Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:44 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

പ​ലി​ശ കൂ​ട്ടി മ​തി​വ​രാ​തെ കേ​ന്ദ്ര​ബാ​ങ്കു​ക​ൾ

Published:04 November 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

വി​പ​ണി​യി​ലെ നാ​ണ​യ​പ്പെ​രു​പ്പ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് യൂ​റോ​പ്യ​ന്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്കും ജ​പ്പാ​നി​ലെ കേ​ന്ദ്ര ബാ​ങ്കും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അടിസ്ഥാന പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യേ​ക്കും

കൊ​ച്ചി: അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഭ​ക്ഷ്യ, ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നാ​യി പ​ലി​ശ കൂ​ട്ടി​യി​ട്ടും കൂ​ട്ടി​യി​ട്ടും മ​തി​വ​രാ​തെ ലോ​ക​ത്തി​ലെ പ്ര​മു​ഖ കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ ധ​ന നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​മെ​രി​ക്ക​യി​ലെ ഫെ​ഡ​റ​ല്‍ റി​സ​ര്‍വും ബ്രി​ട്ട​നി​ലെ ബാ​ങ്ക് ഒ​ഫ് ഇം​ഗ്ല​ണ്ടും മു​ഖ്യ പ​ലി​ശ നി​റ​ക്ക് ഒ​റ്റ​യ​ടി​ക്ക് മു​ക്കാ​ല്‍ ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 

വി​പ​ണി​യി​ലെ നാ​ണ​യ​പ്പെ​രു​പ്പ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് യൂ​റോ​പ്യ​ന്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്കും ജ​പ്പാ​നി​ലെ കേ​ന്ദ്ര ബാ​ങ്കും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മു​ഖ്യ പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യേ​ക്കും. ഇ​തി​നു ചു​വ​ടു​പി​ടി​ച്ച് ഇ​ന്ത്യ​യി​ലെ റി​സ​ര്‍വ് ബാ​ങ്കും മു​ഖ്യ പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ​യി​ല്‍ 0.35 ശ​ത​മാ​നം മു​ത​ല്‍ 0.5 ശ​ത​മാ​നം വ​രെ വ​ർ​ധ​ന അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ധ​ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​മാ​യി ലോ​ക വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും ലോ​ഹ​ങ്ങ​ളു​ടെ​യും ച​രി​ത്ര​ത്തി​ല്‍ ഇ​ന്നു വ​രെ​യി​ല്ലാ​ത്ത ത​ര​ത്തി​ല്‍ കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി പ​ലി​ശ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. 

കൊ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ആ​വേ​ശം പ​ക​രാ​നാ​യി കേ​ന്ദ്ര ബാ​ങ്കു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കെ​ജു​ക​ളാ​ണ് വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി രൂ​ക്ഷ​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ തൊ​ട്ടു​പി​ന്നാ​ലെ റ​ഷ്യ​യു​ടെ യു​ക്രെ​യ്‌​ന്‍ അ​ധി​നി​വേ​ശ യു​ദ്ധം കൂ​ടി വ​ന്ന​തോ​ടെ ച​ര​ക്ക് കൈ​മാ​റ്റ പ്ര​ക്രി​യ​ക​ള്‍ അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ ഉ​പ്പ് തൊ​ട്ട് ക​ര്‍പ്പൂ​രം വ​രെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി കു​തി​ച്ചു​യ​ര്‍ന്നു. വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​ച്ച് ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​നാ​ണ് പ​ലി​ശ വ​ർ​ധ​ന​യെ​ന്ന വ​ജ്രാ​യു​ധം കേ​ന്ദ്ര ബാ​ങ്കു​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്. 

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ അ​മെ​രി​ക്ക​യും ഇം​ഗ്ല​ണ്ടും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ഇ​ന്ത്യ​യും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ പ​ലി​ശ വ​ർ​ധ​ന ത​ന്ത്രം പ​യ​റ്റി​യി​ട്ടും വി​ല​ക്ക​യ​റ്റം പി​ടി​ത​രാ​തെ മു​ന്നേ​റു​ന്ന​താ​ണ് ധ​ന വി​പ​ണി നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. പ​ല രാ​ജ്യ​ങ്ങ​ളും നി​ല​വി​ല്‍ ഉ​യ​ര്‍ന്ന നാ​ണ​യ​പ്പെ​രു​പ്പ​ത്തി​നൊ​പ്പം ഭീ​ക​ര​മാ​യ മാ​ന്ദ്യ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം പ​ലി​ശ വ​ർ​ധ​ന സൈ​ക്കി​ള്‍ മൂ​ലം ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ള്‍ക്കെ​തി​രെ അ​മെ​രി​ക്ക​ന്‍ ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍ജി​ക്കു​ന്ന​തും ധ​ന വി​പ​ണി​യി​ലെ നി​യ​ന്ത്ര​ണ​ത്തി​ന് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top