Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:48 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

kannur, kodiyeri Balakrishnan, holiday

കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം; തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

Published:02 October 2022

കോടിയേരിയുടെ വിയോ​ഗത്തെ തുടർന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻററിൽ പാർട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. 

കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് കണ്ണൂരിൽ മൂന്നിടത്ത് ഹർത്താൽ പ്രഖ്യാപിച്ചു.  തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

കോടിയേരിയുടെ വിയോ​ഗത്തെ തുടർന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻററിൽ പാർട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. 

കോടിയേരിയുടെ മൃതദേഹം ഇന്ന് 11മണിയോടെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഉച്ചയ്ക്ക് 3 മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top