Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India Vs Australia, Cricket, Sports

ബു​മ്ര വ​രു​മോ ഇ​ല്ല​യോ? ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ര​ണ്ടാം ടി-20 ​ഇ​ന്ന്

Published:23 September 2022

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ലും ഡ​ത്ത് ഓ​വ​റി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ പ്ര​ക​ട​ന​മാ​ണ് മാ​നെ​ജ്മെ​ന്‍റി​നെ കു​ഴ​യ്ക്കു​ന്ന​ത്. ജ​സ്പ്രീ​ത് ബു​മ്ര​യെ​ന്ന ബൗ​ള​റു​ടെ തി​രി​ച്ചു​വ​ര​വ് മാ​ത്ര​മാ​ണ് ഇ​തി​നൊ​രു പ​രി​ഹാ​രം. പ​ക്ഷേ, ബു​മ്ര പ​രു​ക്ക് മാ​റി ഇ​ന്ന് അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​മോ​യെ​ന്ന ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​കു​ക​യാ​ണ്

നാ​ഗ്പു​ർ: ബു​മ്ര വ​രു​മോ ഇ​ല്ല​യോ? എ​ന്ന ആ​ശ​ങ്ക​യി​ൽ ടീം ​ഇ​ന്ത്യ ഇ​ന്ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്നു. ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​ന് വി​ജ​യം മാ​ത്രം  ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മൊ​ഹാ​ലി​യി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​ണ് രോ​ഹി​തി​ന്‍റേ​യും സം​ഘ​ത്തി​ന്‍റേ​യും ല​ക്ഷ്യം. മ​ത്സ​രം വൈ​കി​ട്ട് ഏ​ഴി​ന് സ്റ്റാ​ർ സ്പോ​ർ​ട്സി​ലും ഹോ​ട്ട് സ്റ്റാ​റി​ലും ത​ത്സ​മ​യം. 

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ലും ഡ​ത്ത് ഓ​വ​റി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ പ്ര​ക​ട​ന​മാ​ണ് മാ​നെ​ജ്മെ​ന്‍റി​നെ കു​ഴ​യ്ക്കു​ന്ന​ത്. ജ​സ്പ്രീ​ത് ബു​മ്ര​യെ​ന്ന ബൗ​ള​റു​ടെ തി​രി​ച്ചു​വ​ര​വ് മാ​ത്ര​മാ​ണ് ഇ​തി​നൊ​രു പ​രി​ഹാ​രം. പ​ക്ഷേ, ബു​മ്ര പ​രു​ക്ക് മാ​റി ഇ​ന്ന് അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​മോ​യെ​ന്ന ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​കു​ക​യാ​ണ്. ടീം ​മാ​നെ​ജ്മെ​ന്‍റി​ൽ നി​ന്ന് ഇ​തു​വ​രെ കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ബു​മ്ര ക​ളി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വ​രു​ന്നു​ണ്ട്. മാ​ത്ര​വു​മ​ല്ല, ബു​മ്ര​യ്ക്കു കു​റ​ച്ചു​കൂ​ടി വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന രീ​തി​യി​ൽ രോ​ഹി​ത് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.  ടോ​സി​ന് മു​ൻ​പ് മാ​ത്ര​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക. 

ബു​മ്ര​യു​ടെ അ​ഭാ​വ​ത്തി​ൽ മൂ​ർ​ച്ച​കു​റ​ഞ്ഞ പേ​സ്പ​ട​യാ​ണ് മൊ​ഹാ​ലി​യി​ൽ അ​ർ​ഹി​ച്ച വി​ജ​യം ഇ​ന്ത്യ​യി​ൽ നി​ന്ന് അ​ക​റ്റി​യ​ത്. ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ സീ​മ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റ‌ാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ലാ​യി ഡെ​ത്ത് ഓ​വ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് വ​ഴ​ങ്ങു​ന്ന​ത്. ഏ​ഷ്യ ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കും പാ​ക്കി​സ്ഥാ​നു​മെ​തി​രേ ഒ​ടു​വി​ൽ മൊ​ഹാ​ലി​യി​ലും അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഭു​വി 19ാം ഓ​വ​റി​ൽ വ​ഴ​ങ്ങി​യ​ത് 49 റ​ൺ​സാ​ണ്. മു​ഹ​മ്മ​ദ് ഷ​മി​യു​ടെ അ​ഭാ​വ​ത്തി​ൽ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​ത്ത ഉ​മേ​ഷ് യാ​ദ​വി​ന് ലോ​ക​ക​പ്പി​ന് തൊ​ട്ട് മു​ൻ​പ് ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ എ​ന്തി​ന് അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം കൊ​ടു​ത്തു എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഉ​മേ​ഷി​നെ ഒ​ഴി​വാ​ക്കി ടീം ​ഇ​ന്ത്യ​യി​ലെ ഏ​ക ഇ​ടം​കൈ​യ​ൻ സീ​മ​റും ഡെ​ത്ത് ഓ​വ​റു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന അ​ർ​ഷ​ദീ​പ് സി​ങ്ങി​ന് അ​വ​സ​രം ന​ൽ​കി​യേ​ക്കും. ഹ​ർ​ഷ​ൽ പ​ട്ടേ​ലി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ച്ച മി​ക​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. 

