Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Narendra Modi, Viral Video, BJP

'മനുഷ്യത്വത്തേക്കാൾ പ്രാധാന്യമർഹിക്കുന്നത് മറ്റൊന്നുമില്ല' ; ആംബുലൻസിന് വഴി നൽകാനായി തൻ്റെ വാഹനവ്യൂഹത്തെ നിർത്തി പ്രധാനമന്ത്രി

Published:10 November 2022

”മനുഷ്യത്വത്തേക്കാൾ പ്രാധാന്യമർഹിക്കുന്നത് മറ്റൊന്നുമില്ല. ഈ ദൃശ്യം അത് തെളിയിക്കും,” എന്ന ക്യാപ്ഷനോടെ ബിജെപി ഹിമാചൽ പ്രദേശ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 

ഷിംല: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പങ്കെടുക്കാൻ പോകുന്നതിനിടെ ആംബുലൻസിന് വഴി നൽകാനായി തൻ്റെ വാഹനവ്യൂഹത്തെ നിർത്തിയ പ്രധാനമന്ത്രിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 

”മനുഷ്യത്വത്തേക്കാൾ പ്രാധാന്യമർഹിക്കുന്നത് മറ്റൊന്നുമില്ല. ഈ ദൃശ്യം അത് തെളിയിക്കും,” എന്ന ക്യാപ്ഷനോടെ ബിജെപി ഹിമാചൽ പ്രദേശ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 

 

കങ്ഗ്ര ജില്ലയിലെ ചമ്പിയിൽ നരേന്ദ്ര മോദി പ്രചാരണത്തിനായി പോകവെ ആംബുലൻസിന് വഴി നൽകാനായി പ്രധാനമന്ത്രി തൻ്റെ വാഹനവ്യൂഹത്തെ നിർത്തുകയും ആംബുലൻസ് കടന്നുപോയ ശേഷം മോദിയുടെ വാഹനം പോവുന്നതും വീഡിയോയിൽ കാണാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top