Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:22 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

harthal, Popular Front of India, editorial, kerala high court

ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ: കോ​​​​​​ട​​​​​​തിക്ക് പുല്ലുവിലയോ ??

Published:23 September 2022

പോ​​​​​​​പ്പു​​​​​​​ല‍ര്‍ ഫ്ര​​​​​​​ണ്ട് ന​​​​​​​ട​​​​​​​ത്തി​​​​​​​യ മി​​​​​​​ന്ന​​​​​​​ൽ ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ൽ നി​​​​​​​യ​​​​​​​മ വി​​​​​​​രു​​​​​​​ദ്ധ​​​​​​​മെ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി അ​​​​​​​തി​​​​​​​ന് ആ​​​​​​​ഹ്വാ​​​​​​​നം ചെ​​​​​​​യ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ​​​​​​​യും ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ഴി​​​​​​​ച്ചു​​​​​​​വി​​​​​​​ട്ട​​​​​​​വ‍ര്‍ക്കെ​​​​​​​തി​​​​​​​രേ​​​​​​​യും ന​​​​​​​ട​​​​​​​പ​​​​​​​ടി വേ​​​​​​​ണ​​​​​​​മെ​​​​​​​ന്നും നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

നാട്ടി​​​​​​​ലെ സ​​​​​​​ക​​​​​​​ല​​​​​​​മാ​​​​​​​ന പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യോ സ്തം​​​​​​​ഭി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്യു​​​​​​​ന്ന ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ നി​​​​​​​ര​​​​​​​വ​​​​​​​ധി ത​​​​​​​വ​​​​​​​ണ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ നി​​​​​​​ന്ന് ഉ​​​​​​​ത്ത​​​​​​​ര​​​​​​​വു​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ജ​​​​​​​ന​​​​​​​ജീ​​​​​​​വി​​​​​​​തം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​ള്ള ഇ​​​​​​​ത്ത​​​​​​​രം പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ മു​​​​​​​റ​​​​​​​ക​​​​​​​ൾ ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​യി നേ​​​​​​​രി​​​​​​​ട​​​​​​​ണ​​​​​​​മെ​​​​​​​ന്നു കോ​​​​​​​ട​​​​​​​തി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളോ​​​​​​​ടും പ​​​​​​​ല​​​​​​​വ​​​​​​​ട്ടം നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​താ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​തി​​​​​​​നെ​​​​​​​ല്ലാം ശേ​​​​​​​ഷ​​​​​​​വും വി​​​​​​​വി​​​​​​​ധ രാ​​​​​​​ഷ്ട്രീ​​​​​​​യ ക​​​​​​​ക്ഷി​​​​​​​ക​​​​​​​ളും പ്ര​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ വ​​​​​​​ല​​​​​​​യ്ക്കു​​​​​​​ന്ന ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി രം​​​​​​​ഗ​​​​​​​ത്തു​​​​​​​വ​​​​​​​രാ​​​​​​​റു​​​​​​​ണ്ട് എ​​​​​​​ന്ന​​​​​​​താ​​​​​​​ണു വാ​​​​​​​സ്ത​​​​​​​വം. ഇ​​​​​​​തി​​​​​​​ൽ പ​​​​​​​ല​​​​​​​തും അ​​​​​​​ക്ര​​​​​​​മാ​​​​​​​സ​​​​​​​ക്ത​​​​​​​മാ​​​​​​​യി തീ​​​​​​​രാ​​​​​​​റു​​​​​​​മു​​​​​​​ണ്ട്. അ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ലൊ​​​​​​​ന്നാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ​​​​​​​യും ഉ​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വും ഇ​​​​​​​ന്ന​​​​​​​ലെ ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. പോ​​​​​​​പ്പു​​​​​​​ല‍ര്‍ ഫ്ര​​​​​​​ണ്ട് ന​​​​​​​ട​​​​​​​ത്തി​​​​​​​യ മി​​​​​​​ന്ന​​​​​​​ൽ ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ൽ നി​​​​​​​യ​​​​​​​മ വി​​​​​​​രു​​​​​​​ദ്ധ​​​​​​​മെ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി അ​​​​​​​തി​​​​​​​ന് ആ​​​​​​​ഹ്വാ​​​​​​​നം ചെ​​​​​​​യ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ​​​​​​​യും ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ഴി​​​​​​​ച്ചു​​​​​​​വി​​​​​​​ട്ട​​​​​​​വ‍ര്‍ക്കെ​​​​​​​തി​​​​​​​രേ​​​​​​​യും ന​​​​​​​ട​​​​​​​പ​​​​​​​ടി വേ​​​​​​​ണ​​​​​​​മെ​​​​​​​ന്നും നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. 

