Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷത്തിന്‍റെ സ്വർണം പിടി കൂടി

Published:03 October 2022

ഇന്‍ഡിഗോ എയറിന്‍റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളെ ചോദ്യംചെയ്യുകയായിരുന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റഹീസിനെ (27) എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു.

ഇന്‍ഡിഗോ എയറിന്‍റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളെ ചോദ്യംചെയ്യുകയായിരുന്നു

. ഇതേ തുടര്‍ന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ 1050 ഗ്രാം സ്വര്‍ണസംയുക്തം കണ്ടെടുത്തത്. നാല് ഗുളികകളിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top