Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gadget

Infinix 12 pro 5g, Infinix smart phones, Gadget

കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണം : ഇൻഫിനിക്സ് 12 പ്രൊ 5G വേറെ ലെവലാണ്

Published:04 November 2022

6.7 ഇഞ്ചിൻ്റെ  HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് . ഒക്റ്റ കോർ മീഡിയ ടെക് ഡൈമെൻസിറ്റി  810 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ഇൻഫിനിക്സിൻ്റെ 5G സ്മാര്‍ട്ട് ഫോണായ ഇൻഫിനിക്സ് 12 പ്രൊ 5G ആളുകൾക്കിടയിൽ ശ്രദ്ധയാകർഷിച്ച ഒന്നാണ്. ഡിസ്‌പ്ലേയുടെയും പ്രോസ്സസറിൻ്റെയും കാര്യമെടുത്താൽ മികച്ച ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ളിപ് കാർട്ടിൽ വാങ്ങിക്കാവുന്ന ഇൻഫിനിക്സ് 12 പ്രൊ 5G 8ജിബി റാമുള്ള ഫോണിന് 16,499 രൂപയാണ്. 

6.7 ഇഞ്ചിൻ്റെ  HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് . ഒക്റ്റ കോർ മീഡിയ ടെക് ഡൈമെൻസിറ്റി  810 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ആൻഡ്രോയിഡ് 12ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 108MP + 2MP (Depth) + 2MP (Macro) പിന്‍ ക്യാമറകളിലും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളിലും ആണ് വിപണിയില്‍ എത്തിയിരിക്കുന്നത് .

5000 mAhൻ്റെ ബാറ്ററി കരുത്തിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വിപണിയില്‍ എത്തിയിരിക്കുന്നു .കൂടാതെ 2 TB വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top