Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:39 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

T20 World Cup Cricket, Sports, Cricket, India

ടി20 ​​ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന സ​​മ്മാ​​ന​​ത്തു​​ക 1.6 ദ​​ശ​​ല​​ക്ഷം ഡോ​​ള​​ർ

Published:01 October 2022

യു​എ​ഇ​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ അ​തേ ഫോ​ര്‍മാ​റ്റി​ലാ​ണ് അ​ടു​ത്ത ടൂ​ര്‍ണ​മെ​ന്‍റും ന​ട​ക്കു​ന്ന​ത്. എ​ട്ടു ടീ​മു​ക​ളാ​ണ് സൂ​പ്പ​ര്‍ 12 ഘ​ട്ട​ത്തി​ലേ​ക്കു നേ​രി​ട്ടു യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്. ശേ​ഷി​ച്ച നാ​ലു ടീ​മു​ക​ളെ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തും. സൂ​പ്പ​ര്‍ 12ല്‍ ​ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി ആ​റു ടീ​മു​ക​ള്‍ വീ​ത​മാ​ണ് ഇ​റ​ങ്ങു​ക.

ദു​​ബാ​​യ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന ടി20 ​​ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന സ​​മ്മാ​​ന​​ത്തു​​ക അ​​ന്താ​​രാ​​ഷ‌്‌​​ട്ര ക്രി​​ക്ക​​റ്റ് കൗ​​ൺ​​സി​​ൽ (ഐ​​സി​​സി) പ്ര​​ഖ്യാ​​പി​​ച്ചു. ന​വം​ബ​ര്‍ 13നു ​മെ​ല്‍ബ​ണി​ല്‍ ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ജേ​താ​ക്ക​ളാ​കു​ന്ന​ടീ​മി​നെ കാ​ത്തി​രി​ക്കു​ന്ന​ത് 1.6 മി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 13.05 കോ​ടി​യോ​ളം രൂ​പ). റ​ണ്ണ​റ​പ്പു​ക​ളാ​വു​ന്ന ടീ​മി​നു ഇ​തി​ന്‍റെ നേ​ര്‍ പ​കു​തി​യാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി കി​ട്ടു​ക (6.53 കോ​ടി). ഏ​​ക​​ദേ​​ശം ഒ​​രു മാ​​സ​​ത്തോ​​ളം നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന ടൂ​​ര്‍ണ​​മെ​​ന്റി​​ല്‍ 16 ടീ​​മു​​ക​​ളാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. സെ​​മി ഫൈ​​ന​​ലി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന ടീ​​മി​​ന് 4,00,000 ഡോ​​ള​​ര്‍ (മൂ​​ന്നേ​​കാ​​ല്‍ കോ​​ടി ഇ​​ന്ത്യ​​ന്‍ രൂ​​പ) ആ​​ണ് സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി ല​​ഭി​​ക്കു​​ക.

യു​എ​ഇ​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ അ​തേ ഫോ​ര്‍മാ​റ്റി​ലാ​ണ് അ​ടു​ത്ത ടൂ​ര്‍ണ​മെ​ന്‍റും ന​ട​ക്കു​ന്ന​ത്. എ​ട്ടു ടീ​മു​ക​ളാ​ണ് സൂ​പ്പ​ര്‍ 12 ഘ​ട്ട​ത്തി​ലേ​ക്കു നേ​രി​ട്ടു യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്. ശേ​ഷി​ച്ച നാ​ലു ടീ​മു​ക​ളെ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തും. സൂ​പ്പ​ര്‍ 12ല്‍ ​ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി ആ​റു ടീ​മു​ക​ള്‍ വീ​ത​മാ​ണ് ഇ​റ​ങ്ങു​ക. ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്യു​ന്ന​വ​ര്‍ സെ​മി ഫൈ​നി​ലി​ല്‍ ക​ട​ക്കു​ക​യും ചെ​യ്യും.

സൂ​പ്പ​ര്‍ 12 ൽ ​ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ത്തു​ക​യാ​ണ് ടീ​മു​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. സൂ​പ്പ​ര്‍ 12ല്‍ ​ഓ​രോ ടീ​മി​നും അ​ഞ്ചു മ​ത്സ​ര​ങ്ങ​ള്‍ വീ​ത​മാ​ണു​ള്ള​ത്. സൂ​പ്പ​ര്‍ 12ല്‍ ​വി​ജ​യി​ക്കു​ന്ന ടീ​മി​നു ല​ഭി​ക്കു​ക 32.62 ല​ക്ഷം രൂ​പ​യാ​ണ്. എ​ന്നാ​ല്‍ സൂ​പ്പ​ര്‍ 12ല്‍ ​പ​രാ​ജ​യ​പ്പെ​ട്ടു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ടീ​മു​ക​ള്‍ക്കു 57.08 ല​ക്ഷം രൂ​പ വീ​തം കി​ട്ടും. യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ന്ന് സൂ​പ്പ​ര്‍ 12ലേ​ക്കെ​ത്താ​തെ പു​റ​ത്താ​വു​ന്ന ടീ​മു​ക​ള്‍ക്കു 32.62 ല​ക്ഷം രൂ​പ വീ​ത​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ക. എ​ന്നാ​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ജ​യി​ക്കു​ന്ന ഓ​രോ മ​ത്സ​ര​ത്തി​നും 32.62 ല​ക്ഷം രൂ​പ വീ​ത​വും ടീ​മു​ക​ള്‍ക്കു സ്വ​ന്ത​മാ​ക്കാം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top