Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Terrorist, Indian Army, Latest news, National news

കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു

Published:27 September 2022

ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന എത്തിയ സേനയ്‌ക്ക് നേരെ ഭീകരര്‍അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സേനാംഗത്തിനും പ്രദേശവാസികള്‍ക്കും പരിക്കേറ്റു

ജമ്മുകശ്മീര്‍: കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഈ ഭീകരനിൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കുറ്റകരമായ രേഖകളും കണ്ടെടുത്തു.

ഭീകരരുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിൽ സേനയ്‌ക്ക് നേരെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സേനാംഗത്തിനും പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന വ്യക്തമാക്കി.

കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top