ഹ‍ര്‍ത്താ​​​​​​​ൽ അ​​​​​​​നു​​​​​​​കൂ​​​​​​​ലി​​​​​​​ക​​​​​​​ളു​​​​​​​ടെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​​​ന്ന് പൊ​​​​​​​തു- സ്വ​​​​​​​കാ​​​​​​​ര്യ സ്വ​​​​​​​ത്ത്‌ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ പൊ​​​​​​​ലീ​​​​​​​സ് ന​​​​​​​ട​​​​​​​പ​​​​​​​ടി ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന കോ​​​​​​​ട​​​​​​​തി നി‍ർ​​​​​​​ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു ദി​​​​​​​വ​​​​​​​സ​​​​​​​ത്തെ പ്ര​​​​​​​സ​​​​​​​ക്തി മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല ഉ​​​​​​​ള്ള​​​​​​​ത്. വ​​​​​​​രും​​​​​​​കാ​​​​​​​ല​​​​​​​ത്ത് ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ലു​​​​​​​മാ​​​​​​​യി വ​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും രാ​​​​​​​ഷ്ട്രീ​​​​​​​യ ക​​​​​​​ക്ഷി ഭേ​​​​​​​ദ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ ഇ​​​​​​​തു ബാ​​​​​​​ധ​​​​​​​ക​​​​​​​മാ​​​​​​​ണ്. നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​രു​​​​​​​ദ്ധ ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ലി​​​​​​​നെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ നി​​​​​​​രീ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും പൊ​​​​​​​തു​​​​​​​മു​​​​​​​ത​​​​​​​ൽ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ കേ​​​​​​​സെ​​​​​​​ടു​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും വി​​​​​​​ശ​​​​​​​ദാം​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​റി​​​​​​​യി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും കോ​​​​​​​ട​​​​​​​തി നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ട​​​​​​​യാ​​​​​​​നു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക, പൊ​​​​​​​തു​​​​​​​ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​ത്തി​​​​​​​നു മ​​​​​​​തി​​​​​​​യാ​​​​​​​യ സു​​​​​​​ര​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ക എ​​​​​​​ന്നീ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​രു ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ൽ ന​​​​​​​ട​​​​​​​ത്തി​​​​​​​യാ​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ മു​​​​​​​ൻ​​​​​​​കൈ എ​​​​​​​ടു​​​​​​​ക്ക​​​​​​​ണം. പൊ​​​​​​​തു​​​​​​​മു​​​​​​​ത​​​​​​​ൽ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​വ​​​​​​​രു​​​​​​​ത് ആ​​​​​​​രാ​​​​​​​യാ​​​​​​​ലും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. 

ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മു​​​​​​​ണ്ട്. അ​​​​​​​തു​​​​​​​പ​​​​​​​ക്ഷേ, ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​വ​​​​​​​ണം. നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ വി​​​​​​​ധ​​​​​​​ത്തി​​​​​​​ലു​​​​​​​മാ​​​​​​​വ​​​​​​​ണം. സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ ഏ​​​​​​​ക​​​​​​​പ​​​​​​​ക്ഷീ​​​​​​​യ​​​​​​​മോ ഏ​​​​​​​കാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​പ​​​​​​​ര​​​​​​​മോ നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​മോ ഒ​​​​​​​ക്കെ​​​​​​​യാ​​​​​​​ണെ​​​​​​​ന്നു തോ​​​​​​​ന്നി​​​​​​​യാ​​​​​​​ൽ കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ളെ സ​​​​​​​മീ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത​​​​​​​ട​​​​​​​ക്കം മാ​​​​​​​ർ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ലു​​​​​​​ള്ള പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ങ്ങ​​​​​​​ളും സ​​​​​​​മ​​​​​​​ര​​​​​​​മാ​​​​​​​ർ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും എ​​​​​​​ല്ലാം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട​​​​​​​ണം. എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ നാ​​​​​​​ട്ടി​​​​​​​ലെ ജ​​​​​​​ന​​​​​​​ജീ​​​​​​​വി​​​​​​​തം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ ആ​​​​​​​ർ​​​​​​​ക്കും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മി​​​​​​​ല്ല. കോ​​​​​​​ട​​​​​​​തി ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും ഇ​​​​​​​താ​​​​​​​ണ്. 

അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി വി​​​​​​​ധി സ​​​​​​​ക​​​​​​​ല സം​​​​​​​രം​​​​​​​ഭ​​​​​​​ക​​​​​​​ർ​​​​​​​ക്കും പ്ര​​​​​​​തീ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​താ​​​​​​​ണെ​​​​​​​ന്ന് കേ​​​​​​​ര​​​​​​​ള വ്യാ​​​​​​​പാ​​​​​​​രി വ്യ​​​​​​​വ​​​​​​​സാ​​​​​​​യി ഏ​​​​​​​കോ​​​​​​​പ​​​​​​​ന സ​​​​​​​മി​​​​​​​തി സം​​​​​​​സ്ഥാ​​​​​​​ന ര​​​​​​​ക്ഷാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ച്ചു ക​​​​​​​ണ്ട​​​​​​​ത്. ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ൽ അ​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ഷ്ടം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന വ്യാ​​​​​​​പാ​​​​​​​രി​​​​​​​ക​​​​​​​ളും സം​​​​​​​രം​​​​​​​ഭ​​​​​​​ക​​​​​​​രും സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യെ സ​​​​​​​മീ​​​​​​​പി​​​​​​​ച്ചാ​​​​​​​ൽ എ​​​​​​​ല്ലാ സ​​​​​​​ഹാ​​​​​​​യ​​​​​​​വും ചെ​​​​​​​യ്യു​​​​​​​മെ​​​​​​​ന്ന് സ​​​​​​​മി​​​​​​​തി​​​​​​​യു​​​​​​​ടെ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഒ​​​​​​​രു രാ​​​​​​​ഷ്ട്രീ​​​​​​​യ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യോ​​​​​​​ടും സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യോ​​​​​​​ടും പ്ര​​​​​​​ത്യേ​​​​​​​ക വി​​​​​​​ധേ​​​​​​​യ​​​​​​​ത്വ​​​​​​​മോ വി​​​​​​​രോ​​​​​​​ധ​​​​​​​മോ ഇ​​​​​​​ല്ലാ​​​​​​​തെ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മെ​​​​​​​ന്നും അ​​​​​​​വ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.‌ ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ലു​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ടു​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​തി​​​​​​​നു മു​​​​​​​ൻ​​​​​​​പും പ​​​​​​​ല​​​​​​​വ​​​​​​​ട്ടം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​താ​​​​​​​ണ് വ്യാ​​​​​​​പാ​​​​​​​രി​​​​​​​ക​​​​​​​ളും വ്യ​​​​​​​വ​​​​​​​സാ​​​​​​​യി​​​​​​​ക​​​​​​​ളും. എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ളെ ഭ​​​​​​​യ​​​​​​​ന്നു പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും പി​​​​​​​ന്മാ​​​​​​​റേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട് ഇ​​​​​​​വ​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്ന​​​​​​​തും മ​​​​​​​റ​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. വ്യാ​​​​​​​പാ​​​​​​​രി വ്യ​​​​​​​വ​​​​​​​സാ​​​​​​​യി​​​​​​​ക​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, സ​​​​​​​ർ​​​​​​​ക്കാ​​​​​​​രും പൊ​​​​​​​ലീ​​​​​​​സും ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും എ​​​​​​​ല്ലാം പി​​​​​​​ന്തു​​​​​​​ണ ന​​​​​​​ൽ​​​​​​​കി​​​​​​​യാ​​​​​​​ലേ ഒ​​​​​​​റ്റ​​​​​​​ക്കെ​​​​​​​ട്ടാ​​​​​​​യു​​​​​​​ള്ള പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ഉ​​​​​​​യ​​​​​​​ർ​​​​​​​ത്താ​​​​​​​നാ​​​​​​​വൂ.  

