Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:20 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

E Commerce, E Market, Business Analysis

ഇ-കൊമേഴ്സിന് തളർച്ച

Published:16 November 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​വി​ഡ് ലോ​ക്‌​ഡൗ​ൺ കാ​ല​യ​ള​വി​ൽ വ​ള​രെ ഉ​യ​ർ​ന്ന ഡെ​ലി​വ​റി ചാ​ർ​ജു​ക​ൾ ന​ൽ​കാ​ൻ യാ​തൊ​രു മ​ടി​യും പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ ഇ​പ്പോ​ൾ വ​ള​രെ സൂ​ക്ഷി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.

കൊ​ച്ചി: തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളും ഉ​യ​ർ​ന്ന ഡെ​ലി​വ​റി ചാ​ർ​ജു​ക​ളും വി​വി​ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലും രാ​ജ്യ​ത്തെ ഓ​ൺ​ലൈ​ൻ ബി​സി​ന​സ് മേ​ഖ​ല​യെ ത​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്നു. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ച​തോ​ടെ ഒ​ഫ്‌​ലൈ​ൻ ബി​സി​ന​സ് ഷോ​പ്പി​ങി​ന് ഉ​പ​യോ​ക്താ​ക്ക​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തും ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. കൊ​വി​ഡ് ലോ​ക്‌​ഡൗ​ൺ കാ​ല​യ​ള​വി​ൽ വ​ള​രെ ഉ​യ​ർ​ന്ന ഡെ​ലി​വ​റി ചാ​ർ​ജു​ക​ൾ ന​ൽ​കാ​ൻ യാ​തൊ​രു മ​ടി​യും പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ ഇ​പ്പോ​ൾ വ​ള​രെ സൂ​ക്ഷി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മു​ക​ളാ​യ സൊ​മാ​റ്റോ, സ്വി​ഗ്ഗി, യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന യൂ​ബ​ർ, ഒ​ല തു​ട​ങ്ങി​യ​വ മു​ത​ൽ ആ​മ​സോ​ൺ, ഫ്ളി​പ്കാ​ർ​ട്ട്, റി​ല​യ​ൻ​സ് റീ​ട്ടെ​യ്‌​ൽ വ​രെ​യു​ള്ള വി​വി​ധ സേ​വ​ന ദാ​താ​ക്ക​ൾ വി​പ​ണി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​യി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച ദൃ​ശ്യ​മ​ല്ലെ​ന്ന് ഉ​പ്പു തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ ഓ​ൺ​ലൈ​നാ​യി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന അ​മെ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ കേ​ര​ള​ത്തി​ലെ ഒ​രു ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 

ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​രു​ടെ ക്ഷാ​മ​വും പ്ര​വ​ർ​ത്ത​ന ചെ​ല​വി​ലു​ണ്ടാ​യ ക​ന​ത്ത വ​ർ​ധ​ന​യു​മാ​ണ് ക​മ്പ​നി​ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​യി​ൽ  അ​ഗ്രി​ഗേ​റ്റ​ർ​മാ​ർ 30 ശ​ത​മാ​നം വ​രെ മാ​ർ​ജി​ൻ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ൾ​ക്കും ഈ ​മേ​ഖ​ല​യോ​ട് താ​ത്പ​ര്യം കു​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യ തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളാ​ണ് വ​ൻ​കി​ട ഓ​ൺ​ലൈ​ൻ ക​മ്പ​നി​ക​ളെ ഉ​ൾ​പ്പെ​ടെ വ​ല​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ളു​ടെ അ​ഗ്രി​ഗേ​റ്റ​റാ​യ സ്വി​ഗ്ഗി​യു​ടെ സേ​വ​നം ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​രു​ടെ നി​സ​ഹ​ര​ണം മൂ​ലം കേ​ര​ള​ത്തി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 

കൊ​വി​ഡ് കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്ഫോ​ൺ, കം​പ്യൂ​ട്ട​ർ, ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ വി​പ​ണി​യി​ൽ 60 ശ​ത​മാ​ന​ത്തി​ന് അ​ടു​ത്ത് വി​പ​ണി വി​ഹി​ത​മു​ണ്ടാ​യി​രു​ന്ന ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച ദൃ​ശ്യ​മാ​കു​ന്നി​ല്ലെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. കു​ടും​ബ സ​മേ​തം പു​റ​ത്തി​റ​ങ്ങി ക​ട​ക​ളി​ൽ നി​ന്നും ഷോ​പ്പി​ങ് ന​ട​ത്തു​ന്ന രീ​തി തി​രി​കെ​യെ​ത്തു​ക​യാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

വെ​ൻ​ഡ​ർ​മാ​രു​ടെ വി​ശ്വാ​സ്യ​ത​യാ​ണ് നി​ല​വി​ൽ ആ​മ​സോ​ൺ, ഫ്ളി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ വ​ൻ​കി​ട ക​മ്പ​നി​ക​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. വാ​ങ്ങു​ന്ന സാ​ധ​ന​ത്തി​ന് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഇ​വ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി കാ​ര്യ​മാ​യി കു​റ​യു​ന്നി​ല്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top