Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:08 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

India Vs South Africa, Cricket, Sports

ലക്ഷ്യം പരമ്പര : ഇ​ന്ത്യ ര​ണ്ടാം പോ​രാ​ട്ട​ത്തി​ന് ഗോ​ഹ​ട്ടി​യി​ൽ, മത്സരം നാ​ളെ രാ​ത്രി ഏ​ഴി​ന്

Published:01 October 2022

ബാ​റ്റി​ങ്ങി​ന് അ​നു​കൂ​ല​മാ​കു​ന്ന പി​ച്ചാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ എ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം. പ​ക്ഷേ, വ​ള​രെ മി​ക​ച്ച സ്വി​ങാ​യി​രു​ന്നു ഇ​വി​ടു​ത്തെ പി​ച്ചി​ല്‍ ക​ണ്ട​ത്. ഇ​തു ഇ​ന്ത്യ​യു​ടെ ന്യൂ​ബോ​ള്‍ ജോ​ഡി​ക​ളാ​യ അ​ര്‍ഷ്ദീ​പ് സി​ങും ദീ​പ​ക് ചാ​ഹ​റും വ​രെ ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മൂ​ന്നോ​വ​റി​നു​ള്ളി​ല്‍ ത​ന്നെ സൗ​ത്താ​ഫ്രി​ക്ക​യു​ടെ അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ ഇ​രു​വ​രും ചേ​ര്‍ന്ന് പി​ഴു​തെ​ടു​ത്തി​രു​ന്നു. പി​ന്നീ​ടൊ​രു തി​രി​ച്ചു​വ​ര​വ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സം​ഘ​ത്തി​നാ​യി​ല്ല.

ഗോ​ഹ​ട്ടി: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ലെ ആ​ധി​കാ​രി​ക ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ടീം ​ഇ​ന്ത്യ ര​ണ്ടാം പോ​രാ​ട്ട​ത്തി​ന് ഗോ​ഹ​ട്ടി​യി​ൽ. നാ​ളെ രാ​ത്രി രാ​ത്രി ഏ​ഴി​ന് ഗോ​ഹ​ട്ടി​യി​ലാ​ണ് മ​ത്സ​രം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ 1-0നു ​ലീ​ഡ് ചെ​യ്യു​ന്ന ഇ​ന്ത്യ അ​ടു​ത്ത പേ​രാ​ട്ടം ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. എ​ന്നാ​ൽ ബാ​വു​മ ന​യി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ലോ​ക​ക​പ്പി​ന് മു​ൻ​പ് ഒ​രു പ​ര​മ്പ​ര ന​ഷ്ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ്. അ​തു​കൊ​ണ്ട് ത​ന്നെ ആ​വേ​ശ​ക​ര​മാ​യ ഒ​രു പോ​രാ​ട്ട​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. 

ബാ​റ്റി​ങ്ങി​ന് അ​നു​കൂ​ല​മാ​കു​ന്ന പി​ച്ചാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ എ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം. പ​ക്ഷേ, വ​ള​രെ മി​ക​ച്ച സ്വി​ങാ​യി​രു​ന്നു ഇ​വി​ടു​ത്തെ പി​ച്ചി​ല്‍ ക​ണ്ട​ത്. ഇ​തു ഇ​ന്ത്യ​യു​ടെ ന്യൂ​ബോ​ള്‍ ജോ​ഡി​ക​ളാ​യ അ​ര്‍ഷ്ദീ​പ് സി​ങും ദീ​പ​ക് ചാ​ഹ​റും വ​രെ ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മൂ​ന്നോ​വ​റി​നു​ള്ളി​ല്‍ ത​ന്നെ സൗ​ത്താ​ഫ്രി​ക്ക​യു​ടെ അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ ഇ​രു​വ​രും ചേ​ര്‍ന്ന് പി​ഴു​തെ​ടു​ത്തി​രു​ന്നു. പി​ന്നീ​ടൊ​രു തി​രി​ച്ചു​വ​ര​വ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സം​ഘ​ത്തി​നാ​യി​ല്ല. 

എ​ന്നാ​ൽ ആ​ദ്യ ടി20​യി​ലേ​തു പോ​ലെ ബൗ​ള​ര്‍മാ​രെ തു​ണ​യ്ക്കു​ന്ന പി​ച്ചാ​യി​രി​ക്കി​ല്ല ഗോ​ഹ​ട്ടി​യി​ൽ  ഇ​ന്ത്യ​യെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും കാ​ത്തി​രി​ക്കു​ന്ന​ത്. തീ​ർ​ത്തും ഫ്ലാ​റ്റാ​യ ബാ​റ്റി​ങി​നെ വ​ള​രെ​യ​ധി​കം തു​ണ​യ്ക്കു​ന്ന പി​ച്ചാ​ണ് ഇ​വി​ടു​ത്തേ​ത്. മു​മ്പ് ഇ​വി​ടെ ന​ട​ന്നി​ട്ടു​ള്ള മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം റ​ണ്ണൊ​ഴു​കി​യി​രു​ന്നു. നാ​ള​ത്തെ പോ​രാ​ട്ട​ത്തി​ലും അ​തി​ല്‍ മാ​റ്റ​മു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യി​ല്ല. പേ​സ​ര്‍മാ​രേ​ക്കാ​ള്‍ സ്പി​ന്ന​ര്‍മാ​ര്‍ക്ക് ആ​യി​രി​ക്കും ഇ​വി​ടു​ത്തെ പി​ച്ചി​ല്‍ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. അ​തു​കൊ​ണ്ടു ത​ന്നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ്ങ്നി​ര​യെ പി​ടി​ച്ചു​നി​ര്‍ത്താ​നു​ള്ള ചു​മ​ത​ല അ​ശ്വി​നും അ​ക്സ​ർ പ​ട്ടേ​ലി​നു​മാ​യി​രി​ക്കും.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ച അ​തേ ടീ​മി​നെ​ത​ന്നെ ഇ​ന്ത്യ നി​ല​നി​ർ​ത്തി​യേ​ക്കും. ജ​സ്പ്രീ​ത് ബു​മ്ര​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജ് നാ​ളെ അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചേ​ക്കി​ല്ല. സി​റാ​ജി​നു പ​ക​രം ചാ​ഹ​റി​നെ ത​ന്നെ ഇ​ന്ത്യ നി​ല​നി​ര്‍ത്താ​നാ​ണ് സാ​ധ്യ​ത. ചാ​ഹ​ര്‍- അ​ര്‍ഷ്ദീ​പ് സി​ങ്, ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ത​ന്നെ​യാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ പേ​സ് ബൗ​ളി​ങി​നു ചു​ക്കാ​ന്‍ പി​ടി​ക്കു​ക. 

ബാ​റ്റി​ങ്നി​രി​യി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഫോം ​തു​ട​രു​നും നി​ർ​ണാ​യ​ക സ​മ​യ​ത്ത് ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ൽ ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്ന​തും ടീം ​ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​ണ്. മു​ൻ​നി​ര​യി​ൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന​ത്. എ​ന്നാ​ൽ മി​ക​ച്ച തു​ട​ക്കം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ വ​ലി​യ സ്കോ​ർ ക​ണ്ടെ​ത്താ​നാ​കാ​ത്ത​താ​ണ് ഇ​ന്ത്യ​ൻ മു​ൻ​നി​ര​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന പ്ര​ശ്നം. ഈ ​കു​റ​വു​ക​ളെ​ല്ലാം മ​റി​ക​ട​ക്കു​ന്ന ഒ​രു പ്ര​ക​ട​നം നീ​ല​ക്കു​പ്പാ​യ​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top