Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:27 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

haya, guru Somasundaram, Vasudev Sanal

ഒ​രു നാ​യ​ക​നും ര​ണ്ട് നാ​യി​ക​മാ​രും

Published:23 September 2022

# എം.​ബി.​സ​ന്തോ​ഷ്

എ​ൻ​ഐ​ടി തൃ​ച്ചി​യി​ൽ ഉ​ൾ​പ്പെ​ടെ ഫാ​ഷ​ൻ​ഷോ​ക​ളി​ൽ തി​ള​ങ്ങി​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന് സി​നി​മ​യി​ലേ​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​തി​ൽ ഭാ​ഗ്യ​ത്തി​ന്‍റെ വ​ഴി​വെ​ട്ട​ലു​ണ്ട്.

"പ്രി​യം' മു​ത​ൽ  "ഗോ​ഡ്‌​സ് ഓ​ണ്‍ ക​ണ്‍ട്രി' വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഫ​ഹ​ദ് ഫാ​സി​ൽ,കു​ഞ്ചാ​ക്കോ ബോ​ബ​ൻ,ജ​യ​സൂ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നാ​യ​ക​രാ​ക്കി​യ വാ​സു​ദേ​വ് സ​ന​ൽ പു​തി​യ ചി​ത്ര​മാ​യ "ഹ​യ'​യി​ലൂ​ടെ ഒ​രു​പി​ടി പു​തി​യ അ​ഭി​നേ​താ​ക്ക​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ പു​തി​യൊ​രു നാ​യ​ക​നും ര​ണ്ട് നാ​യി​ക​മാ​രും ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ്."​മി​ന്ന​ൽ മു​ര​ളി ' എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗു​രു സോ​മ​സു​ന്ദ​രം സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പു​തി‍യ ന​ടീ​ന​ട​ൻ​മാ​ർ​ക്ക് പ്ര​ചോ​ദ​ന​മാ‍യി ജോ​ണി ആ​ന്‍റ​ണി, ലാ​ൽ​ജോ​സ് എ​ന്നി സം​വി​ധാ​യ​ക​രും  പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

സ്വാ​മി ചി​ന്മ​യാ​ന​ന്ദ​നാ​യി നാ​ട​ക​ത്തി​ൽ വേ​ഷ​മി​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യെ​ങ്കി​ലും പ​രീ​ക്ഷ ത​ട്ടി​ത്തെ​റി​പ്പി​ച്ച​പ്പോ​ൾ ത​ള​രാ​ത്ത കെ.​ആ​ർ ഭ​ര​ത് എ​ന്ന എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി "ഹ​യ'​യി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ക​യാ​ണ്.​എ​ൻ​ഐ​ടി തൃ​ച്ചി​യി​ൽ ഉ​ൾ​പ്പെ​ടെ ഫാ​ഷ​ൻ​ഷോ​ക​ളി​ൽ തി​ള​ങ്ങി​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന് സി​നി​മ​യി​ലേ​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​തി​ൽ ഭാ​ഗ്യ​ത്തി​ന്‍റെ വ​ഴി​വെ​ട്ട​ലു​ണ്ട്.

ന​ട​ൻ ബി​ജു​പ​പ്പ​ന്‍റെ (അ​ദ്ദേ​ഹ​വും "ഹ​യ'​യി​ലു​ണ്ട്)​മ​ക​ൻ കാ​ർ​ത്തി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ സ​ഹ​പാ​ഠി​യാ​യി​രു​ന്നു.​ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് വീ​ട്ടി​ൽ ക​ഴി​യ​വേ​യാ​ണ് ര​ണ്ട് ഫോ​ട്ടോ​യും വി​ശ​ദാം​ശ​ങ്ങ​ളും അ​യ​ച്ചു കൊ​ടു​ക്കാ​ൻ കാ​ർ​ത്തി​ക് ആ​വ​ശ്യ​പ്പെ​ട്ട​ത്.​കു​റ​ച്ചു​ദി​വ​സ​ത്തി​നു​ശേ​ഷം സം​വി​ധാ​യ​ക​ൻ സ​ന​ൽ വി​ളി​ച്ച് നേ​രി​ൽ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​പ​ക​ട കാ​ര്യം അ​റി​യി​ച്ചു. സം​വി​ധാ​യ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ച​യി​താ​വ്  മ​നോ​ജ് ഭാ​ര​തി,ഛായാ​ഗ്രാ​ഹ​ക​ൻ ജി​ജു​സ​ണ്ണി,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ മു​രു​ക​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മു​ന്ന​റി​യി​പ്പി​ല്ലാ​തെ മ​ണ​ക്കാ​ട്ടെ വീ​ട്ടി​ലേ​യ്ക്കെ​ത്തി​യ​ത്.​അ​മ്മ യൂ​ണി​വേ​ഴ്സി​റ്റി കോ​ളെ​ജി​ലെ ഹി​ന്ദി പ്രൊ​ഫ​സ​ർ മ​ഞ്ജു​രാ​മ​ച​ന്ദ്ര​നും അ​ച്ഛ​ൻ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ രാ​ധാ​കൃ​ഷ്ണ​നും ചേ​ച്ചി മ​നീ​ഷ​യും അ​ന്ന് അ​പ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​മാ​ർ ബ​സേ​ലി​യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളെ​ജി​ലെ സീ​നി​യ​റും സു​ഹൃ​ത്തു​മാ​യ അ​ടൂ​ർ സ്വ​ദേ​ശി ജോ​സാ​ണ് അ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. അ​ത് ജോ​സി​നും സി​നി​മ​യി​ലേ​യ്ക്കു​ള്ള വ​ഴി തു​റ​ന്നു. ഏ​കാ​ന്ത​സാ​ഹ​സി​ക​യാ​ത്ര​ക​ളും ഫോ​ട്ടോ​ഗ്ര​ഫി​യും ഏ​റെ ഇ​ഷ്ട​മാ​ണ്  ഭ​ര​തി​ന് .

