Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gossip

 priya varrier,thailand,vacation,glamour photo shoot,gossip

തായ്‌ലന്‍റിൽ വെക്കേഷന്‍ ആഘോഷിച്ച് പ്രിയ വാര്യര്‍ ; ഹോട്ടെന്ന് ആരാധകര്‍

Published:07 October 2022

ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളാണ് പ്രിയ കൂടുതലായും ചെയ്തുവരുന്നത്, അതുകൊണ്ടുതന്നെ ആരാധകരുടെ ഭാഗത്തുനിന്നും നല്ലതും മോശവുമായ പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

നടി, മോഡല്‍ എന്നീ നിലകളില്‍ സുപരിചിതമായ  പ്രിയ വാര്യര്‍  മലയാള സിനിമയില്‍ മാത്രമല്ല   തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും സജീവ സാന്നിധ്യമാണ്. തായ്‌ലന്‍ഡില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന പ്രിയയുടെ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാക്കുന്നത്.

വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ആകര്‍ഷണ കേന്ദ്രമാണ് തായ്‌ലന്‍ഡ്,വനങ്ങളാല്‍ നിറഞ്ഞ മലനിരകളുമൊത്തുള്ള ട്രക്കിംഗിന്‍റെയും സാഹസിക യാത്രകളുടെയും  തായ്‌ലന്‍ഡ് എന്നും കാഴ്ച്ചക്കാര്‍ക്ക് ആവേശം പകരുന്നതാണ്. സിനിമയ്ക്ക് ഒപ്പം തന്നെ പ്രിയ തന്‍റെ മോഡലിങ്ങും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റി കൂടിയാണ് താരം

 

വര്‍ണ്ണാഭമായ പവിഴപ്പുറ്റുകളും സമുദ്രജീവികളും നിറഞ്ഞ ഫൈ ഫൈ ദ്വീപില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പുതിയതായി പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കേരളത്തിന് പുറത്തും പ്രിയയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. ഒരു അഡാര്‍ ലൗ എന്ന  മലയാള ചിത്രത്തിലൂടെയാണ് പ്രിയ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. ഡിസംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന കൊള്ള എന്ന മലയാള സിനിമയാണ് റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതുയ ചിത്രം.

 

താരം താന്‍ ചെയ്യുന്ന മോഡലിങ്ങ്  ചിത്രങ്ങള്‍ ഇതിനു മുന്‍പും പങ്കുവച്ചിട്ടുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളാണ് പ്രിയ കൂടുതലായും ചെയ്തുവരുന്നത്, അതുകൊണ്ടുതന്നെ ആരാധകരുടെ ഭാഗത്തുനിന്നും നല്ലതും മോശവുമായ പ്രതികരണവും ലഭിക്കുന്നുണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top