Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 2:57 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Shashi Tharoor, Congress, Column

​ത​​​രൂ​​​രി​​​ന്‍റെ 'താ​​​ര പ്ര​​​ചാ​​​ര​​​ണം'

Published:25 November 2022

# ഇ. ആർ വാരിയർ

ത​​​നി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​രു​​​തി​​​യ തി​​​രു​​​ത്ത​​​ൽ​​​വാ​​​ദി വി​​​ഭാ​​​ഗ​​​ത്തി​​​ലെ സ​​​മു​​​ന്ന​​​ത നേ​​​താ​​​ക്ക​​​ൾ പോ​​​ലും അ​​​ക​​​ന്നു നി​​​ന്ന​​​പ്പോ​​​ഴാ​​​ണ് ത​​​രൂ​​​ർ രാ​​​ജ്യം മു​​​ഴു​​​വ​​​ൻ ക​​​റ​​​ങ്ങി ഇ​​​ത്ര​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ വോ​​​ട്ട് ഉ​​​റ​​​പ്പി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന​​​ട​​​ക്കം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണു ത​​​രൂ​​​രി​​​നു കി​​​ട്ടി​​​യ​​​ത്. അ​​​തി​​​ലു​​​മ​​​പ്പു​​​റം ഇ​​​ക്കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച സ്വീ​​​കാ​​​ര്യ​​​ത പ​​​ല നേ​​​താ​​​ക്ക​​​ളെ​​​യും അ​​​സ്വ​​​സ്ഥ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടാ​​​കും

കോ​​​ൺ​​​ഗ്ര​​​സി​​​ൽ കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി സ​​​ജീ​​​വ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ണു ഡോ. ​ശ​​​ശി ത​​​രൂ​​​ർ. പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് സ്ഥാ​​​നാ​​​ർ​​​ഥി വ​​​രും എ​​​ന്നു​​​റ​​​പ്പു​​​ള്ള​​​പ്പോ​​​ൾ ത​​​ന്നെ അ​​​ത് നെ​​​ഹ്റു- ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ആ​​​രാ​​​യാ​​​ലും താ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ത​​​രൂ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​പ്പോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് ഈ ​​​ച​​​ർ​​​ച്ച. മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യോ​​​ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റ​​​പ്പോ​​​ഴും ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ വോ​​​ട്ട് കി​​​ട്ടി​​​യ ത​​​രൂ​​​ർ താ​​​ര​​​മാ​​​യി നി​​​ല​​​കൊ​​​ണ്ടു. ജ​​​യി​​​ച്ച ഖാ​​​ർ​​​ഗെ​​​യെ​​​ക്കാ​​​ൾ തോ​​​റ്റ ത​​​രൂ​​​രാ​​​ണു ച​​​ർ​​​ച്ച​​​യാ​​​യ​​​ത്. കാ​​​ര​​​ണം ഖാ​​​ർ​​​ഗെ എ​​​ന്ന​​​തു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വ​​​ലി​​​യ വി​​​ജ​​​യം അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഉ​​​റ​​​പ്പു​​​മാ​​​യി​​​രു​​​ന്നു. 

ത​​​നി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​രു​​​തി​​​യ തി​​​രു​​​ത്ത​​​ൽ​​​വാ​​​ദി വി​​​ഭാ​​​ഗ​​​ത്തി​​​ലെ സ​​​മു​​​ന്ന​​​ത നേ​​​താ​​​ക്ക​​​ൾ പോ​​​ലും അ​​​ക​​​ന്നു നി​​​ന്ന​​​പ്പോ​​​ഴാ​​​ണ് ത​​​രൂ​​​ർ രാ​​​ജ്യം മു​​​ഴു​​​വ​​​ൻ ക​​​റ​​​ങ്ങി ഇ​​​ത്ര​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ വോ​​​ട്ട് ഉ​​​റ​​​പ്പി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന​​​ട​​​ക്കം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണു ത​​​രൂ​​​രി​​​നു കി​​​ട്ടി​​​യ​​​ത്. അ​​​തി​​​ലു​​​മ​​​പ്പു​​​റം ഇ​​​ക്കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച സ്വീ​​​കാ​​​ര്യ​​​ത പ​​​ല നേ​​​താ​​​ക്ക​​​ളെ​​​യും അ​​​സ്വ​​​സ്ഥ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടാ​​​കും. പ്ര​​​ത്യേ​​​കി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സി​​​ൽ ഇ​​​ങ്ങ​​​നെ​​​യൊ​​​രാ​​​ൾ സ്വ​​​യം ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​ത് എ​​​ങ്ങ​​​നെ ശ​​​രി​​​യാ​​​വാ​​​നാ​​​ണ്. ഗ്രൂ​​​പ്പു വീ​​​തം വ​​​യ്പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യോ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ കെ​​​ട്ടി​​​യി​​​റ​​​ക്ക​​​ലി​​​ലൂ​​​ടെ​​​യോ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന​​​താ​​​ണ​​​ല്ലോ പ​​​തി​​​വ്. 