സി​ബി​എ​സ്ഇ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ശാ​സ്ത്രീ​യ​നൃ​ത്ത​ങ്ങ​ളി​ൽ മൂ​ന്നാം ക്ലാ​സ് മു​ത​ൽ 11വ​രെ സ​മ്മാ​ന​ർ​ഹ​യാ​യ ചൈ​ത​ന്യ​പ്ര​കാ​ശി​നും  അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് "ഹ​യ'​യി​ലേ​യ്ക്ക് വ​ഴി തു​റ​ന്ന​ത്.​മാ​ർ ഇ​വാ​നി​യോ​സ് കോ​ളെ​ജി​ൽ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലി​ഷ് ആ​ദ്യ​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി "ഒ​രു റൊ​ണാ​ൾ​ഡോ ചി​ത്രം' എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കേ​യാ​ണ് ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ന്തു വി​ളി​ക്കു​ന്ന​ത്.​സ്റ്റാ​ർ മാ​ജി​ക് എ​ന്ന ടി​വി പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ന​ട​ത്തു​ന്ന കെ.​വി പ്ര​കാ​ശി​ന്‍റെ​യും ബി​ന്ദു​പ്ര​കാ​ശി​ന്‍റെ​യും ഏ​ക​മ​ക​ളാ​ണ്.​അ​റി​യ​പ്പെ​ടു​ന്ന വ്ലോ​ഗ​റാ​യ ചൈ​ത​ന്യ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

യൂ​ജി​ൻ ജോ​സ് ചി​റ​മ്മ​ലി​ന്‍റെ ഗ്രൂ​മിം​ഗ് സെ​ഷ​നാ​ണ് ത​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്ത​തെ​ന്ന് ഭ​ര​തും ചൈ​ത​ന്യ​യും പ​റ​യു​ന്നു.​ഹ​യ​യി​ലേ​യ്ക്ക് മാ​ത്ര​മ​ല്ല, അ​ഭി​ന​യ​രം​ഗ​ത്ത് പ്രൊ​ഫ​ഷ​ണ​ൽ സ​മീ​പ​ന​ത്തി​ന് ഇ​ത് സ​ഹാ​യ​ക​മാ​യി.​പു​തു​മു​ഖ​ങ്ങ​ളെ​ന്ന നി​ല​യി​ൽ സ​ഭാ​ക​മ്പ​ത്തോ​ടെ ക​ട​ന്നു​വ​ന്ന ത​ങ്ങ​ളോ​ട് സ്നേ​ഹ​പൂ​ർ​വ​മാ​ണ് സെ​റ്റി​ൽ പ്രൊ​ഡ​ക്ഷ​നി​ലു​ള്ള​വ​ർ മു​ത​ൽ സം​വി​ധാ​യ​ക​ൻ​വ​രെ  എ​ല്ലാ​വ​രും ഇ​ട​പെ​ട്ട​തെ​ന്ന് അ​വ​ർ ഓ​ർ​ത്തു.

കോ​യ​മ്പ​ത്തൂ​ർ പി​എ​സ്ജി​ആ​ർ കോ​ളെ​ജി​ൽ​നി​ന്ന് ബി​എ​സ് സി ​ബോ​ട്ട​ണി നേ​ടി​യ ഇ​ട​വേ​ള​യി​ൽ അ​ക്ഷ‍യ ഉ​ദ​യ​കു​മാ​റി​നെ "ഹ​യ'​യി​ൽ​നി​ന്ന് സം​വി​ധാ​യ​ക​ൻ വാ​സു​ദേ​വ് സ​ന​ൽ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്തും  സി​നി​മ​യി​ലെ മ​റ്റൊ​രു നാ​യി​ക​യു​മാ​യ ചൈ​ത​ന്യ​യാ​ണ് അ​ക്ഷ​യ​യെ സം​വി​ധാ​യ​ക​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്.
പാ​ല​ക്കാ​ട് മു​ണ്ടൂ​ർ മു​ത്തി​ക്കു​ള​ങ്ങ​ര​യി​ൽ വി​മു​ക്ത​ഭ​ട​നും ബി​സി​ന​സു​കാ​ര​നു​മാ​യ സു​ജി​ത​യും സൗ​ന്ദ​ര്യ​സം​വ​ർ​ധ​ക സം​രം​ഭം ന​ട​ത്തു​ന്ന സു​ജി​ത​യു​ടെ​യും മ​ക​ളാ​ണ്.​ചേ​ട്ട​ൻ അ​ഭി​ഷേ​കു​മാ​യു​ള്ള അ​ക്ഷ​യ​യു​ടെ റീ​ൽ​സി​ൽ പ​ല​തും വൈ​റ​ലാ​ണ്.​പ​യ​സ് രാ​ജി​ന്‍റെ "സി​ദ്ധി'​യി​ൽ വേ​ഷ​മി​ട്ട "ഹ​യ'​യി​ലെ യ​മു​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.​സാ​മൂ​ഹി​ക പ്ര​മേ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന കാ​മ്പ​സ് ത്രി​ല്ല​ർ ചി​ത്ര​മാ​ണ് "ഹ​യ '.തി​ക​ഞ്ഞ ഈ ​എ​ന്‍റ​ർ​ടൈ​ന​ർ റി​ലീ​സ് ചെ​യ്യു​മ്പോ​ൾ തി​യെ​റ്റ​റി​ൽ പോ​യി കാ​ണ​ണ​മെ​ന്നാ​ണ് മൂ​വ​രു​ടെ​യും അ​ഭ്യ​ർ​ത്ഥ​ന.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top