Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:07 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mumbai

shambhu desai, maharashtra-karnataka, dispute, mumbai news

മഹാരാഷ്‌ട്ര-കർണാടക തർക്കം പരിഹരിക്കാൻ ഞങ്ങളുടെ സർക്കാർ പരമാവധി ശ്രമിക്കുന്നു; ശംഭുരാജ് ദേശായി

Published:24 November 2022

വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തറിയാൻ കഴിയുമെന്നും ഇപ്പോൾ അതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ : മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പരിഹരിക്കാൻ മഹാരാഷ്ട്ര സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന്  മന്ത്രി ശംഭുരാജ് ദേശായി.

അതിർത്തിയിൽ താമസിക്കുന്നവർക്ക് പൂർണ്ണ അവകാശം ലഭിക്കും. കർണാടക അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചന്ദ്രകാന്ത് പാട്ടീലിനെയും എന്നെയും ആണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തറിയാൻ കഴിയുമെന്നും ഇപ്പോൾ അതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top