Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:32 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

അവതാരകയെ അപമാനിച്ച സംഭവം ; ശ്രിനാഥ് ഭാസി അറസ്റ്റില്‍

Published:26 September 2022

നടൻ ചോദ്യം ചെയ്യലിന് എത്തിയതോടെ താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തിലാണ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ താരത്തിന് നോട്ടീസ് നൽകിയിരുന്നു.

നടൻ ചോദ്യം ചെയ്യലിന് എത്തിയതോടെ താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തിലാണ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

നിർമ്മാതാക്കളുടെ സംഘടനയിലും ശ്രീനാഥിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്.താരത്തിന്‍റെ അച്ചടക്കം ഇല്ലായ്മയിൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ്സൂചന. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top