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ട​​​​​​ന്ന ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ പ​​​​​​ല​​​​​​യി​​​​​​ട​​​​​​ത്തും അ​​​​​​ക്ര​​​​​​മ​​​​​​സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ക​​​​​​ല്ലേ​​​​​​റും ബോം​​​​​​ബേ​​​​​​റും എ​​​​​​ല്ലാ​​​​​​മു​​​​​​ണ്ടാ​​​​​​യി. വ്യാ​​​​​​പാ​​​​​​ര സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​രേ ചി​​​​​​ല സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ന്നു. നി​​​​​​ര​​​​​​വ​​​​​​ധി സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി ബ​​​​​​സു​​​​​​ക​​​​​​ൾ​​​​​​ക്കു ക​​​​​​ല്ലെ​​​​​​റി​​​​​​ഞ്ഞു. ഇ​​​​​​ന്ന​​​​​​ല​​​​​​ത്തെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ 70 കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി ബ​​​​​​സു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ത്തെ​​​​​​ന്നും 45 ല​​​​​​ക്ഷ​​​​​​ത്തോ​​​​​​ളം രൂ​​​​​​പ​​​​​​യു​​​​​​ടെ ന​​​​​​ഷ്ട​​​​​​മാ​​​​​​ണു ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നു​​​​​​മാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യെ അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്. സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ൽ നി​​​​​​ന്നു പു​​​​​​റ​​​​​​ത്തു​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​നാ​​​​​​വാ​​​​​​തെ വ​​​​​​ല​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ് കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി എ​​​​​​ന്നോ​​​​​​ർ​​​​​​ക്ക​​​​​​ണം. ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്കു ശ​​​​​​മ്പ​​​​​​ളം ന​​​​​​ൽ​​​​​​കാ​​​​​​ൻ പോ​​​​​​ലും ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ല. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ണം​​​​​​കൊ​​​​​​ണ്ട് വ​​​​​​ല്ല വി​​​​​​ധേ​​​​​​ന​​​​​​യും ത​​​​​​ട്ടി​​​​​​മു​​​​​​ട്ടി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കാ​​​​​​ൻ പ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ന്നു. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​സേ​​​​​​വ​​​​​​നം എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു ന​​​​​​ഷ്ടം സ​​​​​​ഹി​​​​​​ച്ചും അ​​​​​​വ​​​​​​ർ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഓ​​​​​​രോ വ​​​​​​ണ്ടി​​​​​​യു​​​​​​ടെ ചി​​​​​​ല്ലു ത​​​​​​ക​​​​​​രു​​​​​​മ്പോ​​​​​​ഴും കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ന്‍റെ അ​​​​​​വ​​​​​​സ്ഥ കൂ​​​​​​ടു​​​​​​ത​​​​​​ൽ പ​​​​​​രു​​​​​​ങ്ങ​​​​​​ലി​​​​​​ലാ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​തൊ​​​​​​ന്നും ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ക​​​​​​ല്ലെ​​​​​​റി​​​​​​ഞ്ഞു ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് അ​​​​​​റി​​​​​​യേ​​​​​​ണ്ട എ​​​​​​ന്നാ​​​​​​ണു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തെ​​​​​​ങ്കി​​​​​​ൽ അ​​​​​​തെ​​​​​​ങ്ങ​​​​​​നെ ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​ണ്. 

രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​യെ പി​​​​​​ന്നോ​​​​​​ട്ട​​​​​​ടി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​യാ​​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ലു​​​​​​ക​​​​​​ൾ. മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പി​​​​​​ല്ലാ​​​​​​ത്ത മി​​​​​​ന്ന​​​​​​ൽ ഹ​​​​​​ർ​​​​​​ത്താ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​വു​​​​​​മ്പോ​​​​​​ൾ അ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​തം വ​​​​​​ള​​​​​​രെ കൂ​​​​​​ടു​​​​​​ത​​​​​​ലു​​​​​​മാ​​​​​​ണ്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഏ​​​​​​ഴു ദി​​​​​​വ​​​​​​സ​​​​​​ത്തെ മു​​​​​​ൻ​​​​​​കൂ​​​​​​ർ നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന് കോ​​​​​​ട​​​​​​തി നേ​​​​​​ര​​​​​​ത്തേ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടി​​​​​​രു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, അ​​​​​​തൊ​​​​​​ന്നും പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ‍ഇ​​​​​​റ​​​​​​ങ്ങു​​​​​​ന്ന​​​​​​വ​​​​​​ർ ഗൗ​​​​​​നി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന​​​​​​തു ഖേ​​​​​​ദ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. മു​​ൻ​​കൂ​​ർ നോ​​ട്ടീ​​സ് ന​​ൽ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ ജ​​ന​​താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ മു​​ൻ​​കൂ​​റാ​​യി സ്വീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യും. അ​​താ​​ണു മി​​ന്ന​​ൽ ഹ​​ർ​​ത്താ​​ലു​​ക​​ൾ കൊ​​ണ്ട് ത​​ട​​യ​​പ്പെ​​ടു​​ന്ന​​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top