Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 4:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

v sivankutty, educational system, kerala

'എല്‍കെജിയിലും ഒന്നാം ക്ലാസിലും വരെ പരീക്ഷയാണ്, ഈ വിദ്യാഭാസ സമ്പ്രദായം മാറണം'; വി ശിവൻകുട്ടി

Published:25 November 2022

പരീക്ഷകള്‍ ഏത് ക്ലാസ്സ് മുതല്‍ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ രീതികളും പരീക്ഷ രീതികളിലും മാറ്റം വരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്‍കെജിയിലും ഒന്നാം ക്ലാസ്സിലും വരെ ഇപ്പോള്‍ പരീക്ഷയാണ്. കുട്ടികള്‍ എങ്ങനെ പരീക്ഷയെഴുതുന്നെന്ന് അറിയില്ല. പരീക്ഷകള്‍ ഏത് ക്ലാസ്സ് മുതല്‍ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ സമസ്തയുടെ വിവാദ സര്‍ക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി രംഗത്തു വന്നിരുന്നു. ഫുട്ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൈ കടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും മന്ത്രിയുടെ പ്രതികരണം.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top