ഒ​​​രു എം​​​പി എ​​​ന്ന നി​​​ല​​​യി​​​ൽ നി​​​ന്ന് ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ദേ​​​ശീ​​​യ നേ​​​താ​​​വി​​​ന്‍റെ ത​​​ല​​​ത്തി​​​ലേ​​​ക്ക് ത​​​രൂ​​​ർ ഉ​​​യ​​​ർ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​നി പാ​​​ർ​​​ട്ടി​​​യു​​​ടെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ത​​​ട്ടി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സ്ഥാ​​​നം ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷ​​​മു​​​ണ്ടാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​പി​​​ക്ക് എ​​​ന്തു സ്ഥാ​​​ന​​​മാ​​​ണു ഖാ​​​ർ​​​ഗെ ന​​​ൽ​​​കു​​​ക എ​​​ന്ന ചോ​​​ദ്യം പ​​​ല​​​രും ഉ​​​ന്ന​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, സ്ഥി​​​രം സ്വ​​​ഭാ​​​വം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് കൈ​​​വി​​​ട്ടി​​​ല്ല. പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​ക്കു പ​​​ക​​​രം ഖാ​​​ർ​​​ഗെ പ്ര​​​ഖ്യാ​​​പി​​​ച്ച 47 അം​​​ഗ സ്റ്റി​​​യ​​​റി​​​ങ് ക​​​മ്മി​​​റ്റി​​​യി​​​ൽ ത​​​രൂ​​​രി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. സം​​​ഘ​​​ട​​​നാ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ലി​​​സ്റ്റി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പു​​​റ​​​മേ എ.​​​കെ. ആ​​​ന്‍റ​​​ണി​​​യും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ച്ച​​​തു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​കി​​​ച്ചു മാ​​​റ്റ​​​മൊ​​​ന്നും ത​​​രൂ​​​രി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ല എ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പി​​​ന്നീ​​​ട് ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​രു​​​ടെ ലി​​​സ്റ്റി​​​ലും ത​​​രൂ​​​രി​​​നെ ത​​​ഴ​​​ഞ്ഞു. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​ടം​​​പി​​​ടി​​​ച്ച 40 താ​​​ര പ്ര​​​ചാ​​​ര​​​ക​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ക​​​ന​​​യ്യ​​​കു​​​മാ​​​റി​​​നെ​​​പ്പോ​​​ലു​​​ള്ള പു​​​ത്ത​​​ൻ വ​​​ര​​​വു​​​കാ​​​രും ഹൂ​​​ഡ​​​യും താ​​​രി​​​ഖ് അ​​​ൻ​​​വ​​​റും പോ​​​ലു​​​ള്ള സീ​​​നി​​​യ​​​ർ നേ​​​താ​​​ക്ക​​​ളു​​​മു​​​ണ്ട്. താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു ത​​​ഴ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ ഗു​​​ജ​​​റാ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു വി​​​ളി​​​ച്ച​​​പ്പോ​​​ൾ ആ ​​​ക്ഷ​​​ണം നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ത​​​രൂ​​​ർ. 

