Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Portugal Vs Ghana, Fifa World Cup 2022, Cristiano Ronaldo
ദോ​​ഹ​​യി​​ലെ സ്റ്റേ​​ഡി​​യം 974 ൽ മുന്നിൽ നിൽക്കുന്ന പോർച്ചുഗീസ് ആരാധകർ

പറങ്കികൾ റെഡി; ലൈനപ്പ് അറിയാം

Published:24 November 2022

നൈജീരിയയ്ക്കെതിരായ അവസാന സന്നാഹ മത്സരത്തിൽ ഉദരപ്രശ്നങ്ങൾ മൂലം പുറത്തിരുന്ന സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ ഉൾപ്പെടുത്തി സ്റ്റാർട്ടിങ് ഇലവൻ മാനെജർ ഫെർണാണ്ടസ് സാന്‍റോസ് പ്രഖ്യാപിച്ചു.

ദോഹ: സാ​​ക്ഷാ​​ൽ ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ ഖ​​ത്ത​​ർ പു​​ൽ​​മൈ​​താ​​ന​​ത്ത് മിനിറ്റുകൾക്കുള്ളിൽ അ​​വ​​ത​​രി​​ക്കും. ദോ​​ഹ​​യി​​ലെ സ്റ്റേ​​ഡി​​യം 974 മത്സരത്തിനായി സജ്ജം. ​​ആ​​ഫ്രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ ഘാ​​ന​​യാ​​ണ് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. ഉ​​റു​​ഗ്വെ​​യും ദ​​ക്ഷി​​ണ കൊ​​റി​​യ​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന ഗ്രൂ​​പ്പ് എ​​ച്ചി​​ൽ നി​​ന്ന് മു​​ന്നോ​​ട്ട് പോ​​ക​​ണ​​മെ​​ങ്കി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ന് ഇ​​ന്ന് ഘാ​​ന​​യു​​ടെ വെ​​ല്ലു​​വി​​ളി മ​​റി​​ക​​ട​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

നൈജീരിയയ്ക്കെതിരായ അവസാന സന്നാഹ മത്സരത്തിൽ ഉദരപ്രശ്നങ്ങൾ മൂലം പുറത്തിരുന്ന സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ ഉൾപ്പെടുത്തി സ്റ്റാർട്ടിങ് ഇലവൻ മാനെജർ ഫെർണാണ്ടസ് സാന്‍റോസ് പ്രഖ്യാപിച്ചു.

പോർച്ചുഗൽ അന്തിമ ഇലവൻ:

ഡിയോഗോ കോസ്റ്റ, ജോവോ കാൻസെലോ, ഡാനിലോ പെരേര, റൂബൻ ഡയസ്, റാഫേൽ ഗുറേറോ, റൂബൻ നെവെസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഒട്ടാവിയോ, ജോവോ ഫെലിക്സ്, ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഖാന അന്തിമ ഇലവൻ:

ലോറൻസ് ആറ്റി-സിഗി, അബ്ദുൾ-റഹ്മാൻ ബാബ, ഡാനിയൽ അമർട്ടെ, അലക്സാണ്ടർ ഡിജിക്കു, മുഹമ്മദ് സലിസു, അലിദു സെയ്‌ഡു, തോമസ് പാർട്ടി, സാലിസ് അബ്ദുൾ സമേദ്, മുഹമ്മദ് കുഡൂസ്, ആന്ദ്രെ അയ്യൂ, ഇനകി വില്യംസ്. 

വേൾഡ് കപ്പ് വാർത്തകൾ  കൂടുതൽ വായിക്കാൻ : https://www.metrovaartha.com/fifa-worldcup-2022


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top