Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:14 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Gadget

Lava Blaze Pro, Smartphones, Lava

ലാവ ബ്ലെയ്സ് പ്രോ പുറത്തിറക്കി

Published:22 September 2022

ഉയർന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്സ് വിഭാഗം മേധാവി തേജീന്ദർ  സിങ് പറഞ്ഞു.

കൊച്ചി: ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണൽ ഏറ്റവും പുതിയ മോഡൽ ലാവ ബ്ലെയ്സ് പ്രോ അവതരിപ്പിച്ചു.  അവതരണവേളയിൽ ബ്രാൻഡ് അംബാസിഡറായി  സിനിമാതാരം കാർത്തിക്  ആര്യ രംഗത്തെത്തി. സ്റ്റൈലിഷ് രൂപകല്പനയിൽ  6 എക്സ് സൂം, 50 എംപി ട്രിപിൾ ക്യാമറ തുടങ്ങിയ നിരവധി സവിഷേതകളുമായാണ്  ലാവ ബ്ലെയ്സ് പ്രോ എത്തുന്നത്. ഡെമോ അറ്റ് ഹോം സേവനവും ഇതോടൊപ്പം ബ്ലെയ്സ് പ്രോയ്ക്കു വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്.

ഉയർന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്സ് വിഭാഗം മേധാവി തേജീന്ദർ  സിങ് പറഞ്ഞു.

10,499 രൂപ വിലയുള്ള ബ്ലെയ്സ് പ്രോ ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോൾഡ് എന്നീ  നാലു നിറങ്ങളിലായാണ്  അവതരിപ്പിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ട്, ലാവ ഇ-സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ  എന്നിവിടങ്ങളിൽ  ലാവ ബ്ലെയ്സ് പ്രോ ലഭ്യമാകും. ഈ മേഖലയിൽ  ഇതാദ്യമായി വാതിൽപ്പടിക്കൽ  സേവനമെത്തിക്കുന്ന ഫ്രീ സർവീസ്  അറ്റ് ഹോമും ലാവ അവതരിപ്പിച്ചിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top