Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:13 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

baby elephant, trunk, video, viral

സ്വന്തം തുമ്പിക്കൈയിൽ ചവിട്ടി ആനക്കുട്ടി; രസകരമായ വീഡിയോ

Published:13 November 2022

ആനക്കുട്ടികള്‍ക്ക് അവരുടെ തുമ്പിക്കൈ നിയന്ത്രിക്കാന്‍  ഏകദേശം ഒരു വര്‍ഷത്തോളമെടുക്കും

ആനകളുമായുള്ള വീഡിയോകൾക്ക് എക്കാലവും കാഴ്ച്ചക്കാർ ഏറെയാണ്. ആനക്കുട്ടികളാകുമ്പോൾ ആരാധകർ ഏറും.ആനക്കുട്ടികളുടെ കുസൃതികള്‍  കാണുന്നത് വളരെ മനോഹരമായ കാഴ്ച്ചയാണ്.അത്തരത്തിലൊരു ആനക്കുട്ടിയുടെ കുസൃതിയാണിപ്പോൾ തരംഗമായിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം പങ്കുവെച്ച മനോഹരമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് , വെള്ളം കുടിച്ചശേഷം കളിക്കാനായി ഓടുന്നതിനിടെ, സ്വന്തം തുമ്പിക്കൈയില്‍ തന്നെ കുട്ടിയാന ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിന് ശേഷം കുട്ടിയാനയുടെ കുട്ടിത്തം നിറഞ്ഞ ഭാവങ്ങളും പ്രതികരണങ്ങളും അടങ്ങുന്ന രസകരമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്ത്കുന്നത്.

ആനകളെക്കുറിച്ച് പൊതുവെ ആളുകൾക്ക് അറിയാത്തൊരുകാര്യമാണ്, ആനക്കുട്ടികള്‍ക്ക് അവരുടെ തുമ്പിക്കൈ നിയന്ത്രിക്കാന്‍  ഏകദേശം ഒരു വര്‍ഷത്തോളമെടുക്കും എന്നത്.മാത്രമല്ല അവരുടെ മറ്റ് അവയവങ്ങളും വഴങ്ങിവരാൻ കൃത്യമായ പരിശീലനവും സമയവും ആവശ്യമാണ്.

 

കെനിയയില്‍ നിന്നുമുള്ള വീഡിയോയാണിത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top