Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:05 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

Shilanka, Philatex Fashions, Business news

ശീലങ്കയിലെ ഇസബെല്ല പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഫിലാറ്റെക്‌സ് ഫാഷന്‍സ്

Published:11 November 2022

പ്രതിവര്‍ഷം 7 ദശലക്ഷം സോക്കുകളുടെ ഉല്‍പ്പാദന ശേഷിയുള്ള  അത്യാധുനിക യൂണിറ്റാണ്. ഈ യന്ത്രസാമഗ്രികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് മെഷീനുകളാണ്, നെയ്റ്റിംഗിലും എംബ്രോയ്ഡറിയിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലവും അതുവഴി അതിവേഗ ഉല്‍പ്പാദന സാങ്കേതിക വിദ്യകളും സാധ്യമാക്കുന്നു

കൊച്ചി: നെയ്ത സോക്സ് നിര്‍മ്മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഫിലാറ്റെക്സ് ഫാഷന്‍സ് ലിമിറ്റഡ്, ഏകദേശം 7.55 മില്യണ്‍ യുഎസ് ഡോളറിന്, ശ്രീലങ്കയിലെ ഇസബെല്ല (പ്രൈവറ്റ്) ലിമിറ്റഡിലുള്ള ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 51% ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഇക്കാര്യത്തില്‍, കമ്പനി ചില പ്രാഥമിക ധാരണകളിലെത്താനുള്ള പ്രക്രിയയിലാണ് എന്ന് എക്സ്ചേഞ്ചിനെ അറിയിച്ചു.  ഫിലാറ്റെക്‌സ് ഫാഷന്‍സ് ലിമിറ്റഡ്  ഹൈദരാബാദിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.  

പ്രതിവര്‍ഷം 7 ദശലക്ഷം സോക്കുകളുടെ ഉല്‍പ്പാദന ശേഷിയുള്ള  അത്യാധുനിക യൂണിറ്റാണ്. ഈ യന്ത്രസാമഗ്രികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് മെഷീനുകളാണ്, നെയ്റ്റിംഗിലും എംബ്രോയ്ഡറിയിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലവും അതുവഴി അതിവേഗ ഉല്‍പ്പാദന സാങ്കേതിക വിദ്യകളും സാധ്യമാക്കുന്നു. തങ്ങള്‍ വിപുലീകരണ പ്രയാണത്തിലാണെന്നും  വളര്‍ച്ചാ അവസരങ്ങള്‍ക്കായി തിരയുകയാണെന്നും കമ്പനി പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top