അ​​​തി​​​നു പ​​​ക​​​രം ഇ​​​താ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു "പ്ര​​​ചാ​​​ര​​​ണ'​​​ത്തി​​​ന് ഇ​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ല​​​ബാ​​​ർ "പ​​​ര്യ​​​ട​​​നം' വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു മു​​​ന്നി​​​ലു​​​ള്ള യു​​​ഡി​​​എ​​​ഫ് സ​​​മ​​​ര​​​വേ​​​ദി​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​മെ​​​ത്തി​​​യ​​​ത് പാ​​​ർ​​​ട്ടി​​​യി​​​ലെ ത​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​ർ​​​ക്ക് ഉ​​​ചി​​​ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യു​​​മാ​​​യാ​​​ണ്. സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി സ​​​മ​​​ര​​​ങ്ങ​​​ൾ ത​​​രൂ​​​ർ കാ​​​ണാ​​​തെ​​​പോ​​​കു​​​ന്നു എ​​​ന്ന​​​താ​​​ണ​​​ല്ലോ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​മ​​​ർ​​​ശ​​​നം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും സി​​​പി​​​എ​​​മ്മി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും എ​​​തി​​​രേ അ​​​ദ്ദേ​​​ഹം ശ​​​ബ്ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ക​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ത്തു വി​​​വാ​​​ദ​​​ത്തി​​​ൽ മേ​​​യ​​​റു​​​ടെ രാ​​​ജി ആ​​​ദ്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു താ​​​നാ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫ് സ​​​മ​​​ര​​​വേ​​​ദി​​​യി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ച ത​​​രൂ​​​ർ അ​​​തു "ചി​​​ല​​​ർ' മ​​​റ​​​ന്നു​​​പോ​​​യെ​​​ന്നു കൂ​​​ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​ത് വി.​​​ഡി. സ​​​തീ​​​ശ​​​നു​​​ള​​​ള മ​​​റു​​​പ​​​ടി​​​യാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മൂ​​​ന്നാ​​​ഴ്ച​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു സ​​​തീ​​​ശ​​​നാ​​​ണ​​​ല്ലോ ഓ​​​ർ​​​മി​​​പ്പി​​​ച്ച​​​ത്. "മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വീ​​​ർ​​​പ്പി​​​ച്ച ബ​​​ലൂ​​​ൺ സൂ​​​ചി കൊ​​​ണ്ടാ​​​ൽ പൊ​​​ട്ടു'​​​മെ​​​ന്ന സ​​​തീ​​​ശ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​രൂ​​​ർ ന​​​ൽ​​​കി​​​യ പ​​​രോ​​​ക്ഷ മ​​​റു​​​പ​​​ടി "ബ​​​ലൂ​​​ൺ പൊ​​​ട്ടി​​​ക്കാ​​​നു​​​ള്ള സൂ​​​ചി ഞാ​​​ൻ ത​​​രാം' എ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്നു കൂ​​​ടി ഓ​​​ർ​​​ക്ക​​​ണം. 

 പാ​​​ർ​​​ട്ടി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ര​​​സ്യ​​​വും ര​​​ഹ​​​സ്യ​​​വു​​​മാ​​​യ പി​​​ന്തു​​​ണ​​​യാ​​​ണു ത​​​രൂ​​​രി​​​ന്‍റെ "സ​​​മാ​​​ന്ത​​​ര നീ​​​ക്ക'​​​ത്തി​​​നു ക​​​രു​​​ത്താ​​​യി മാ​​​റു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന രാ​​​ഷ്‌​ട്രീ​​​യ​​​ത്തി​​​ൽ സ്വ​​​ന്ത​​​മാ​​​യി ഒ​​​രി​​​ടം ക​​​ണ്ടെ​​​ത്താ​​​ൻ ഇ​​​തു ത​​​രൂ​​​രി​​​നെ സ​​​ഹാ​​​യി​​​ക്കു​​​മോ എ​​​ന്നു ക​​​ണ്ടു ത​​​ന്നെ അ​​​റി​​​യ​​​ണം. ത​​​രൂ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ൽ അ​​​സ്വ​​​സ്ഥ​​​രാ​​​യ നേ​​​താ​​​ക്ക​​​ൾ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​മീ​​​പി​​​ച്ചു​​​കാ​​​ണും. മു​​​ൻ​​​പ് സം​​​സ്ഥാ​​​ന രാ​​​ഷ്‌​ട്രീ​​​യ​​​ത്തി​​​ൽ വ​​​ലി​​​യ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന ത​​​രൂ​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ മാ​​​ത്രം വി​​​ശ്വ​​​സ്ത പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്ക് ത​​​രൂ​​​രി​​​നെ നെ​​​ഹ്റു കു​​​ടും​​​ബം നൂ​​​ലി​​​ൽ കെ​​​ട്ടി​​​യി​​​റ​​​ക്കി​​​യ​​​താ​​​ണ് എ​​​ന്നാ​​​യി​​​രു​​​ന്ന​​​ല്ലോ ആ​​​ദ്യം മ​​​ത്സ​​​രി​​​ക്കാ​​​നെ​​​ത്തു​​​മ്പോ​​​ൾ ഉ​​​യ​​​ർ​​​ന്ന ആ​​​ക്ഷേ​​​പം. അ​​​ന്നു മു​​​ത​​​ൽ ഇ​​​ങ്ങോ​​​ട്ട് ഒ​​​രു വി​​​ശ്വ​​​പൗ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണ് ത​​​രൂ​​​രി​​​നെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ക​​​ണ്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു പ​​​ഴ​​​യ പ്ര​​​തി​​​പ​​​ത്തി​​​യു​​​ണ്ടാ​​​വി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ത​​​രൂ​​​രി​​​നു ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നൊ​​​രു കൈ​​​യ​​​ടി കി​​​ട്ടാ​​​നു​​​മി​​​ല്ല. അ​​​ങ്ങ​​​നെ വ​​​രു​​​മ്പോ​​​ൾ ഇ​​​നി സം​​​സ്ഥാ​​​ന​​​ത്തു ക​​​രു​​​ത്തു കാ​​​ണി​​​ച്ചേ മ​​​തി​​​യാ​​​കൂ എ​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​വാം. അ​​​തി​​​ന് ആ​​​ൾ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളും പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മൊ​​​ക്കെ സ​​​ഹാ​​​യി​​​ക്കു​​​മോ എ​​​ന്നാ​​​ണ് അ​​​റി​​​യേ​​​ണ്ട​​​ത്.

