Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:49 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

kochi, gold, price, business, market

വിലയിൽ മാറ്റമില്ല; സ്വർണ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Published:18 November 2022

ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.  ഇന്നലെ സ്വര്‍ണം പവന് 600 രൂപ വര്‍ധിച്ച് 39000 രൂപയായിരകുന്നു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4875 രൂപയാണ് വില. ഇന്നും ഈ വിലയില്‍ മാറ്റമില്ല.

ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top