Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:04 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Kochi, Gold, Price Hike, Business, Market

സ്വര്‍ണ വിലയിൽ ഇന്നും വര്‍ധന; രണ്ടു ദിവസത്തിനിടെ കൂടിയിത് 680 രൂപ

Published:30 September 2022

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4665 ആയി.

ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായത് 680 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top