Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 3:05 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

bharat jodo, rahul gandhi, madhya pradesh

രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി; മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍

Published:25 November 2022

ഇന്‍ഡോര്‍ പൊലീസ് നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞതെന്ന് നഗ്‌ഡ പൊലീസ് പറഞ്ഞു

മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ആള്‍ മധ്യപ്രദേശിലെ നഗ്‌ഡയില്‍ നിന്ന് അറസ്റ്റിലായി. നഗ്‌ഡ പൊലീസ് ഇക്കാര്യം ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

ഇന്‍ഡോര്‍ പൊലീസ് നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞതെന്ന് നഗ്‌ഡ പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള ആളാണു പ്രതിയെന്ന് ആധാര്‍ കാര്‍ഡില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top