Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:27 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

Covid-19, china, Death

ചൈ​ന​യി​ൽ വീ​ണ്ടും കൊ​വി​ഡ് മ​ര​ണം

Published:21 November 2022

ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന സീ​റോ കൊ​വി​ഡ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ഡൗ​ണു​ക​ളും ക്വാ​റ​ന്‍റൈ​നു​ക​ളും കൂ​ട്ട പ​രി​ശോ​ധ​ന​യും പ​തി​വാ​ണ് ചൈ​ന​യി​ൽ. ത​ല​സ്ഥാ​ന​മാ​യ ബീ​ജി​ങ്ങും ലോ​ക്ഡൗ​ണി​നു കീ​ഴി​ലാ​ണ്.

ബീ​ജി​ങ്: കൊ​വി​ഡ് 19 ലോ​ക്ഡൗ​ണു​ക​ൾ പ​തി​വാ​യ ചൈ​ന​യി​ൽ വീ​ണ്ടും മ​ഹാ​മാ​രി ബാ​ധി​ച്ച് മ​ര​ണം. ബീ​ജി​ങ്ങി​ൽ  87 വ​യ​സു​ള്ള ആ​ളാ​ണു മ​രി​ച്ച​ത്. 6 മാ​സം മു​ൻ​പ് ഷാ​ങ്ഹാ​യി​യി​ൽ കൊ​വി​ഡ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​താ​ദ്യ​മാ​ണു രോ​ഗം ഒ​രാ​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​ത്. ഇ​തോ‌​ടെ, രാ​ജ്യ​ത്ത് കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5227 ആ​യെ​ന്നാ​ണു ചൈ​ന​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 

ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് മാ​റി​യി​ട്ടി​ല്ല മ​ഹാ​മാ​രി​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന. ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന സീ​റോ കൊ​വി​ഡ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ഡൗ​ണു​ക​ളും ക്വാ​റ​ന്‍റൈ​നു​ക​ളും കൂ​ട്ട പ​രി​ശോ​ധ​ന​യും പ​തി​വാ​ണ് ചൈ​ന​യി​ൽ. ത​ല​സ്ഥാ​ന​മാ​യ ബീ​ജി​ങ്ങും ലോ​ക്ഡൗ​ണി​നു കീ​ഴി​ലാ​ണ്. സാ​ധാ​ര​ണ​ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ത്തി​നെ​തി​രേ വ​ലി​യ ജ​ന​രോ​ഷ​മു​ണ്ടെ​ങ്കി​ലും അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണു സ​ർ​ക്കാ​ർ. 

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണു രാ​ജ്യ​ത്ത് കൊ​വി​ഡ് മൂ​ല​മു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ൾ കു​റ​ച്ച​തെ​ന്നാ​ണു ചൈ​ന​യു​ടെ വാ​ദം. 140 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് 2,86,197 പേ​ർ​ക്കു മാ​ത്ര​മേ 3 വ​ർ​ഷ​ത്തി​നി​ടെ കൊ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ളൂ എ​ന്നും ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു. യു​എ​സി​ൽ 9.83 കോ​ടി പേ​ർ​ക്ക് രോ​ഗംബാ​ധി​ക്കു​ക​യും 10 ല​ക്ഷം പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, ചൈ​ന​യു​ടെ ക​ണ​ക്കു​ക​ൾ കൃ​ത്രി​മ​മെ​ന്നു പ​ര​ക്കെ വി​മ​ർ​ശ​ന​മു​ണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top