Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:05 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

nagpur, udhav thakre, mumbai

'കോൺഗ്രസിനൊപ്പം നിങ്ങൾ എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു'; ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ്

Published:22 September 2022

ത് ബിജെപി നേതാവിന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഫഡ്‌നാവിസിനെ വിമർശിച്ചുകൊണ്ട് താക്കറെ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

നാഗ്പൂർ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് നാഗ്പൂരിൽ ഒരു യോഗത്തിൽ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ശിവസേനയുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തെ വിമർശിക്കുകയും ബിജെപി യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇത് ബിജെപി നേതാവിന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഫഡ്‌നാവിസിനെ വിമർശിച്ചുകൊണ്ട് താക്കറെ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.ഇതാണ് ഫഡ്നാഫിസ് നെ ചൊടിപ്പിച്ചത്.

കോൺഗ്രസും എൻസിപിയുമല്ല, ബിജെപിയുമായി സഖ്യത്തിലായതുകൊണ്ടാണ് ശിവസേന അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 2019ൽ നിങ്ങൾ അധികാരത്തിൽ വന്നപ്പോൾ എന്തുകൊണ്ട് രാജിവെച്ചില്ല? പ്രധാനമന്ത്രി മോദി കാരണമാണ് നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചത്, തുടർന്ന് ബിജെപിയെ പിന്നോട്ട് കുത്തി,” അദ്ദേഹം ഗോരെഗാവിലെ നെസ്കോയിൽ നടത്തിയ പ്രസംഗം നിരാശയുടെ നിലവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷമായി നിങ്ങൾ കോൺഗ്രസും എൻസിപിയും ചേർന്ന് എന്നെ അവസാനിപ്പിക്കാൻ ഇവർ പരമാവധി ശ്രമിച്ചു, എന്നാൽ നിങ്ങൾക്ക് എന്നെ അവസാനിപ്പിക്കാൻ കഴിയില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top