Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Fashion

meera-jasmin

വീണ്ടും ഫോട്ടോഷൂട്ടുമായി മീരാ ജാസ്മിൻ; ആളാകെ മാറിയല്ലോയെന്ന് ആരാധകർ

Published:22 September 2022

ആളാകെ മാറിയല്ലോ എന്നാണ് പലരുടെയും കമന്റ് . സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിലൂടെ മീര മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയെങ്കിലും മറ്റ് ചിത്രങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

മീരാ ജാസ്മിന്‍റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു.  മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. അള്‍ട്രോ മോഡേണ്‍ ലുക്കിലുള്ള മീരയുടെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്‍റുമായി എത്തിയിരിക്കുന്നത്.

ആളാകെ മാറിയല്ലോ എന്നാണ് പലരുടെയും കമന്റ് . സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിലൂടെ മീര മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയെങ്കിലും മറ്റ് ചിത്രങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മീര ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ്.

 

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top