Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:08 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mumbai

mumbai, auto taxi rate, price hike

മുംബൈയിൽ ഓട്ടോ ടാക്സി നിരക്ക് വർദ്ധനവ്‌ ഒക്ടോബർ 1 മുതൽ

Published:30 September 2022

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എംഎംആർടിഎ) അറിയിപ്പ് പ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

മുംബൈ :നഗരത്തിൽ ഓട്ടോ ടാക്സി നിരക്ക് വർദ്ധനവിന് സർക്കാർ അനുമതി നൽകിയതോടെ ഒക്ടോബർ 1 മുതൽ യാത്ര ചിലവ് കൂടും. മുംബൈയിലും പരിസര പ്രദേശങ്ങളിലും ബ്ലാക്ക് ആൻഡ് യെല്ലോ ക്യാബുകൾക്ക് ഇനി മിനിമം ചാർജ് 28 രൂപയും ഓട്ടോ റിക്ഷകൾക്ക് 23 രൂപയും ആയിരിക്കും, അടിസ്ഥാന നിരക്ക് യഥാക്രമം 3 രൂപയും 2 രൂപയും വർദ്ധിക്കും.

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എംഎംആർടിഎ) അറിയിപ്പ് പ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top