Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:07 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Arif Muhammad Khan, Modi Speaks, Kerala Governor

'മോ​ദി സ്പീ​ക്സ്' പ്ര​കാ​ശ​നം ഇ​ന്ന്: ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മു​ഖ്യാ​തി​ഥി 

Published:23 September 2022

കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ പ​ബ്ലി​ക്കേ​ഷ​ൻ​സ് ഡി​വി​ഷ​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നാ​ണ് മു​ഖ്യാ​തി​ഥി. മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു വി​ശി​ഷ്ടാ​തി​ഥി​യാ​കും. കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും

ന്യൂഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ "സ​ബ്കാ സാ​ഥ് സ​ബ്കാ വി​കാ​സ് സ​ബ്കാ വി​ശ്വാ​സ് - പ്രൈം ​മി​നി​സ്റ്റ​ർ ന​രേ​ന്ദ്ര മോ​ദി സ്പീ​ക്സ് (മെ​യ് 2019 - മെ​യ് 2020)' എ​ന്ന ഗ്ര​ന്ഥം ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും. 

കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ പ​ബ്ലി​ക്കേ​ഷ​ൻ​സ് ഡി​വി​ഷ​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നാ​ണ് മു​ഖ്യാ​തി​ഥി. മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു വി​ശി​ഷ്ടാ​തി​ഥി​യാ​കും. കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​പൂ​ർ​വ ച​ന്ദ്ര​യും മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ മാ​ധ്യ​മ യൂ​ണി​റ്റു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

വി​വി​ധ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 86 പ്ര​സം​ഗ​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 10 വി​ഷ​യാ​ധി​ഷ്ഠി​ത മേ​ഖ​ല​ക​ളി​ലാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്ര​സം​ഗ​ങ്ങ​ൾ, സ്വാ​ശ്ര​യ​വും പ്ര​തി​രോ​ധ​സ​ജ്ജ​വും വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​വു​ള്ള​തു​മാ​യ "ന്യൂ ​ഇ​ന്ത്യ' എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ഴ്ച​പ്പാ​ടി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും പു​റ​ത്തി​റ​ങ്ങു​ന്ന പു​സ്ത​ക​ങ്ങ​ൾ പ​ബ്ലി​ക്കേ​ഷ​ൻ​സ് ഡി​വി​ഷ​ന്‍റെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലും ഡ​ൽ​ഹി സി​ജി​ഒ കോം​പ്ല​ക്‌​സി​ലെ സൂ​ച​നാ​ഭ​വ​ൻ ബു​ക്ക് ഗാ​ല​റി​യി​ലും ല​ഭി​ക്കും. പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും ഭാ​ര​ത്‌​കോ​ശ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യും ഓ​ൺ​ലൈ​നാ​യി വാ​ങ്ങാം. ആ​മ​സോ​ണി​ലും ഗൂ​ഗി​ൾ പ്ലേ​യി​ലും ഇ- ​ബു​ക്കു​ക​ൾ ല​ഭ്യ​മാ​കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top