സ്പി​ന്ന​ർ​മാ​രി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ത്തി​യ അ​ക്സ​ർ പ​ട്ടേ​ൽ മാ​ത്ര​മാ​ണ് മി​ക​വ് പ്ര​ക​ടി​പ്പി​ച്ച​ത്. മ​ധ്യ​ഓ​വ​റു​ക​ളി​ൽ ബ്രേ​ക്ക് ത്രൂ ​ന​ൽ​കാ​ൻ യു​സു​വേ​ന്ദ്ര ച​ഹ​ലി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ലാ​യി അ​മി​ത​മാ​യി റ​ൺ​സ് വ​ഴ​ങ്ങു​ന്നു​ണ്ട്. ആ​ർ. അ​ശ്വി​ൻ എ​ന്ന പ​രി​ച​യ​സ​മ്പ​ന്ന​ൻ ടീ​മി​നൊ​പ്പ​മു​ണ്ടെ​ന്ന് മാ​നെ​ജ്മെ​ന്‍റ് ഓ​ർ​ക്കു​ന്നി​ല്ല. 
ബാ​റ്റി​ങ്ങ്നി​ര ഫോ​മി​ലേ​ക്ക് എ​ത്തി​യ​ത് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​ക്ക് ആ​ശാ​വ​ഹ​മാ​യു​ള്ള​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ൽ, ഹ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ​ക്കൊ​പ്പം വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രു​ടെ ഫോം ​ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക് മി​ക​ച്ച തു​ട​ക്കം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന പ്ര​തി​സ​ന്ധി​യും മു​ന്നി​ലു​ണ്ട്. ഐ​പി​എ​ൽ കാ​മി​യോ​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ലോ​ക​ക​പ്പ് ടീ​മി​ൽ ഫി​നി​ഷ​റു​ടെ റോ​ളി​ൽ ഇ​ടം​പി​ടി​ച്ച് ദി​നേ​ശ് കാ​ർ​ത്തി​ക്കി​നും അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം പൂ​ർ​ണ അ​ള​വി​ൽ തി​രി​ച്ചു​ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മ​റു​വ​ശ​ത്ത് ഓ​സ്ട്രേ​ലി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ടി-20 ​ക്രി​ക്ക​റ്റി​ൽ മി​ക​ച്ച റെ​ക്കോ​ഡു​ള്ള ഡേ​വി​ഡ് വാ​ർ​ണ​ർ, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, മാ​ർ​ക്ക​സ് സ്റ്റോ​ണി​സ്, മി​ച്ച​ൽ മാ​ർ​ഷ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ആ​രും ടീ​മി​ൽ ഇ​ല്ലെ​ങ്കി​ലും മൊ​ഹാ​ലി​യി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ വ​മ്പ​ൻ സ്കോ​ർ അ​നാ​യാ​സ​മാ​യാ​ണ് അ​വ​ർ കീ​ഴ​ട​ക്കി​യ​ത്. 

ഡേ​വി​ഡ് വാ​ർ​ണ​റു​ടെ അ​ഭാ​വ​ത്തി​ൽ ടീ​മി​ൽ സ്ഥാ​നം ല​ഭി​ച്ച ഓ​ൾ റൗ​ണ്ട​ർ കാ​മ​റൂ​ൺ ഗ്രീ​ൻ ത​ന്‍റെ ര​ണ്ടാം ടി-20 ​മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. സ്റ്റീ​വ​ൻ സ്മി​ത്ത് ഓ​സീ​സി​നാ​യി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ടിം ​ഡേ​വി​ഡ് എ​ന്നി​വ​ർ അ​നാ​യാ​സം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ നേ​രി​ട്ടു. ഫി​നി​ഷ​റു​ടെ റോ​ളി​ലെ​ത്തി​യ മാ​ത്യു വെ​യി​ഡ് 21 പ​ന്തി​ൽ 45 റ​ൺ​സു​മാ​യി ഡെ​ത്ത് ഓ​വ​റി​ൽ ക​ത്തി​ക്ക​യ​റി. നാ​യ​ക​ൻ ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ ഫോ​മി​ല്ലാ​യ്മ മാ​ത്ര​മാ​ണ് അ​വ​രെ കു​ഴ​യ്ക്കു​ന്ന​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്ക് എ​ന്ന സൂ​പ്പ​ർ പേ​സ​റി​ല്ലാ​ത്ത ഓ​സീ​സ് ബൗ​ള​ർ​മാ​രി​ൽ പാ​റ്റ് കു​മ്മി​ൻ​സ്, ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് , ഗ്രീ​ൻ, ആ​ദം സാം​പ ഇ​വ​ർ അ​ൽ​പം കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്കേ​ണ്ട​തു​ണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top