Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

quator, fifa world cup, prediction

ലോ​ക​ക​പ്പ് ബ്ര​സീ​ലി​നെ​ന്ന് സ​ർ​വേ പ്രവചനം

Published:14 November 2022

ജ​ര്‍മ​നി, ഇം​ഗ്ല​ണ്ട്, ബെ​ല്‍ജി​യം ടീ​മു​ക​ളു​ടെ പി​ന്തു​ണ ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യി​ല്ല.

ദോ​ഹ: ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് കാ​ന​റി​ക​ൾ​ക്കെ​ന്ന് സ​ർ​വേ പ്രവചനം. പ്ര​മു​ഖ വാ​ര്‍ത്താ ഏ​ജ​ന്‍സി​യാ​യ റോ​യി​ട്ടേ​ഴ്സാ​ണ് ലോ​ക​ക​പ്പ് പ്ര​വ​ച​ന സ​ര്‍വേ ന​ട​ത്തി​യ​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 135 ഫു​ട്ബോ​ള്‍ വി​ദ​ഗ്ധ​ര്‍ക്കി​ട​യി​ല്‍ റോ​യി​ട്ടേ​ഴ്സ് ന​ട​ത്തി​യ സ​ര്‍വേ​യി​ലാ​ണ് ബ്ര​സീ​ല്‍ കി​രീ​ടം നേ​ടു​മെ​ന്ന പ്ര​വ​ച​നം. 

സ​ര്‍വേ​യി​ല്‍ പ​ങ്കെ​ടു​ത്ത പ​കു​തി​യോ​ളം പേ​ര്‍ ബ്ര​സീ​ല്‍ കി​രീ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​വ​ചി​ച്ച​ത്. അ​ര്‍ജ​ന്‍റീ​ന ചാം​പ്യ​ന്മാ​രാ​വു​മെ​ന്ന് 15 ശ​ത​മാ​നം​പേ​രും ഫ്രാ​ന്‍സ് കി​രീ​ടം നി​ല​നി​ര്‍ത്തു​മെ​ന്ന് 14 ശ​ത​മാ​നം​പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ര്‍മ​നി, ഇം​ഗ്ല​ണ്ട്, ബെ​ല്‍ജി​യം ടീ​മു​ക​ളു​ടെ പി​ന്തു​ണ ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യി​ല്ല.

നെ​യ്മ​ര്‍ ന​യി​ക്കു​ന്ന മു​ന്നേ​റ്റ​നി​ര​യും കാ​സി​മി​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ധ്യ​നി​ര​യും തി​യാ​ഗോ സി​ല്‍വ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന പ്ര​തി​രോ​ധ നി​ര​യും ബ്ര​സീ​ലി​നെ കി​രീ​ട​ത്തി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് റോ​യി​ട്ടേ​ഴ്സ് സ​ര്‍വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ര്‍വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 50 ശ​ത​മാ​ന​വും യൂ​റോ​പ്പി​ൽ നി​ന്നു​ള്ള​വ​രാ​ണ്. വ​ട​ക്കേ അ​മെ​രി​ക്ക, ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് 15 ശ​ത​മാ​ന​വും തെ​ക്കേ അ​മെ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 10 ശ​ത​മാ​നം പേ​രും സ​ര്‍വേ​യി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ഫ്രി​ക്ക, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ന്‍ഡ് എ​ന്നി​വ​ര്‍ക്കും സ​ര്‍വേ​യി​ല്‍ പ​ങ്കാ​ളി​ത്ത​മു​ണ്ട്. അ​വ​സാ​ന ര​ണ്ട് ലോ​ക​ക​പ്പി​നും റോ​യി​ട്ടേ​ഴ്സ് സ​ര്‍വേ​ഫ​ലം തെ​റ്റി​യി​രു​ന്നു. 2010ല്‍ ​റോ​യി​ട്ടേ​ഴ്സ് സ​ര്‍വേ​യി​ല്‍ മു​ന്നി​ലെ​ത്തി​യ സ്പെ​യ്ന്‍ ത​ന്നെ​യാ​യി​രു​ന്നു ചാം​പ്യ​ന്മാ​ർ. ഇ​തേ​സ​മ​യം അ​വ​സാ​ന മൂ​ന്ന് ലോ​ക​ക​പ്പു​ക​ളി​ലും ചാം​പ്യ​ന്‍മാ​രാ​യ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച ഇ.​എ സ്പോ​ര്‍ട്സ് മെ​സി​യു​ടെ അ​ര്‍ജ​ന്‍റീ​ന ഖ​ത്ത​റി​ല്‍ കി​രീ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top