Published:25 November 2022
സിനിമകൾ എന്നും നമ്മൾ മലയാളികൾക്ക് ഒരു ഹരമാണ്. ഭാഷയെന്നോ കാലമെന്നോ വ്യത്യാസമില്ലതെ നമ്മളെപ്പോഴും അസ്വദിക്കുന്ന ഒന്നാണ് നല്ല സിനിമകൾ.
ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും തീയറ്ററിൽ തന്നെ പോയി കാണാന്‍ സാധിക്കാത്തവർക്ക് ഒടിടി ഒരു ആശ്വാസമാണ്. അത്തരത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമിൽ കാണാൻ ഏറ്റവും പുതിയ സിനിമകൾ ഒറ്റ നോട്ടത്തിൽ......
സിനിമ: കാന്താര
ഒടിടി പ്ലാറ്റ്ഫോമ്: Prime Video
റിലീസ് തീയതി: november 24, 2022
സിനിമ: ചുപ്പ്
ഒടിടി പ്ലാറ്റ്ഫോമ്: ZEE premium
റിലീസ് തീയതി: november 25, 2022
സിനിമ: പടവെട്ട്
ഒടിടി പ്ലാറ്റ്ഫോമ്: -
റിലീസ് തീയതി: 25 November , 2022
സിനിമ: കൂമന്
ഒടിടി പ്ലാറ്റ്ഫോമ്: Amazon Prime Video
റിലീസ് തീയതി: 10th December 2022
സിനിമ: മോൺസ്റ്റർ
ഒടിടി പ്ലാറ്റ്ഫോമ്: -
റിലീസ് തീയതി: 02 December 2022