Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:51 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Bharat Jodo Yatra, Rahul Gandhi, Delhi

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം: സെപ്റ്റംബര്‍ 24ന് തൃശൂരിൽ നിന്ന് പുനരാരംഭിക്കും

Published:23 September 2022

തുടർന്ന് സെപ്റ്റംബര്‍ 24ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും

തൃശൂർ : ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനാലാണ് വിശ്രമമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

തുടർന്ന് സെപ്റ്റംബര്‍ 24ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് ഭാരത് ജോഡോ യാത്ര തൃശൂരിൽ നിന്ന് പുനരാരംഭിക്കും. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുളള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച്‌ 30ന് അവസാനിക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top