Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 4:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

India Vs New Zealand, Shikhar Dhawan, Cricket

ഇ​​നി ഏ​​ക​​ദി​​ന പ​​രീ​​ക്ഷ​​ണം

Published:25 November 2022

ധ​​വാ​​നൊ​​പ്പം ശു​​ഭ്മാ​​ൻ ഗി​​ൽ ഓ​​പ്പ​​ണ​​റാ​​കും. ട്വ​​ന്‍റി20 പ​​ര​​മ്പ​​ര​​യി​​ൽ അ​​വ​​സ​​രം കി​​ട്ടാ​​തി​​രു​​ന്ന സ​​ഞ്ജു സാം​​സ​​ണെ ഇ​​ന്ന് ആ​​ദ്യ ഇ​​ല​​വ​​നി​​ൽ പ്ര​​തീ​​ക്ഷി​​ക്കാം. ദീ​​പ​​ക് ച​​ഹ​​റും ശാ​​ർ​​ദൂ​​ൽ താ​​ക്കൂ​​റും പേ​​സ് നി​​ര​​യി​​ലു​​ണ്ടാ​​കും.

ഓ​​ക്ക്‌​​ല​​ൻ​​ഡ്: അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ന്, ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യോ​​ടെ ഇ​​ന്ത്യ ഇ​​ന്ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്നു. രോ​​ഹി​​ത് ശ​​ർ​​മ, വി​​രാ​​ട് കോ​​ഹ്‌​​ലി, കെ.​​എ​​ൽ. രാ​​ഹു​​ൽ, ജ​​സ്പ്രീ​​ത് ബും​​റ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ന്നി​​വ​​രി​​ല്ലാ​​ത്ത ടീ​​മി​​നെ ശി​​ഖ​​ർ ധ​​വാ​​ൻ ന​​യി​​ക്കു​​ന്നു. ഒ​​പ്പം, സ്ഥി​​രം കോ​​ച്ച് രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നു പ​​ക​​രം നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി അ​​ധ്യ​​ക്ഷ​​ൻ വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ൺ പ​​രി​​ശീ​​ല​​ന ചു​​മ​​ത​​ല​​യി​​ലും.

ധ​​വാ​​നൊ​​പ്പം ശു​​ഭ്മാ​​ൻ ഗി​​ൽ ഓ​​പ്പ​​ണ​​റാ​​കും. ട്വ​​ന്‍റി20 പ​​ര​​മ്പ​​ര​​യി​​ൽ അ​​വ​​സ​​രം കി​​ട്ടാ​​തി​​രു​​ന്ന സ​​ഞ്ജു സാം​​സ​​ണെ ഇ​​ന്ന് ആ​​ദ്യ ഇ​​ല​​വ​​നി​​ൽ പ്ര​​തീ​​ക്ഷി​​ക്കാം. ദീ​​പ​​ക് ച​​ഹ​​റും ശാ​​ർ​​ദൂ​​ൽ താ​​ക്കൂ​​റും പേ​​സ് നി​​ര​​യി​​ലു​​ണ്ടാ​​കും. അ​​ർ​​ഷ്ദീ​​പ് സി​​ങ്ങി​​ന് വി​​ശ്ര​​മം ന​​ൽ​​കി​​യാ​​ൽ കു​​ൽ​​ദീ​​പ് സെ​​ന്നോ ഉ​​മ്രാ​​ൻ മാ​​ലി​​ക്കോ ക​​ളി​​ക്കും. ഷ​​ഹ​​ബാ​​സ് അ​​ങ​​മ്മ​​ദ്, യു​​സ്‌​​വേ​​ന്ദ്ര ച​​ഹ​​ൽ, വാ​​ഷി​​ങ്ട​​ൺ സു​​ന്ദ​​ർ, കു​​ൽ​​ദീ​​പ് യാ​​ദ​​വ് എ​​ന്നീ സ്പി​​ൻ ഓ​​പ്ഷ​​നു​​ക​​ളു​​മു​​ണ്ട്. ട്വ​​ന്‍റി20 പ​​ര​​മ്പ​​ര ക​​ളി​​ച്ച ടീ​​മി​​ന്‍റെ കോ​​ർ ത​​ന്നെ​​യാ​​ണ് കി​​വി​​ക​​ൾ നി​​ല​​നി​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top