 ആയി ഉയർന്നപ്പോൾ 118 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 12 നും 18 നും ഇടയിലുള്ള കാലയളവിൽ കേസുകൾ യഥാക്രമം 59 ഉം 191 ഉം ആയി ഉയർന്നു. കഴിഞ്ഞ ആഴ്‌ച 10 ആയിരുന്ന ഹെപ്പറ്റൈറ്റിസ് കേസുകൾ 31 ആയി ഉയർന്നപ്പോൾ ഗ്യാസ്ട്രോഎൻറൈറ്റിസ് കേസുകൾ 83 ൽ നിന്ന് 87 ആയി ഉയർന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top