Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:50 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Gold Price, Gold Price Today, market

സ്വർണവില കുറഞ്ഞു

Published:19 November 2022

കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയിൽ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 

കൊച്ചി: സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയിൽ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 

ഇതോടുകൂടി ഒരു പവന്‍ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 38,880 രൂപ. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4860 ആയി. രണ്ടു ദിവസമായി സ്വർണം പവന് 39,000 രൂപയായിരുന്നു വില. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top