 ഡി​​​സം​​​ബ​​​ർ മൂ​​​ന്നാം തീ​​​യ​​​തി​​​യി​​​ലെ ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ലെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണ് ഇ​​​നി​​​യി​​​പ്പോ​​​ൾ സ​​​ർ​​​വ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ. യൂ​​​ത്ത് കോ‍ൺ​​​ഗ്ര​​​സ് കോ​​​ട്ട​​​യം ജി​​​ല്ലാ ക​​​മ്മി​​​റ്റി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന ഈ ​​​പ​​​രി​​​പാ​​​ടി​​​യി​​​ലെ മു​​​ഖ്യ ആ​​​ക​​​ർ​​​ഷ​​​ണം ത​​​രൂ​​​ർ ആ​​​യി​​​രി​​​ക്കു​​​മ​​​ത്രേ. എ ​​​ഗ്രൂ​​​പ്പി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​മാ​​​ണ് ത​​​രൂ​​​രി​​​ന് ഈ ​​​വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ല​​​ബാ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും എ ​​​ഗ്രൂ​​​പ്പി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം സ​​​ഹ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. 

 ഖാ​​​ർ​​​ഗെ​​​ക്കെ​​​തി​​​രേ മ​​​ത്സ​​​രി​​​ച്ച ത​​​രൂ​​​രി​​​നെ ട്രെ​​​യ്‌​​​നി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച​​​താ​​​ണ് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴ​​​ത്തെ ത​​​രൂ​​​രി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് സു​​​ധാ​​​ക​​​ര​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളി​​​ൽ ചി​​​ല​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​മു​​​ണ്ട​​​ത്രേ. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ ഗ്രൂ​​​പ്പ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ച ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി​​​യി​​​ലെ സ്വീ​​​ക​​​ര​​​ണം വി​​​ജ​​​യ​​​മാ​​​യ​​​ത് ഇ​​​തു​​​കൊ​​​ണ്ടു കൂ​​​ടി​​​യാ​​​ണെ​​​ന്നാ​​​ണു ചി​​​ല​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ത്ത് ത​​​രൂ​​​രി​​​നെ​​​തി​​​രേ നി​​​ല​​​കൊ​​​ണ്ട​​​താ​​​ണു കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും. ഇ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​വും പി​​​ന്തു​​​ണ​​​യു​​​മാ​​​യി എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് എം​​​പി എം.​​​കെ. രാ​​​ഘ​​​വ​​​ന്‍റെ ഒ​​​പ്പം ന​​​ട​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യു​​​മു​​​ണ്ട​​​ല്ലോ. ത​​​രൂ​​​രി​​​നെ മു​​​ൻ​​​നി​​​ർ​​​ത്തി പു​​​തി​​​യ രാ​​​ഷ്‌​ട്രീ​​​യ പ​​​രീ​​​ക്ഷ​​​ണ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​ല​​​രും ക​​​ണ്ടു തു​​​ട​​​ങ്ങു​​​ന്നു എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൊ​​​ക്കെ തെ​​​ളി​​​യു​​​ന്ന​​​ത്. അ​​​ത് എ​​​വി​​​ടെ​​​വ​​​രെ​​​യെ​​​ത്തു​​​മെ​​​ന്ന് കാ​​​ത്തി​​​രു​​​ന്നു ത​​​ന്നെ കാ​​​ണ​​​ണം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top