Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:36 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mumbai

koshyari, maharashtra, ajit pawar, mumbai news

മഹാരാഷ്ട്ര ഗവർണർ കോഷിയാരി പദവി ഒഴിയാൻ പോകുന്നു; അജിത് പവാർ

Published:24 November 2022

ശിവാജി മഹാരാജിനെ "പഴയ കാലത്തെ ഐക്കൺ" എന്ന് വിശേഷിപ്പിച്ച കോഷിയാരിയുടെ സമീപകാല വിവാദ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുംബൈ: മഹാരാഷ്ട്ര ഗവർണർ കോഷിയാരി സംസ്ഥാനം വിടാൻ ആഗ്രഹിക്കുന്നതായി എൻ സി പി നേതാവ് അജിത് പവാർ. ശിവാജി മഹാരാജിനെ "പഴയ കാലത്തെ ഐക്കൺ" എന്ന് വിശേഷിപ്പിച്ച കോഷിയാരിയുടെ സമീപകാല വിവാദ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശിവാജി മഹാരാജിനെക്കുറിച്ചുള്ള കോഷിയാരിയുടെ സമീപകാല പരാമർശങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ, തന്നെ മഹാരാഷ്ട്രയിൽ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിക്കാൻ വേണ്ടിയാണോ കോഷിയാരി ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇദ്ദേഹം അടുത്തു തന്നെ പദവി ഒഴിയുമെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top